Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സമര്‍പ്പിച്ച റിപ്പോര്‍ട്ടെടുക്കുന്നു, അതുതന്നെ മോദിക്കു സമര്‍പ്പിക്കുമോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2014, 06:50 pm IST
inIndia

ന്യൂദല്‍ഹി: നരേന്ദ്രമോദി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ മോദിക്കുതന്നെ സമര്‍പ്പിക്കപ്പെടുമോ? കൗതുകകരമാണ്‌ കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍. ഡോ. മന്‍മോഹന്‍ സിംഗ്‌ പ്രധാനമന്ത്രിയായിരിക്കെ ഭക്ഷ്യവസ്തു വിലക്കയറ്റം തടയാനുള്ള റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ സമിതിയുടെ തലവന്‍ മോദിയായിരുന്നു. 2010-ല്‍ ആയിരുന്നു അത്‌. ആ റിപ്പോര്‍ട്ട്‌ എന്തുചെയ്തു, അതിന്മേല്‍ എന്തു നടപടിയെടുത്തുവെന്ന്‌ ക്യാബിനറ്റ്‌ സെക്രട്ടറി അജിത്‌ സേത്ത്‌ കീഴുദ്യോഗസ്ഥരോടു ചോദിച്ചിരിക്കുകയാണ്‌. ഇനി അറിയേണ്ടത്‌ മോദിയുടെ റിപ്പോര്‍ട്ടുതന്നെ മോദിക്കു മുന്നിലെത്തുമോ എന്നാണ്‌. എങ്കില്‍ ഏതു രൂപത്തില്‍?

മോദിയുടെ റിപ്പോര്‍ട്ട്‌ സമഗ്രമായിരുന്നു. വില നിയന്ത്രണത്തിനു വേണ്ടി മാത്രമല്ല കാര്‍ഷിക മേഖലയുടെ പുനഃക്രമീകരണമുള്‍പ്പെടെ വിശദമായ പദ്ധതിയാണ്‌ സമര്‍പ്പിക്കപ്പെട്ടത്‌. പക്ഷേ, റിപ്പോര്‍ട്ടു തള്ളിക്കളഞ്ഞില്ല, അതേസമയം അതില്‍ ഒരു നടപടിയും സ്വീകരിച്ചുമില്ല. ബിജെപിയുടെ പ്രകടനപത്രികയില്‍ ഈ റിപ്പോര്‍ട്ടിനെ പ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. ആ റിപ്പോര്‍ട്ടാണിന്റെ ഇപ്പോഴത്തെ സ്ഥിതിയാണ്‌ ക്യാബിനറ്റ്‌ സെക്രട്ടറി അന്വേഷിച്ചിരിക്കുന്നത്‌.

സെക്രട്ടറിമാര്‍ പ്രധാനമന്ത്രിക്ക്‌ മുന്നില്‍ പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍ നടത്തണമെന്നാണ്‌ ക്യാബിനറ്റ്‌ സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്‌. ഭക്ഷ്യവിലക്കയറ്റം തടയല്‍, ഭക്ഷ്യവസ്തുക്കളുടെ സംഭരണം, വിതരണം, അര്‍ഹതപ്പെട്ടവര്‍ക്ക്‌ തുല്യമായി വിതരണം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കിയായിരിക്കും വിഷയം അവതരിപ്പിക്കുക. ഇത്‌ കൂടാതെ അവശ്യസാധനനിയമം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം, കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌ക്കല്‍ എന്നിവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍, അവശ്യസാധനനിയമം ദരിദ്ര സംസ്ഥാനങ്ങളില്‍ എത്രമാത്രം ഫലവത്താകും തുടങ്ങിയപ്പറ്റിയുള്ള റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. എന്നാല്‍, നാലു വര്‍ഷം മുമ്പേ മോദി തയ്യാറാക്കിയ റിപ്പോര്‍ട്ടിനപ്പുറം ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെക്കുകയെന്നത്‌ ശ്രമകരമായ ഒരു ജോലിയായിരിക്കും ഉദ്യോഗസ്ഥര്‍ക്ക്‌. 2009 ന്റെ പകുതിയോടെ ഭക്ഷ്യസാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ മുഖ്യമന്ത്രിമാരുടെ ഒരു പാനല്‍ രൂപീകരിച്ച്‌ റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാവശ്യപ്പെട്ടത്‌.

നിലവിലെ അവശ്യസാധനനിയമം കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌ക്കല്‍, വിലക്കയറ്റം തുടങ്ങിയവ നിയന്ത്രിക്കാന്‍ ഫലവത്താണോയെന്ന്‌ പരിശോധിക്കാനും പാനലിനെ ചുമതലപ്പെടുത്തിയിരുന്നു. മോദിക്കു മുന്നില്‍ മോദിക്കപ്പുമുള്ള ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കുകയെന്ന ശ്രമകരമായ പദ്ധതിയില്‍ പെട്ട്‌ ഭക്ഷ്യ വകുപ്പിലെ വിദഗ്‌ദ്ധര്‍ വിയര്‍ക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

പുതിയ വാര്‍ത്തകള്‍

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.