Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 500-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2014, 08:09 pm IST
inSamskriti

അവശ്യം ഭാവിപര്യന്തദുഖത്വാത്സകലാന്യപി

സുഖാന്യേവാതിദുഖാനി വരം ദുഃഖാന്യതോ മുനേ

മാങ്കി പറഞ്ഞു: ഭഗവാനെ, എന്റെ സംശയങ്ങളെ നിവാരണം ചെയ്യാന്‍ വേണ്ടി പത്തുദിക്കുകളും ഞാന്‍ അലഞ്ഞു. ഇതുവരെ അതിനു യോഗ്യനായ ഒരാളെ കണ്ടു കിട്ടിയിട്ടില്ല. എന്നാല്‍ അങ്ങയുടെ സത്സംഗം ഏറ്റവും ഭാഗ്യശാലികളായവര്‍ക്ക്‌ മാത്രം കിട്ടുന്ന ഒരനുഗ്രഹമായി ഞാന്‍ കണക്കാക്കുന്നു. ഈ ലോകത്തില്‍ വിഷയവസ്തുക്കള്‍ ഉണ്ടായി നശിച്ച്‌ പോകുന്നു. അനുഭവങ്ങളോ, ആകുലതകളുടെ ആവര്‍ത്തനം മാത്രമാണ്‌.

?എല്ലാ സുഖാനുഭവങ്ങളും ഒടുവില്‍ ചെന്നെത്തുന്നത്‌ ദുഖത്തിലാണ്‌. അതിനാല്‍ ഞാന്‍ ദുഖദായിയായ സുഖത്തെക്കാള്‍ ദുഖത്തെയാണ്‌ ശ്രേഷ്ഠമായി കണക്കാക്കുന്നത്‌.? സുഖദുഖങ്ങളുടെ ആവര്‍ത്തനം എന്നില്‍ വികലഭാവനകള്‍ ഉണ്ടാക്കുന്നു. അതെന്റെ ആത്മവികാസത്തിനു തടസ്സം നില്‍ക്കുന്നു. അവ ആത്മചൈതന്യത്തെ പ്രതിഫലിക്കുന്നില്ല. അജ്ഞാനിയുടെ ജീവിതം നയിക്കുകയാല്‍ ആര്‍ജ്ജിച്ച വാസനകള്‍ എന്നെ പാപപങ്കിലമായ കര്‍മ്മങ്ങളിലേക്കാണ്‌ ആനയിക്കുന്നത്‌. ഇതുവരെ ഞാനെന്റെ ജീവിതകാലം പാഴാക്കിക്കളഞ്ഞു. സുഖാസക്തിക്ക്‌ ഒരിക്കലും ഒരു സഫലീകരണം, അല്ലെങ്കില്‍ പൂര്‍ണ്ണത ഉണ്ടാവുന്നില്ല. സംതൃപ്തി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ക്കൊന്നിനും വിജയം കൈവരിക്കാനാവുന്നില്ല. എന്നാല്‍, ഈ ആസക്തികളോ അവ ഒടുങ്ങുന്നുമില്ല. ശിശിരകാലത്ത്‌ ഇലകള്‍ കൊഴിഞ്ഞ്‌ പോകുന്നു. എന്നാല്‍ ഈ ആശകള്‍ ഒഴിയുന്നില്ല. ഹൃദയത്തില്‍ ഉയരുന്ന ആശങ്കകള്‍ മറ്റനേകം അത്യാഹിതങ്ങളെ ക്ഷണിച്ചുവരുത്തുന്നു.

ഐശ്വര്യങ്ങളോടെ അനുഗൃഹീതജീവിതം നയിക്കുന്നവരുടെ വാഴ്ചപോലും ദുരിതപൂരിതമാവുന്നു. പലപ്പോഴും അത്തരം ഐശ്വര്യങ്ങള്‍ ദുഖത്തിന്റെ പടുകുഴിയില്‍ വീഴാത്താനുള്ള കെണികളാവുന്നു. എന്റെ ഹൃദയം പാപപങ്കിലമായ വാസനകളാല്‍ ഇളകിമറിഞ്ഞുകിടക്കുന്നതിനാല്‍, ഇന്ദ്രിയസുഖങ്ങള്‍ക്ക്‌ പുറകേ നടക്കുന്ന ആളെന്നനിലയില്‍ മഹാത്മാക്കള്‍ എന്റെ നേരെ നോക്കുന്നുപോലുമില്ല. ഇതൊക്കെയാണെങ്കിലും എന്റെ മനസ്സ്‌ വീണ്ടും നാശത്തിന്റെ പാതയില്‍ത്തന്നെയാണ്‌. അതിനിയും മരിച്ചിട്ടില്ലല്ലോ.

എന്നിലെ അജ്ഞാനാന്ധതയിലാണ്‌ അഹങ്കാരം തഴച്ചുവളരുന്നത്‌. അതിലേയ്‌ക്ക്‌ ശാസ്ത്രപഠനമെന്ന ചാന്ദ്രപ്രകാശം വീഴ്‌ത്താന്‍, മഹാത്മാക്കളുമായുള്ള സത്സംഗത്തിന്റെ വെളിച്ചം പരത്താന്‍ ഇനിയും എനിക്കായിട്ടില്ല. എന്നിലെ അജ്ഞാനമെന്ന ആന, ആത്മജ്ഞാനമെന്ന സിംഹത്തെ ഇനിയും കണ്ടുമുട്ടിയിട്ടില്ല. എന്നിലെ കര്‍മ്മത്തിന്റെ കാട്ടുപുല്ല്‌ അതിനെ എരിച്ചു കളയാനുള്ള അഗ്നിയെ ഇനിയും വരിച്ചിട്ടില്ല. എന്നിലെ മനോപാധികളുടെ തമസ്സിനെ നശിപ്പിക്കുവാന്‍ ആത്മാന്വേഷണമെന്ന പ്രകാശം എന്നില്‍ ഇനിയും പ്രോജ്ജ്വലിച്ചിട്ടില്ല. മഹാമുനേ, ബുദ്ധികൊണ്ട്‌ എനിയ്‌ക്ക്‌ നിശ്ശൂന്യമെന്ന്‌ മനസ്സിലാവുന്ന കാര്യം എന്റെമുന്നില്‍ യഥാര്‍ത്ഥ്യമെന്നപോലെ തെളിഞ്ഞു നില്‍ക്കുന്നു. എന്റെ ഇന്ദ്രിയങ്ങള്‍ എന്നെ കാര്‍ന്നു തിന്നുന്നു. ശാസ്ത്രസംബന്ധിയായ അറിവുകള്‍ പോലും നിലവിലുള്ള ആവരണങ്ങളുടെ മറനീക്കാന്‍ എന്നെ സഹായിക്കുന്നതിനുപകരം മറ്റൊരു മൂടുപടമെന്നെ അണിയിക്കുകയാണോ എന്ന്‌ ഞാന്‍ സംശയിക്കുന്നു. ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലാണ്‌. ഭഗവന്‍, പറയൂ എന്താണെനിക്ക്‌ സത്യമായും അഭികാമ്യമായുള്ളത്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.