Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാവ്‌ പോകാതിരിക്കാന്‍ ലാലുവിെ‍ന്‍റ നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2014, 09:43 pm IST
inIndia

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2004ല്‍ ലാലു പ്രസാദ്‌ യാദവിന്‌ ലഭിച്ചതാണ്‌ തലസ്ഥാനത്ത്‌ തുഗ്ലക്ക്‌ റോഡിലുള്ള 25ാ‍ം നമ്പര്‍ ബംഗ്ലാവ്‌. ഭരണവും പോയി, ഇന്ദ്രപ്രസ്ഥത്തിലെ സ്വാധീനവും ഇല്ലാതായതോടെ ഇപ്പോള്‍ ഈ ബംഗ്ലാവും കൈവിടേണ്ടി വരുമെന്ന അവസ്ഥയിലാണ്‌ ലാലു. അതിനാല്‍ എങ്ങനെയും ഇതു നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്‌ കക്ഷി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാര്യ രാബ്‌റി ദേവിയും മകള്‍ മിസ ഭാരതിയും തോറ്റു.ഭാര്യയെ രാജ്യസഭാ എംപിയാക്കി ബംഗ്ലാവ്‌ നിലനിര്‍ത്താനുള്ള നീക്കവും ഇപ്പോള്‍ പൊളിഞ്ഞു. നിതീഷിെ‍ന്‍റ ജനനതാ ദളുമായി സഖ്യമുണ്ടാക്കി ഭാര്യയെ രാജ്യസഭയിലേക്ക്‌ ജയിപ്പിക്കാമെന്നായിരുന്നു ലാലുവിെ‍ന്‍റ പരിപാടി. എന്നാല്‍

പത്ത്‌ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ ആറു മാസത്തിനകം നടക്കും. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പും വരുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ലാലുവുമായി ചേരുന്നത്‌ ദുരന്തമാകുമെന്നു കണ്ട്‌ നിതീഷ്‌ പിന്മാറി.അങ്ങനെ ഭാര്യയെ എംപിയാക്കി ബംഗ്ലാവ്‌ നിലനിര്‍ത്താനുള്ള ശ്രമം പൊളിഞ്ഞു.

പാര്‍ട്ടി എംപി ജയ്‌ പ്രകാശ്‌ നാരായണ്‍ യാദവിെ‍ന്‍റ പേരില്‍ ഈ ബംഗ്ലാവ്‌ സംഘടിപ്പിച്ചെടുക്കാനാണ്‌ ഇപ്പോള്‍ ശ്രമം. എന്നാല്‍ സ്വാധീനം തന്നെ ഇല്ലാതായ സ്ഥിതിക്ക്‌ ഇത്‌ അത്ര എളുപ്പമല്ല. അങ്ങനെ സാധിച്ചാല്‍ ജയ്‌പ്രകാശ്‌ നാരായണിന്‌ മധേപ്പുരയില്‍ നിന്ന്‌ ജയിച്ച പപ്പു യാദവിെ‍ന്‍റ വസതി തരപ്പെടുത്താം. പപ്പുവിെ‍ന്‍റ ഭാര്യ രഞ്ജിത രഞ്ജന്‍ കോണ്‍ഗ്രസ്‌ എംപിയാണ്‌. അവര്‍ക്ക്‌ എംപിമാര്‍ക്കുള്ള വീട്‌ ലഭിക്കും. അവിടേക്ക്‌ പപ്പുവിനും മാറാം. എന്നാല്‍ ഇതൊന്നും എളുപ്പമല്ല. രാജ്യസഭാ എംപി പ്രേം ചന്ദ്‌ ഗുപത്‌യുടെ വസതി സ്വന്തമാക്കുകയാണ്‌ ലാലുവിനു മുന്നിലുള്ള മറ്റൊരു വഴി. എന്നാല്‍ ഗുപ്തയ്‌ക്ക്‌ സ്വകാര്യ വീടു തപ്പേണ്ടി വരും.

ലാലു ഇപ്പോള്‍ പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ നല്‍കിയാണ്‌ തുഗ്ലക്ക്‌ റോഡിലെ ബംഗ്ലാവില്‍ താമസിക്കുന്നത്‌.ത്‌.2014വരെ ഇവിടെ താമസിക്കാന്‍ യുപിഎ സര്‍ക്കാര്‍ ലാലുവിന്‌ അനുമതി നല്‍കിയിരുന്നു. ഇനി വാടക നല്‍കിയും ഇവിടെ താമസിക്കാന്‍ കഴിയില്ല.

അജിത്‌ സിംഗാണ്‌ വീട്‌ ഒഴിയേണ്ടിവരുന്ന മറ്റൊരു പ്രമുഖന്‍.79ല്‍ ചരണ്‍ സിംഗിന്‌ നല്‍കിയ വീടാണിത്‌. അത്‌ അച്ഛനും പിന്നെ മകന്‍ അജിത്‌ സിംഗും കൈവശം വച്ചുവരികയായിരുന്നു.വീട്‌ ഒഴിയാനാവശ്യപ്പെട്ട്‌ 52 മുന്‍ എംപിമാര്‍ക്ക്‌ സെന്‍ട്രല്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

പുതിയ വാര്‍ത്തകള്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.