Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അര്‍ഹതപ്പെട്ട കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2014, 10:18 pm IST
inSports

ബംഗളൂരു: ഐപിഎല്‍ ഏഴാം സീസണ്‌ കൊടിയിറങ്ങിയപ്പോള്‍ കിരീടം സ്വന്തമാക്കിയത്‌ അര്‍ഹതപ്പെട്ട ടീം. വാശിയേറിയ ഫൈനലില്‍ പഞ്ചാബ്‌ കിംഗ്സ്‌ ഇലവനാണ്‌ ഗംഭീറിന്റെ കൊല്‍ക്കത്തക്ക്‌ മുന്നില്‍ മുട്ടുമടക്കിയത്‌. അതും തുടര്‍ച്ചയായ രണ്ടുതവണ. ക്വാളിഫയര്‍ വണ്ണില്‍ കൊല്‍ക്കത്തയോട്‌ കീഴടങ്ങിയശേഷം രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കി ഫൈനലില്‍ എത്തിയ കിംഗ്സ്‌ ഇലവന്‌ കലാശപ്പോരാട്ടത്തിലും കാലിടറി.
ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ മൂന്ന്‌ പന്തുകള്‍ ബാക്കിനിര്‍ത്തിയാണ്‌ കിംഗ്സ്‌ ഇലവന്‍ ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം 7 വിക്കറ്റ്‌ നഷ്ടത്തില്‍ ഷാരൂഖ്‌ ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ മറികടന്നത്‌. മനീഷ്‌ പാണ്ഡെയുടെ 94 റണ്‍സും യൂസഫ്‌ പഠാന്റെ 36ഉം ക്യാപ്റ്റന്‍ ഗംഭീറിന്റെ 23 റണ്‍സുമാണ്‌ കൊല്‍ക്കത്തക്ക്‌ വിജയവും കിരീടവും സമ്മാനിച്ചത്‌. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ 19-ാ‍ം ഓവറിലെ അവസാന പന്ത്‌ സിക്സറിനും പര്‍വിന്ദര്‍ അവാന എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്ത്‌ ബൗണ്ടറിക്കും പറത്തിയ പിയൂഷ്‌ ചൗളയാണ്‌ കൊല്‍ക്കത്തയെ വിജയത്തിലേക്കെത്തിച്ചത്‌. മത്സരത്തന്റെ സമസ്ത മേഖലകളിലും കിംഗ്സ്‌ ഇലവനേക്കാള്‍ മികച്ചുനിന്നത്‌ കൊല്‍ക്കത്തയായിരുന്നു. കൊല്‍ക്കത്തയുടെ രണ്ടാം കിരീടമാണിത്‌. 2012ലും കിരീടം കൊല്‍ക്കത്തക്കായിരുന്നു. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ്‌ ഇത്തവണ സാക്ഷ്യം വഹിച്ചത്‌. ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ മാത്രമാണ്‌ ഇതിന്‌ മുമ്പ്‌ രണ്ട്‌ തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുള്ളത്‌. 2010ലും 11ലും.

പ്രഥമിക റൗണ്ടിലെ 14 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം തോല്‍വി രുചിച്ചാണ്‌ കിംഗ്സ്‌ ഇലവന്‍ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ രണ്ടാം സ്ഥാനക്കാരായിരുന്നു. മുംബൈ രണ്ട്‌ തവണയും കൊല്‍ക്കത്ത ഒരു തവണയുമാണ്‌ പഞ്ചാബിനെ ആദ്യഘട്ടത്തില്‍ പരാജയപ്പെടുത്തിയത്‌. കൊല്‍ക്കത്തയാകട്ടെ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ഉജ്ജ്വല ഫോമിലേക്ക്‌ തിരിച്ചെത്തുകയായിരുന്നു. ആദ്യ ഏഴ്‌ മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും പരാജയപ്പെട്ട കൊല്‍ക്കത്ത പിന്നീടുള്ള ഏഴ്‌ മത്സരങ്ങളിലും അപരാജിതരായി കുതിക്കുകയായിരുന്നു. അതുപോലെ ഹാട്രിക്‌ പൂജ്യം തികച്ച ശേഷമായിരുന്നു കൊല്‍ക്കത്ത നായകന്‍ ഗംഭീര്‍ ക്രീസില്‍ ചുവടുറപ്പിച്ചത്‌. ടീം ഇന്ത്യയില്‍ നിന്നു തുടര്‍ച്ചയായി തഴയപ്പെട്ടിരുന്ന ഗംഭീറിന്‌ ആനന്ദിക്കാന്‍ വകയായി. ടീമിലേക്കു വിളിയെത്തിയതിനു പിന്നാലെ സ്വന്തം ടീം കിരീടത്തിലും എത്തിയിരിക്കുന്നു. എന്നാല്‍ ഫൈനലില്‍ ഒന്നാം സ്ഥാനക്കാരെ തകര്‍ത്ത്‌ രണ്ടാം സ്ഥാനക്കാര്‍ ഒന്നാം സ്ഥാനത്തേക്കുയരുന്നതാണ്‌ കണ്ടത്‌.

