Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

മദനന്തേശ്വര വിനായകക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2014, 03:43 pm IST
inTravel

കാസര്‍കോട്‌ ജില്ലയില്‍ മധുര്‍ പഞ്ചായത്തിലാണ്‌ മദനന്തേശ്വര ക്ഷേത്രം. മധൂര്‍ മഹാഗണപതി ക്ഷേത്രമെന്ന പേരിലാണ്‌ തെക്കേ ഇന്ത്യയില്‍ ഈ മഹാക്ഷേത്രം പ്രസിദ്ധമായിട്ടുള്ളത്‌. മൂടപ്പ സേവയിലൂടെ അനശ്വരമായ അപൂര്‍വ്വക്ഷേത്രം. പണ്ട്‌ ഈ പ്രദേശം മുഴുവന്‍ കാടുപിടിച്ചു കിടന്നിരുന്നു. ക്ഷേത്രത്തിനു തെക്കുപടിഞ്ഞാറുള്ള ഈ സ്ഥലം ഉളിയത്തടുക്ക എന്നറിയപ്പെടുന്നു. ഇവിടെ വലിയൊരു ആല്‍മരമുണ്ട്‌. വെടിക്കെട്ടുല്‍സവത്തിന്‌ മദനന്തേശ്വരനെ എഴുന്നെള്ളിച്ച്കൊണ്ടുവരുന്ന മൂലസ്ഥാനം ഇതാണ്‌. പണ്ട്‌ ഇവിടെ മദാരുപുല്ലുവെട്ടുകയായിരുന്നു. അപ്പോള്‍ അരിവാള്‍ത്തല കല്ലില്‍ തട്ടി ചോരപൊടിഞ്ഞു. അതു കണ്ട അവള്‍ നിലവിളിക്കാന്‍ തുടങ്ങി. നിലവിളികേട്ട്‌ ഓടിക്കൂടിയവര്‍ രാജാവിനെ വിവരമറിയിച്ചു. രാജാവായ ജയസിംഹന്‍ പരിവാരസമേതം അവിടെ എത്തി. മദാരുവിനേയും കൂട്ടി മധുവാഹിനി പുഴയുടെ പടിഞ്ഞാറേക്കരയില്‍ ആ ദിവ്യ ജ്യോതിര്‍ലിംഗം പ്രതിഷ്ഠിച്ച്‌ ക്ഷേത്രം പണികഴിപ്പിച്ചുവെന്നാണ്‌ മധുര്‍ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഒരുദിവസം മദനന്തേശ്വരന്‌ പൂജചെയ്യുമ്പോള്‍ പൂജാരിയുടെ ഏഴുവയസ്സുള്ള മകന്‍ പുറത്തെ ഭിത്തിയില്‍ കരിക്കട്ടകൊണ്ട്‌ ഒരു ചിത്രം വരച്ചു. വലതുവശത്തേക്ക്‌ തുമ്പിക്കൈ നീട്ടിയ ഗണപതിയുടെ ചിത്രം. പിറ്റേദിവസം വെളുപ്പിന്‌ പിതാവിനോടൊപ്പം ക്ഷേത്രത്തിലെത്തിയ കുട്ടി കണ്ടത്‌ തലേന്ന്‌ താന്‍ വരച്ച ചിത്രത്തിന്റെ സ്ഥാനത്ത്‌ അതേവലിപ്പത്തിലുള്ള ഒരു മഹാഗണപതി വിഗ്രഹമാണ്‌. കുട്ടി ഭയന്ന്‌ നിലവിളിക്കാന്‍ തുടങ്ങി. നിലവിളികേട്ട്‌ ഓടിയെത്തിയ പൂജാരിയും വിഘ്നേശ്വരനെ ദര്‍ശിച്ചു. പെട്ടെന്ന്‌ കുറച്ച്‌ അരിമാവ്‌ കുഴച്ചുരുട്ടി ഉരുളകളാക്കി നിലവിളക്കിന്റെ തീ നാളത്തില്‍വെച്ച്‌ വാട്ടിയെടുത്തു. അത്‌ ഗണേശവിഗ്രഹത്തിനു മുന്‍പില്‍ നേദിക്കാനായി വയ്‌ക്കുകയും ചെയ്തു. ഇന്നും മധൂര്‍ ഗണപതിയുടെ ഇഷ്ടനൈവേദ്യം ഇതാണ്‌. പച്ചയപ്പം എന്നാണ്‌ അറിയപ്പെടുന്നത്‌. കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പംപോലെ മധൂര്‍ സിദ്ധിവിനായകന്റെ അപ്പത്തിനും രാജ്യാന്തര പ്രശസ്തി.മധൂര്‍ മഹാഗണപതിയുടെ മൂടപ്പസേവയ്‌ക്കുമുണ്ട്‌ ഖ്യാതി. സേവന നടക്കുമ്പോള്‍ ശ്രീകോവിലിനുള്ളില്‍ കരിമ്പുകൊണ്ട്‌ ഒരു വേലി തീര്‍ക്കും. അതിനുള്ളില്‍ നാല്‍പ്പത്തിയെട്ടു പറ അരിപൊടിച്ച്‌ ശര്‍ക്കര ചേര്‍ക്കാതെ കുഴച്ചാണ്ടാക്കിയ പച്ചപ്പം നിറയ്‌ക്കുന്നു. പിന്നെ നൂറ്റിയെട്ടു നാളീകേരത്തിന്റെ അഷ്ടദ്രവ്യവും തേനും നെയ്യും കല്‍ക്കണ്ടവും നിറയ്‌ക്കുന്നു അതിനുശേഷം പൂക്കള്‍കൊണ്ട്‌ അലങ്കരിച്ച്‌ പഴങ്ങള്‍കൊണ്ട്‌ മൂടുന്നു. പിന്നീടുള്ള പൂജയ്‌ക്കുശേഷം നട അടക്കുന്നു. അപ്പോഴേക്കും സമയം രാത്രി 12 മണി കഴിഞ്ഞിരിക്കും. അടുത്ത പ്രഭാതത്തില്‍ മൂടപ്പ സേവാദര്‍ശനത്തിനായി പതിനായിരക്കണക്കിനു ഭക്തര്‍ എത്തുന്നു. അപ്പവും നാളീകേരവും മറ്റു ഫലങ്ങളുംകൊണ്ട്‌ കണ്ഠംവരെയും മൂടപ്പെട്ടിരിക്കുന്ന ഗണേശനെ ദര്‍ശിക്കുന്നത്‌ ശിഷ്ടജീവിതത്തിനെ ഐശ്വര്യമായിരിക്കുമെന്ന്‌ അവരുടെ വിശ്വാസം. സേവ നടക്കുന്ന ദിവസങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന സദ്യയുണ്ടാകും. ലക്ഷക്കണക്കിനു രൂപാ ചെലവുവരുന്ന മൂടപ്പസേവ നാടിനും നാട്ടുകാര്‍ക്കും ഒരുപോലെ ശ്രേയസ്കരമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

വിഷുസംക്രമത്തിന്‌ കൊടിയേറി അഞ്ചുദിവസത്തെ ഉത്സവം. ഉത്സവത്തിന്‌ ആനയില്ല. ആന കയറാത്ത അമ്പലമായും ഇതറിയപ്പെടുന്നു. ചൈത്ര വൈശാഖ മാസങ്ങളില്‍ ദിവസവും അത്താഴപുജ കഴിഞ്ഞാല്‍ തിടമ്പ്‌ നമസ്ക്കാര മണ്ഡപത്തിലെ തൊട്ടിലില്‍ കിടത്തും. പിന്നെ നടക്കുന്ന പൂജയാണ്‌ വസന്തപൂജ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.