ലോകകപ്പ് ഫുട്ബോളിനുള്ള 23 അംഗ മെക്സിക്കന്‍ ടീം പ്രഖ്യാപിച്ചു. വെറ്ററന്‍ ഡിഫന്റര്‍ കാര്‍ലോസ് സാല്‍സിഡോയ്‌ക്ക് ഇടം നല്‍കിയതാണ് അപ്രതീക്ഷിത തീരുമാനംഅതേസമയം, ഗോള്‍ കീപ്പര്‍ മോയ്സെസ് മുനോസ,് വിയ്യാറയലിന്റെ മിഡ്ഫീല്‍ഡര്‍ ജാവിയര്‍ അക്വുനോ എന്നിവരെ കോച്ച് മിഗേല്‍ ഹെരേര ഒഴിവാക്കി.
ടീം: ഗോള്‍കീപ്പര്‍മാര്‍- ജീസസ് കൊരോണ, ഗുല്ലര്‍മൊ ഒച്ചൊവ, ആല്‍ഫ്രെഡോ തലവേര.
ഡിഫന്റര്‍മാര്‍- പോള്‍ അഗ്യുലാര്‍, ആന്ദ്രിയസ് ഗൊര്‍ഡാഡൊ, മിഗേല്‍ ലയുണ്‍, റാഫേല്‍ മാര്‍ക്വസ്, ഹെക്റ്റര്‍ മൊറേനൊ, ഡീഗോ റയസ്, ഫ്രാന്‍സിസ്കോ റോഡ്രിഗസ്, കാര്‍ലോസ് സാല്‍സിഡോ.
മിഡ്ഫീല്‍ഡേഴ്സ്- ഐസക് ബ്രിസ്വേല, മാര്‍ക്കോ ഫാബിയാന്‍, ഹെക്റ്റര്‍ ഹെരേര, യുവാന്‍ കാര്‍ലോസ് മെഡിന, ലൂയിസ് മോണ്ടെസ്, കാര്‍ലോസ് പെന, ജോസ് യുവാന്‍ വാസ്കെസ്.
ഫോര്‍വേഡുകള്‍- ജിയോവാനി സാന്റോസ്, ജാവിയര്‍ ഹെര്‍ണാണ്ടസ്, റൗള്‍ ജിമെനെസ്, ഒറീബ് പെറാള്‍റ്റ, അലന്‍ പുലിഡൊ.
















