Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ അതിഥികളില്‍ സാര്‍ക്ക്‌ നേതാക്കള്‍ ഉള്‍പ്പെടെ 2500 ഓളം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 11:06 pm IST
inIndia

ന്യൂദല്‍ഹി: തിങ്കാളാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സാര്‍ക്ക്‌ നേതാക്കള്‍ ഉള്‍പ്പെടെ 2500 അതിഥികള്‍ പങ്കെടുക്കും. ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ്‌ സിങ്‌ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയും പാര്‍ട്ടി തയ്യാറാക്കിട്ടുണ്ട്‌.

. പ്രഥമ അതിഥി മോദിയുടെ അമ്മ ഹീരാ ബെനും സഹോദരങ്ങളുമാണ്‌.

. എല്ലാ മന്ത്രിമാര്‍ക്കും നാല്‌ അതിഥികളെ ക്ഷണിക്കാനുള്ള അവസരം നല്‍കിട്ടുണ്ട്‌. തിങ്കളാഴ്ച വൈകിട്ട്‌ ആറുമണിക്കു തുടങ്ങുന്ന ചടങ്ങ്‌ ഒരുമണിക്കൂര്‍ പത്ത്‌ മിനിട്ട്‌ നീണ്ടുനില്‍ക്കും.

. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും മുഴുവന്‍ അംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്‌. പക്ഷേ അവരുടെ കുടുംബത്തിന്‌ ക്ഷണമില്ല.

. ബിജെപിയുടെ നാഷ്ണല്‍ എക്സിക്യൂട്ടീവ്‌ അംഗങ്ങള്‍, സഖ്യകക്ഷികളുടെ നേതാക്കള്‍, മുന്‍ രാഷ്‌ട്രപതിമാരായ എ.പി.ജെ. അബ്ദുള്‍ കലാം, പ്രതിഭാ പാട്ടില്‍ എന്നിവര്‍ പങ്കെടുക്കും

. മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്‌, എച്ച്‌. ഡി. ദേവഗൗഡ തുടങ്ങിയവര്‍ ചടങ്ങിലേയ്‌ക്ക്‌ എത്താന്‍ സാധ്യതയുള്ളവരുടെ പട്ടികയിലാണ്‌.

. സാര്‍ക്ക്‌ (സൗത്ത്‌ ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ-ഓപ്പറേഷന്‍) രാജ്യങ്ങളുടെ തലവന്മാരായ, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെറീഫ,്‌ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി, ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജ്പക്സെ എന്നിവര്‍ പങ്കെടുക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ബംഗ്ലദേശ്‌ പ്രധാനമന്ത്രി ഷെയിഖ്‌ ഹസീന ജപ്പാന്‍ സന്ദര്‍ശത്തിലായതിനാല്‍ സ്പീക്കറാണ്‌ എത്തുന്നത്‌.

. രാഷ്‌ട്രപതിഭവന്റെ പ്രധാനവാതിലിന്റെ ഏതാനും അകലെയായി മൈതാനത്ത്‌ സ്റ്റേജും മൂന്ന്‌ നിരകളിലായാണ്‌ ഇരിപ്പിടങ്ങളും തയ്യാറാക്കിയിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.