Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പിന്‌ ഭീഷണിയായി ബ്രസീലില്‍ പ്രതിഷേധ സമരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2014, 09:41 pm IST
inSports

സാവോപോളോ: ലോകകപ്പ്‌ ഫുട്ബോളിന്‌ ഏതാനും ആഴ്‌ച്ചകള്‍മാത്രം അവശേഷിക്കെ ലോകത്തെമ്പാടുമുള്ള ആരാധകരെ ആശങ്കയിലാഴ്‌ത്തി ബ്രസീലില്‍ പ്രതിഷേധ സമരങ്ങള്‍ ശക്തമാകുന്നു. ജീവിതച്ചെലവിലെ ക്രമാതീതമായ വര്‍ധനവും അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവവുംമൂലം ജനം പൊറുതിമുട്ടുമ്പോഴും കോടിക്കണക്കിന്‌ ഡോളര്‍ മുടക്കി ഫുട്ബോള്‍ മാമാങ്കം നടത്തുന്നതിനെതിരെയാണ്‌ ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുന്നത്‌.

കഴിഞ്ഞ ദിവസം സാവോപോളോയിലും റിയോ ഡി ജെയിനെറോയിലും വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. തലസ്ഥാനമായ ബ്രസീലിയും സമരങ്ങളില്‍ നിന്ന്‌ വിട്ടുനിന്നില്ല. സാവോപോളോയില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. ചിലര്‍ റോഡുകള്‍ ഉപരോധിച്ചു. ടയറുകള്‍ കത്തിക്കുകയും കല്ലേറു നടത്തുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന്‌ സമരങ്ങളില്‍ അധ്യാപകരും ഉദ്യോഗസ്ഥരും വ്യാപകമായി പങ്കെടുത്തു.

ലാറ്റിനമേരിക്കയിലെ വികസ്വര രാഷ്‌ട്രങ്ങളിലൊന്നായ ബ്രസീലിലെ ദൈനംദിനചെലവ്‌ ജനത്തിന്‌ താങ്ങനാവാത്തതായി മാറിക്കഴിഞ്ഞു. ദാരിദ്ര്യവും സാമ്പത്തിക അസമത്വവും രാജ്യത്ത്‌ പിടിമുറുക്കിയിട്ടുമുണ്ട്‌. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കാതെ സ്റ്റേഡിയങ്ങള്‍ പണിയുന്നതില്‍ രോഷാകുലരാണ്‌ ഒരുകൂട്ടര്‍. ലോകകപ്പ്‌ സംഘടിപ്പിക്കുന്നതിന്‌ 15 ദശലക്ഷം ഡോളര്‍ ചെലവിടേണ്ടിവരുമെന്ന്‌ കണക്കാക്കപ്പെടുന്നു. അതിലധികവും പൊതുജനത്തിന്റെ പോക്കറ്റില്‍ നിന്നാണ്‌ ചോരുന്നത്‌.

കോണ്‍ഫെഡറേഷന്‍ കപ്പിന്റെ സമയത്തും ബ്രസീല്‍ പ്രതിഷേങ്ങള്‍ക്ക്‌ സാക്ഷ്യവഹിക്കുകയുണ്ടായി. ബ്രസീലിന്റെ മത്സരവേദിക്കു പുറത്തുവരെ പ്രകടനങ്ങളെത്തി. പ്രതിഷേധങ്ങളുടെ സ്വഭാവത്തെയും ഉത്ഭവകേന്ദ്രങ്ങളെയും സര്‍ക്കാര്‍ സൂഷ്മമായി നിരീക്ഷിക്കുകയാണ്‌. പക്ഷേ, 5000 മുതല്‍ 10000വരെ സമരക്കാര്‍ ഒത്തുചേര്‍ന്നാല്‍ സുരക്ഷാ സൈനികര്‍ക്ക്‌ പണിപ്പെടേണ്ടിവരും. ലോകകപ്പിനു പിന്നാലെ ബ്രസീലില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പും വരുന്നുണ്ട്‌. ഇതു മുതലെടുത്ത്‌ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കി ആവശ്യങ്ങള്‍ സാധിച്ചെടുക്കുകയാണ്‌ സമരക്കാരുടെ തന്ത്രമെന്നു വിലയിരുത്തപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

Kerala

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

പുതിയ വാര്‍ത്തകള്‍

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.