Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുണ്ടെ യഥാര്‍ത്ഥ ജനനേതാവ്‌: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2014, 10:10 pm IST
inIndia

ന്യൂദല്‍ഹി: ഗോപിനാഥ മുണ്ടെ ‘യഥാര്‍ത്ഥ ജനനേതാവായിരുന്നു’വെന്ന്‌ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ മരണത്തില്‍ അഗാധമായ ഖേദം അനുഭവിക്കുനതായി പറഞ്ഞു.

“അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു സക്രിയനായിരുന്ന നേതാവിന്‌ ആദരാഞ്ജലികള്‍, ആ വിടവ്‌ നികത്താനാവില്ല,” മോദി ട്വിറ്ററില്‍ കുറിച്ചു.

“ഗോപിനാഥ്ജി യഥാര്‍ത്ഥ ജനനേതാവായിരുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗത്തില്‍നിന്ന്‌ ഉന്നതങ്ങളിലെത്തിയ അദ്ദേഹം സമൂഹത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു,” പ്രധാനമന്ത്രി മറ്റൊരു ട്വീറ്റില്‍ എഴുതി. “സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മുണ്ടെജിയുടെ മരണത്തില്‍ ഖേദവും ഞെട്ടലുമുണ്ട്‌. അദ്ദേഹത്തിന്റെ വിയോഗം സര്‍ക്കാരിനും രാജ്യത്തിനും കനത്ത നഷ്ടമാണ്‌,” മോദി പറഞ്ഞു.

മരണവാര്‍ത്തകേട്ട്‌ ഞെട്ടിയെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാദ്ധ്യക്ഷനുമായ രാജ്നാഥ്‌ സിംഗ്‌ പറഞ്ഞു. “അടിസ്ഥാന വിഭാഗത്തിന്റെ നേതാവയിരുന്നു അദ്ദേഹം, ദരിദ്രരുടെയും കര്‍ഷകരുടെയും കാര്യത്തില്‍ ഏറെ ഉത്കണ്ഠ കാട്ടിയിരുന്നു. മുണ്ടെജിയുടെ മരണം ബിജെപിക്കു നികത്താനാവാത്ത നഷ്ടമാണ്‌. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലും സാമൂഹ്യ മേഖലയിലും വന്‍ശൂന്യത സൃഷ്ടിച്ചു അദ്ദേഹത്തിന്റെ വേര്‍പാട്‌, രാജ്നാഥ്‌ പറഞ്ഞു.

മഹരാഷ്‌ട്രയില്‍ ഇന്നു ബിജെപി നേടിയിരിക്കുന്ന വലിയ വളര്‍ച്ചക്കു മുഖ്യകാരണക്കാരില്‍ ഒരാള്‍ ഗോപിനാഥ മുണ്ടെ ആയിരുന്നുവെന്ന്‌ എല്‍. കെ. അദ്വാനി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദേഹ വിയോഗം കനത്ത ആഘാതമാണ്‌ പാര്‍ട്ടിക്കെന്നും അദ്വാനി പറഞ്ഞു.

റോഡപകടത്തില്‍ സംഭവിച്ച മുണ്ടെയുടെ പെട്ടെന്നുള്ള മരണത്തില്‍ അഗാധമായി അനുശോചിക്കുന്നതായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.

മരണത്തില്‍ അനുശോചിച്ച കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു.

മരണത്തില്‍ ഏറെ ഖേദം പ്രകടിപ്പിച്ച ടിഡിപി നേതാവ്‌ ചന്ദ്രബാബു നായിഡു മുണ്ടെയുടെ വിയോഗം എന്‍ഡിഎയ്‌ക്ക്‌ വലിയ നഷ്ടമാണെന്നും പറഞ്ഞു.

മരണം ഹൃദയഭേദകമായെന്നു പറഞ്ഞ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

വര്‍ഷങ്ങളോളം നടത്തിയ കഠിനമായ രാഷ്‌ട്രീയ ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ മുണ്ടെ മഹാരാഷ്‌ട്രയില്‍ സ്വന്തമായി ഒരു ഇടം നേടിയ ജന നേതാവയിരുന്നുവെന്ന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവന്‍ പറഞ്ഞു.

മുണ്ടെയുടെ ആത്മാവിനു ശാന്തി ലഭിക്കട്ടെയെന്ന്‌ എഎപി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

“ദല്‍ഹിയിലെ പുതിയ ഭരണസംവിധാനത്തില്‍ മഹാരാഷ്‌ട്രയില്‍നിന്നുള്ള സമുന്നത നേതാവായിരുന്നുവെന്ന്‌ അനുസ്മരിച്ച ശിവസേനാ വക്താവ്‌ സഞ്ജയ്‌ റാവുത്‌ ഏറ്റവും പ്രസിദ്ധനായ ജന നേതാവായിരുന്നു മുണ്ടെ എന്ന്‌ അനുസ്മരിച്ചു. ഒരിക്കലും ക്ഷുഭിതനായിക്കണ്ടിട്ടില്ലാത്ത അദ്ദേഹം ഏതു സമയത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമായിരുന്നു,” റാവുത്‌ പറഞ്ഞു.

ജനകീയനായ ഒരു പൊതുസേവകനെയാണ്‌ രാജ്യത്തിനു നഷ്ടപ്പെട്ടതെന്ന്‌ എന്‍സിപി നേതാവ്‌ ശരത്‌ പവാര്‍ പറഞ്ഞു.

സുഹൃത്തും മുതിര്‍ന്ന നേതാവുമായിരുന്ന മുണ്ടെയുടെ വിയോഗത്തില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിംഗും ശശി തരൂരും ദുഃഖം പ്രകടിപ്പിച്ചു.

“മുണ്ടെജി അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു, മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും. എനിക്ക്‌ വലിയ നഷ്ടമാണാ വിയോഗം,” മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ മകനും ബോളിവുഡ്‌ നടനുമായ റിതീഷ്‌ ദേശ്മുഖ്‌ പറഞ്ഞു.

മുണ്ടെജിയുടെ കുടുംബത്തിന്‌ ഈ ദുഃഖത്തില്‍നിന്നു കരകയറാനാവട്ടെയെന്ന്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.

മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാനും ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി ഡോ. രമണ്‍ സിംഗും മുണ്ടെയുടെ മരണത്തില്‍ അഗാധമായ ദുഃഖം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

Samskriti

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.