പരിക്കിന്റെ പിടിയിലായ തുറുപ്പ് ചീട്ട് റദമേല്‍ ഫല്‍ക്കാവോയ്‌ക്ക് കൊളംബിയന്‍ പ്രാഥമിക സ്ക്വാഡില്‍ സ്ഥാനം. മൊണോക്കോ താരമായ ഫല്‍ക്കാവോയക്ക് ജനുവരിയിലാണ് പരിക്കേറ്റത്. അതിനുശേഷം ഇതുവരെ താരം കളത്തിലിറങ്ങിയിട്ടില്ല.
ടീം: ഗോള്‍ കീപ്പര്‍മാര്‍- ഡേവിഡ് ഒസ്പിന, ഫാരിദ് മോണ്‍ഡ്രാഗണ്‍, കാമിലോ വര്‍ഗാസ്. ഡിഫന്റര്‍മാര്‍- മരിയോ യെപെസ്, ക്രിസ്റ്റ്യന്‍ സപാറ്റ, പാബ്ലൊ അര്‍മേറൊ, കാമിലൊ സുനിഗ, അക്വിവല്‍ഡൊ മൊസ്ക്യൂര, സാന്റിയാഗോ അരിയാസ്, ലൂയിസ് അമാരന്റൊ പെരേര, എഡര്‍ അല്‍വാരസ് ബലാന്റ, കാര്‍ലോസ് വാല്‍ഡസ്. മിഡഫീള്‍ഡര്‍മാര്‍-ഫ്രെഡി ഗ്വാറിന്‍, യുവാന്‍ ക്വാഡ്രാഡൊ, വിക്റ്റര്‍ ഇബാര്‍ബൊ, ജയിംസ് റോഡ്രിഗസ്, അബെല്‍ അഗ്വുലര്‍, യുവാന്‍ ഫെര്‍ണാണ്ടൊ ക്വുന്റേറൊ, കാര്‍ലോ സാഞ്ചസ്, മക്കെന്‍ലി ടോറസ്, ആല്‍ഡോ ലിയോ റാമിറെസ്, എഡ് വിന്‍ വലന്‍സിയ, അലെക്സാണ്ടര്‍ മെജിയ, അല്‍കിന്‍ സോട്ടോ.ഫോര്‍വേഡുകള്‍- റദമേല്‍ ഫല്‍ക്കാവോ, ലൂയീസ് ഫെര്‍ണാണ്ടോ മുരിയല്‍, ജാക്സന്‍ മാര്‍ട്ടിനെസ്, കാര്‍ലോസ് ബാക്ക, അഡ്രിയാന്‍ റാമോസ്, ടിയോപിലോ ഗൂട്ടിറെസ്.
















