Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ആദ്യ ദിനം ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2014, 09:33 pm IST
inIndia

6.00 എഎം: രാവിലെ യോഗക്ക്‌ ശേഷം സത്യപ്രതിജ്ഞയുടെ വാര്‍ത്തകള്‍ പത്രങ്ങളിലും ഇന്‍ര്‍നെറ്റിലും വായിച്ചു തുടക്കം.

8.37: കാബിനറ്റ്‌ മന്ത്രിമാരുടെയും സഹമന്ത്രിമാരുടേയും വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു.

9.00: പ്രധാനമന്ത്രി നരേന്ദ്രമോദി ഓഫീസിലെത്തി.

9.05: പ്രധാനമന്ത്രിക്കസേരയില്‍ മോദി. ഫയലുകളും ഓഫീസ്‌ രീതികള്‍ വിവരിച്ചും സഹപ്രവര്‍ത്തകര്‍.

9.30: പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും സാര്‍ക്ക്‌ രാഷ്‌ട്രത്തലവന്‍മാരുമായുള്ള ചര്‍ച്ചയ്‌ക്കായി ഹൈദ്രാബാദ്‌ ഹൗസിലേക്ക്‌.

9.40: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുമായി കൂടിക്കാഴ്ച.

10.11: മാലിദ്വീപ്‌ പ്രസിഡന്റ്‌ അബ്ദുള്ള യമീനുമായി ചര്‍ച്ച.

10.27: ഗോരഖ്ധാം എക്സ്പ്രസ്‌ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

10.38: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹിന്ദ രാജപക്സേയുമായി കൂടിക്കാഴ്ച.

11.18: ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിന്‍ തോബ്ഗെയുമായി ചര്‍ച്ച.

12.10 പിഎം: നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയുമായി കൂടിക്കാഴ്ച.

12.42: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫുമായി ഹൈദ്രാബാദ്‌ ഹൗസിന്‌ വെളിയില്‍ ഫോട്ടോ സെഷന്‍.

12.51: നവാസ്‌ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക്‌ സംഘവുമായുള്ള മോദി, സുഷമാ സ്വരാജ്‌ എന്നിവരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ ചര്‍ച്ചകള്‍ക്ക്‌ തുടക്കം.

1.39: പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക്‌.

1.42: ബംഗ്ലാദേശ്‌ സ്പീക്കര്‍ ഷിറിന്‍ ഷര്‍മ്മിന്‍ ചൗധരിയുമായി കൂടിക്കാഴ്ച.

1.50: ഭീകരവാദം അവസാനിപ്പിക്കണമെന്ന്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട്‌ മോദി ആവശ്യപ്പെട്ട വിവരം ചാനലുകളിലൂടെ പുറത്ത്‌.

4.00: വിദേശകാര്യ സെക്രട്ടറി സുജാതാ സിങ്ങിന്റെ പത്രസമ്മേളനം. പാക്കിസ്ഥാനോട്‌ ഭീകരവാദം അവസാനിപ്പിക്കണമെന്ന്‌ മോദി ആവശ്യപ്പെട്ടതിന്‌ സ്ഥിരീകരണം. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള സാര്‍ക്ക്‌ രാജ്യങ്ങളിലേക്ക്‌ മോദി സന്ദര്‍ശനം നടത്തുമെന്നും വിദേശകാര്യവകുപ്പ്‌ വ്യക്തമാക്കി.

5.20: പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ മാധ്യമങ്ങളോട്‌ ഇരുരാജ്യങ്ങളുടെയും സൗഹൃദം മെച്ചപ്പെടുത്താന്‍ തീരുമാനിച്ച വിവരം വെളിപ്പെടുത്തുന്നു.

5.24: നരേന്ദ്രമോദി ആദ്യ മന്ത്രിസഭാ യോഗത്തിനായി സൗത്ത്‌ ബ്ലോക്കിലെത്തുന്നു.

5.30: ആദ്യ മന്ത്രിസഭാ യോഗത്തിന്‌ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തുടക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

പുതിയ വാര്‍ത്തകള്‍

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.