Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെറ്റില്ലാതെ മൊബെയിലില്‍ ഫേസ്ബുക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2014, 09:29 pm IST
inIndia

ന്യൂദല്‍ഹി: ഇന്റര്‍നെറ്റോ, ഡേറ്റാ കണക്ടിവിറ്റിയോ ഇല്ലാതെ തന്നെ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക്‌ ഇനി മുതല്‍ മൊബെയില്‍ഫോണുകളില്‍ ഫേസ്ബുക്ക്‌ ലഭ്യമാകും. പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എന്‍എല്‍ “യു2 ഓപിയ” എന്ന മൊബെയില്‍ കമ്പനിയുമായി കൈകോര്‍ത്താണ്‌ ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതി മുന്നോട്ടുവെക്കുന്നത്‌.

തെക്ക്‌- കിഴക്കന്‍ സോണുകളില്‍ ആദ്യം ആരംഭിക്കുന്ന സേവനം ഉടന്‍ തന്നെ വടക്ക്‌-പടിഞ്ഞാറന്‍ സോണുകളിലേക്കും വ്യാപിപ്പിക്കുമെന്ന്‌ അധികൃതര്‍ പറഞ്ഞു. 4, 10, 20 രൂപാനിരക്കില്‍ മൂന്ന്‌ ദിവസത്തേക്കും, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെയുള്ള പാക്കേജുകളിലും ഫേസ്ബുക്ക്‌ സേവനം ലഭ്യമാകും.

അണ്‍സ്ട്രക്ചേര്‍ഡ്‌ സപ്ലിമെന്ററി സര്‍വ്വീസ്‌ ഡേറ്റ( യുഎസ്‌എസ്ഡി) എന്ന സാങ്കേതികവിദ്യയാണ്‌ ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്‌. യുഎസ്‌എസ്ഡി ഉപയോഗിച്ച്‌ ടെലികോം ഓപ്പറേറ്റേഴ്സ്‌ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക്‌ സന്ദേശങ്ങള്‍ അയക്കും. ഇത്‌ പ്രി-പെയ്ഡ്‌ കോള്‍ബാക്ക്‌ സര്‍വ്വീസായും ലൊക്കേഷന്‍ ബേസ്ഡ്‌ കണ്ടന്റ്‌ സര്‍വ്വീസായും, മെനു ബേസ്ഡ്‌ ഇന്‍ഫൊര്‍മേഷന്‍ സര്‍വ്വീസായും ഉപയോഗിക്കാം.

യുഎസ്‌എസ്ഡി പ്രാപ്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ അവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ടുകള്‍ നോക്കാനും, സന്ദേശങ്ങള്‍ നോക്കാനും, പോസ്റ്റ്‌ ചെയ്യാനും സാധിക്കും. ഫേസ്ബുക്കിലെ സുഹൃത്തുക്കളുമായി സന്ദേശങ്ങള്‍ കൈമാറാനും കഴിയും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളുടെ പ്രചാരം വര്‍ധിച്ചതാണ്‌ ഇത്തരമൊരു സംരംഭം ഉപഭോക്താക്കള്‍ക്കുവേണ്ടി ആരംഭിക്കാന്‍ കാരണമെന്ന്‌ ബിഎസ്‌എന്‍എല്‍ ഡയറക്ടര്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. എല്ലാത്തരം മൊബെയില്‍ഫോണുകളിലും സേവനം ലഭ്യമാകും. ലോകത്തിന്റെ എവിടെ വേണമെങ്കിലും ഏതു സമയത്തും ഏതു മൊബെയിലില്‍ നിന്നും സേവനം ലഭിക്കുമെന്ന്‌ യു2 ഒപിയ മൊബെയില്‍ സിഇഒ സുമേഷ്‌ മേനോന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

പുതിയ വാര്‍ത്തകള്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.