ആദ്യം ബാറ്റ്‌ ചെയ്ത കിംഗ്സ്‌ ഇലവന്‍ 20 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 199 റണ്‍സ്‌ അടിച്ചുകൂട്ടി. വെറും 55 പന്തില്‍ നിനന്‌ 10 ഫോറും 8 സിക്സറുമടക്കം 115 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന വൃദ്ധിമാന്‍ സാഹയും 52 പന്തില്‍ നിന്ന്‌ 67 റണ്‍സെടുത്ത മനന്‍ വോറയുമാണ്‌ കിംഗ്സ്‌ ഇലവന്‍ പഞ്ചാബിന്‌ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്‌. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന്‍ സെവാഗ്‌ 7 റണ്‍സെടുത്ത്‌ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ജോര്‍ജ്‌ ബെയ്‌ലി (1), ഗ്ലെന്‍ മാക്സ്‌വെല്‍ (0) എന്നിവരും നിരാശപ്പെടുത്തി. ഐപിഎല്‍ ഫൈനലിന്റെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ്‌ പഞ്ചാബിന്റെ വൃദ്ധിമാന്‍ സാഹക്ക്‌ സ്വന്തമായത്‌.

സാഹയുടെ സെഞ്ച്വറി കരുത്തില്‍ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയതോടെ കിരീടം പഞ്ചാബിനെന്ന്‌ ഏവരും ഉറപ്പിച്ചു. ടൂര്‍ണമെന്റിന്റെ ടോപ്സ്കോററും കൊല്‍ക്കത്തയുടെ സൂപ്പര്‍താരവുമായ റോബിന്‍ ഉത്തപ്പ അഞ്ച്‌ റണ്‍സെടുത്ത്‌ പുറത്തായത്‌ ഈ വിശ്വാസം കൂടുതല്‍ ഉറപ്പിച്ചു. പിന്നീട്‌ മനീഷ്‌ പാണ്ഡെയും(94), യൂസഫ്‌ പഠാനും (36) ചേര്‍ന്ന്‌ പഞ്ചാബ്‌ ബൗളര്‍മാര്‍ക്കെതിരെ കടന്നാക്രമണം നടത്തിയപ്പോള്‍ മത്സരം ഏതുവശത്തേക്കും തിരിയാമെന്ന സ്ഥിതിയിലായി.

എന്നാല്‍ ഇവര്‍ രണ്ടുപേരുമടക്കം കൊല്‍ക്കത്തയ്‌ക്ക്‌ തുടര്‍ച്ചയായി വിക്കറ്റ്‌ നഷ്ടമായപ്പോള്‍ വീണ്ടും പ്രതീക്ഷ പഞ്ചാബിന്‌. ഒരുഘട്ടത്തില്‍ രണ്ടിന്‌ 130 എന്ന നിലയില്‍ നിന്ന്‌ കൊല്‍ക്കത്ത 7ന്‌ 187 എന്ന നിലയിലേക്ക്‌ വീണെങ്കിലും പിയൂഷ്‌ ചൗള അവസരത്തിനൊത്ത്‌ ഉയര്‍ന്നു. കൊല്‍ക്കത്തയുടെ മനീഷ്‌ പാണ്ഡെയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. മാന്‍ ഓഫ്‌ ദി സീരീസ്‌ കിംഗ്സ്‌ ഇലവന്റെ വെടിക്കെട്ട്‌ താരം ഗ്ലെന്‍ മാക്സ്‌വെല്ലും. വിജയശേഷം കൊല്‍ക്കത്ത ടീം ഉടമയും ബോളിവുഡ്‌ സൂപ്പര്‍താരവുമായ ഷാരൂഖ്‌ ഖാന്‍ ഗാലറിയില്‍ ആനന്ദനൃത്തം ചവിട്ടിയപ്പോള്‍ പഞ്ചാബ്‌ ടീം ഉടമയും ബോളിവുഡ്‌ സുന്ദരിയുമായ പ്രീതി സിന്റയുടെ സുന്ദരമുഖത്ത്‌ നിരാശ തളംകെട്ടി നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.