Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചര്‍ച്ചിലിന്‌ റെഡ്കാര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2014, 10:09 pm IST
inSports

ന്യൂദല്‍ഹി: ലൈസന്‍സ്‌ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്‌, രണ്ടു തവണ ചാമ്പ്യന്‍മാരായ ഗോവന്‍ ക്ലബ്ബ്‌ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഐലീഗ്‌ ഫുട്ബോളില്‍ നിന്ന്‌ പുറത്താക്കി. കൊല്‍ക്കത്ത ടീമുകളായ യുണൈറ്റഡ്‌ സ്പോര്‍ട്സ്‌ ക്ലബ്ബ്‌, മുഹമ്മദന്‍സ്‌, ഷില്ലോങ്ങ്‌ പ്രതിനിധി രംഗ്ദജൈദ്‌ യുണൈറ്റഡ്‌ എന്നിവരും പുറത്താക്കപ്പെട്ടവരില്‍പ്പെടുന്നു. എഐഎഫ്‌എഫ്‌ ലൈസന്‍സിങ്‌ കമ്മിറ്റിയുടേതാണ്‌ നടപടി.

ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അനുശാസിക്കുന്ന നിബന്ധനകള്‍ പാലിച്ച്‌ ഈ ടീമുകള്‍ക്ക്‌ ഐ ലീഗില്‍ തിരിച്ചുവരാം. എന്നാല്‍ രണ്ടാം ഡിവിഷന്‍ കളിച്ചുവേണം യോഗ്യത നേടാന്‍. 2013-14 സീസണില്‍ അവസാന നാലു സ്ഥാനങ്ങളിലെത്തിയവരാണ്‌ നടപടിക്കു വിധേയരായ സംഘങ്ങള്‍. എങ്കിലും ഫെഡറേഷന്‍ കപ്പ്‌ ജേതാക്കളും എഎഫ്സി കാപ്പില്‍ കളിച്ച അപൂര്‍വ്വം ചില ടീമുകളിലുമൊന്നായ ചര്‍ച്ചിലിനെ ശിക്ഷിച്ചത്‌ ലീഗിലെ മറ്റു ക്ലബ്ബുകള്‍ക്കുള്ള മുന്നറിയിപ്പായി.

എഐഎഫ്‌എഫിന്റെ ലൈസന്‍സിങ്‌ മാനദണ്ഡ പ്രകാരം നിയമപരവും ഭരണപരവും കായികപരവും സാമ്പത്തികപരവുമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്‌. വേണ്ടത്ര പശ്ചാത്തല സൗകര്യവും ഒരുക്കണം.

ലൈസന്‍സ്‌ പുതുക്കല്‍ എന്നത്‌ വര്‍ഷതോറുമുള്ള നടപടിക്രമമാണ്‌. കഴിഞ്ഞ വര്‍ഷം പൂനെ എഫ്സി മാത്രമേ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച്ചവരുത്താതിരുന്നുള്ളു. തുടര്‍ന്ന്‌ മറ്റു ടീമുകള്‍ക്ക്‌ ഒരുവര്‍ഷംകൂടി സമയം അനുവദിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍- മെയ്‌ മാസങ്ങളില്‍ രേഖകള്‍ പരിശോധിച്ച ഇന്‍സ്പെക്ഷന്‍ ടീം പതിനാലു ടീമുകളില്‍ 9 എണ്ണം മാത്രമേ നിബന്ധനകള്‍ പാലിച്ചിട്ടുള്ളുവെന്നു കണ്ടെത്തി. ബംഗളൂരു എഫ്സി, ഡെംപോ ഗോവ, പൂനെ എഫ്സി, സാല്‍ഗോക്കര്‍, ഈസ്റ്റ്‌ ബംഗാള്‍, മോഹന്‍ ബഗാന്‍, സ്പോര്‍ട്ടിംഗ്‌ ക്ലബ്ബ്‌ ഗോവ, മുംബൈ എഫ്സി, ഷില്ലോങ്ങ്‌ ലജോങ്ങ്‌ എന്നിവയാണവ. റോയല്‍ വാഹിങ്ങ്ദോ എന്ന പുതുമുഖ ടീമിന്‌ ഒരുവര്‍ഷത്തേക്കു കൂടി സമയം നീട്ടിനല്‍കി. തുടര്‍ന്ന്‌ ചര്‍ച്ചിലടക്കം നാലു ടീമുകളെ പുറത്തേക്കടിക്കുകയായിരുന്നു.

അതേസമയം, ദേശീയ ലൈസന്‍സ്‌ ലഭിച്ചെങ്കിലും മുംബൈ എഫ്സിക്കും ലജോങ്ങിനും എഎഫ്സി കാപ്പിലോ എഎഫ്സി ചാമ്പ്യന്‍സ്‌ ലീഗിലോ പങ്കെടുക്കാന്‍ സാധിക്കില്ല. ഫെഡറേഷന്‍കപ്പിലോ ഐ ലീഗിലോ കിരീടം നേടിയാലും അതിനുമാറ്റമില്ല. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലെ സ്റ്റേഡിയങ്ങളുടെ അഭാവത്തില്‍ അവര്‍ക്ക്‌ എഎഫ്സി സര്‍ട്ടിഫിക്കറ്റ്‌ നല്‍കാത്തതാണതിനു കാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.