Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ആസ്ഥാനം ദുഃഖക്കടലായി ആദരാഞ്ജലിയര്‍പ്പിക്കാന്‍ നേതാക്കളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2014, 10:09 pm IST
inIndia

ന്യൂദല്‍ഹി: അപകടത്തില്‍ കൊല്ലപ്പെട്ട മന്ത്രി ഗോപിനാഥ മുണ്ടെയുടെ ഭൗതിക ശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ദേശീയ നേതാക്കളടക്കം ആയിരങ്ങള്‍ ബിജെപി ആസ്ഥാനമായ 11 അശോകാ റോഡിലെത്തി. ദുഃഖാര്‍ത്തരായ പ്രവര്‍ത്തകരും അണികളും ചേര്‍ന്നപ്പോള്‍ പാര്‍ട്ടി ആസ്ഥാനം ദുഃഖക്കടലായി.

ഉച്ചയോടെ ആശുപത്രിയില്‍നിന്ന്‌ സൈനിക വാഹനത്തില്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിച്ച മുണ്ടെയുടെ ഭൗതിക ദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി നേതാക്കളും അണികളുമെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം പുഷ്പചക്രം വെച്ചു. മുണ്ടെയുടെ ബന്ധുക്കള്‍ക്കരികെ ഏതാനും മിനുട്ട്‌ നിന്നശേഷമാണ്‌ അദ്ദേഹം പോയത്‌. രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിക്കു വേണ്ടി പുഷ്പചക്രം സമര്‍പ്പിക്കപ്പെട്ടു. രാഷ്‌ട്രപതി അനുശോചന സന്ദേശത്തില്‍ ബന്ധുക്കളെ സമാശ്വസിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്‌ സിംഗ്‌, സുഷമാ സ്വരാജ്‌, അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യാ നായിഡു, അനന്തകുമാര്‍, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്‌, രാംവിലാസ്‌ പാസ്വാന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.

ആര്‍എസഎസ്‌ സര്‍കാര്യവാഹ്‌ ഡോ. മോഹന്‍ഭാഗവത്‌, സഹസര്‍കാര്യവാഹ്‌ സോണിയോടൊപ്പമെത്തി പുഷ്ചക്രം സമര്‍പ്പിച്ചു. മഹാരാഷ്‌ട്രയിലെ തലമുതിര്‍ന്ന നേതാവായിരുന്നു മുണ്ടെയെന്ന്‌ ആര്‍എസ്‌എസ്‌ അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ്‌ രാംമാധവ്‌ അനുസ്മരിച്ചു. എല്‍. കെ. അദ്വാനി അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മുന്‍ പ്രധാനമന്ത്രി വാജ്പേയിക്കു വേണ്ടി റീത്ത്‌ സമര്‍പ്പിക്കപ്പെട്ടു.

കോണ്‍ഗ്രസ്‌ വൈസ്പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി അന്തിമോപചാരമര്‍പ്പിക്കാനെത്തി. വിവിധ പാര്‍ട്ടി നേതാക്കളായ ശരത്പവാര്‍, ശരത്‌ യാദവ്‌ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ബിജെപി ആസ്ഥാനത്ത്‌ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

പുതിയ വാര്‍ത്തകള്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.