Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബന്ധുവാകുന്ന മഹാമായ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2014, 09:26 pm IST
inSamskriti

ചിന്താരത്‌നം

കര്‍മ്മത്തിനൂടെ ശൂന്യം വരുത്തീടുമ്പോള്‍ ജീവന്‍

നിര്‍മ്മലനായി പരമാനന്ദനായീടുന്നു.

കര്‍മ്മമുള്ളവയൊക്കെ ബദ്ധനെന്നുള്ളഭാവാല്‍

ജന്മാദി ദുഃഖങ്ങളും കൈക്കൊണ്ടീടുന്നു ജീവന്‍.

താനൊരു ഗുണവാനല്ലായ്‌കയാല്‍ ബന്ധങ്ങളും

ആനന്ദസ്വരൂപനാമാത്മാവിനില്ലെന്നാലും

ബന്ധമോക്ഷങ്ങള്‍ രണ്ടും സംഭവിപ്പാനൊരു

ബന്ധുവാകുന്നു മഹാമായയെന്നറിഞ്ഞാലും

അജ്ഞാനസ്വരൂപിണിയെന്നല്ലോ ചൊല്ലീടുന്നു

വിജ്ഞാനം പിന്നെ മായ തങ്കല്‍നിന്നുണ്ടാകുമോ?

എന്നുസംശയമുള്ളിലുണ്ടെങ്കില്‍ ചൊല്ലാമതും

വന്നീടുമൊന്നുതന്നെ രണ്ടായിട്ടിരിക്കയാല്‍

വിദ്യയുമവിദ്യയുമിങ്ങനെ രണ്ടായതില്‍

വിദ്യയാകുന്നു സദാ വിജ്ഞാനസ്വരൂപിണി

വിദ്യയെയറിഞ്ഞുപാസിപ്പവര്‍ വിദ്വത്തുകള്‍

വിജ്ഞാനജ്ഞാനങ്ങളുമുള്ളവരവരല്ലോ

അവിദ്യവശന്മാരായ് ഭവിക്കുന്നവരെല്ലാം

അവശ്യം സംസാരികളെന്നു മറിഞ്ഞാലും

രണ്ടുനാമങ്ങള്‍ പൂണ്ടു രണ്ടായിട്ടിരിക്കയാല്‍

രണ്ടും താന്‍ തന്നെയനുഭവിപ്പിച്ചീടുന്നതും.

രണ്ടുമുള്ളോന്നല്ലെന്നതാകിലും മഹാമായ

ബന്ധമോക്ഷങ്ങള്‍ക്കധികാരിണിയാകമൂലം

ആശയം: കര്‍മ്മത്തിന് നാശം വരുത്തുമ്പോള്‍ ജീവന്‍ നിര്‍മ്മലനായി പരമാനന്ദനായിത്തീരുന്നു. കര്‍മ്മമുള്ളകാലത്തോളം ബദ്ധനാണു താനെന്നു ഭാവിച്ച് ജീവന്‍ ജനന മരണദുഃഖങ്ങള്‍ അനുഭവിക്കുന്നു. ആനന്ദസ്വരൂപനായ ആത്മാവിന് ഗുണങ്ങളൊന്നുമില്ലാത്തതിനാല്‍ ബന്ധങ്ങളുമില്ല. എങ്കിലും ബന്ധവും മോക്ഷവും രണ്ടും ഉണ്ടാക്കുന്ന ഒരു ബന്ധുവാണ് മഹാമായ എന്നറിഞ്ഞാലും.

മായയെ അജ്ഞാനസ്വരൂപിണിയെന്നാണല്ലോ പറയുന്നത്. എങ്കില്‍ പിന്നെ മായയില്‍ നിന്ന് വിജ്ഞാനമുണ്ടാകുന്നതെങ്ങനെയെന്നു സംശയമുണ്ടെങ്കില്‍ അതും പറഞ്ഞുതരാം. ഒന്നുതന്നെയെങ്കിലും മായ വിദ്യയെന്നും അവിദ്യയെന്നും രണ്ടു സ്വരൂപത്തിലിരിക്കുന്നു. അതില്‍ വിദ്യയാണ് സദാ വിജ്ഞാനസ്വരൂപിണിയായത്. വിദ്യാമായയെ മനസ്സിലാക്കി ആരാണോ ഉപാസിക്കുന്നത് അവരാണ് വിദ്വാന്മാര്‍. അവര്‍ക്കാണ് വിജ്ഞാനവും ജ്ഞാനവുമൊക്കെയുള്ളത്. ആ വിദ്യയ്‌ക്കു വശംവദമായി കഴിയുന്നവരെയെല്ലാം നിശ്ചയമായും സംസാരികളാണെന്നു പറയുന്നു.

ഈ മായ ഒന്നാണെങ്കിലും രണ്ടു നാമം പൂണ്ട് രണ്ടായിട്ടിരിക്കുന്നതിനാല്‍ അവള്‍തന്നെ രണ്ടനുഭവങ്ങളും തരുന്നത്. രണ്ടും ഉള്ളതല്ലെങ്കിലും മഹാമായ ബന്ധമോക്ഷങ്ങള്‍ക്ക് കാരണക്കാരിയായതിനാല്‍ ഉള്ളില്‍ വിവേകമില്ലാത്തവര്‍ക്ക് എല്ലായ്‌പ്പോഴും ഉള്ളതായി തോന്നിച്ച് വിദ്യാരൂപത്തിലും അവിദ്യാരൂപത്തിലും രണ്ടനുഭവങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.