Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡെയര്‍ ഡെവിള്‍സിന്‌ തോല്‍വി തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2014, 09:07 pm IST
inSports

ന്യൂദല്‍ഹി: ഗംഭീറിന്റെയും റോബിന്‍ ഉത്തപ്പയുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്‌ തകര്‍പ്പന്‍ വിജയം. ദല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്ല ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ട്‌ വിക്കറ്റിനാണ്‌ കൊല്‍ക്കത്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ കീഴടക്കിയത്‌. എട്ട്‌ മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ മൂന്നാം ജയമാണിത്‌. അഞ്ചെണ്ണത്തില്‍ പരാജയപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്ത ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ 20 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 160 റണ്‍സെടുത്തു. പുറത്താകാതെ 40 റണ്‍സെടുത്ത ജെ.പി. ഡുമ്നിയാണ്‌ ടോപ്‌ സ്കോറര്‍. കേദാര്‍ ജാദവ്‌ (26 നോട്ടൗട്ട്‌), ദിനേശ്‌ കാര്‍ത്തിക്‌ (36), മുരളി വിജയ്‌ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 18.2 ഓവറില്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 161 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. എട്ട്‌ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദല്‍ഹിയുടെ ആറാം പരാജയമാണിത്‌.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ മികച്ച തുടക്കം നല്‍കുന്നതില്‍ ഓപ്പണര്‍മാരായ ഡികോക്കും മുരളി വിജയും പരാജയപ്പെട്ടു. സ്കോര്‍ബോര്‍ഡില്‍ വെറും 14 റണ്‍സുള്ളപ്പോള്‍ 10 റണ്‍സെടുത്ത ഡി കോക്കിനെ ഉമേഷ്‌ യാദവിന്റെ പന്തില്‍ ഗംഭീര്‍ പിടികൂടി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‌ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്കോര്‍ 26-ല്‍ എത്തിയപ്പോള്‍ 12 പന്തുകളില്‍ നിന്ന്‌ ആറ്‌ റണ്‍സെടുത്ത പീറ്റേഴ്സണെ വിക്കറ്റ്‌ കീപ്പര്‍ റോബിന്‍ ഉത്തപ്പ റണ്ണൗട്ടാക്കി. പിന്നീട്‌ മുരളി വിജയും ദിനേശ്‌ കാര്‍ത്തികും കൂടി ദല്‍ഹിയെ മുന്നോട്ടുനയിച്ചെങ്കിലും സ്കോര്‍ബോര്‍ഡില്‍ 61 റണ്‍സായപ്പോള്‍ മുരളി വിജയും മടങ്ങി. 20 പന്തുകളില്‍ നിന്ന്‌ 24 റണ്‍സെടുത്ത മുരളി വിജയിനെ കല്ലിസിന്റെ പന്തില്‍ നരേയ്ന്‍ കയ്യിലൊതുക്കുകയായിരുന്നു. പിന്നീട്‌ സ്കോര്‍ 85-ല്‍ എത്തിയപ്പോള്‍ 22 പന്തില്‍ നിന്ന്‌ 36 റണ്‍സെടുത്ത ദിനേശ്‌ കാര്‍ത്തികിനെ ഷക്കിബ്‌ അല്‍ ഹസ്സന്റെ പന്തില്‍ കല്ലിസ്‌ പിടികൂടി. തുടര്‍ന്നെത്തിയ ലക്ഷ്മി രത്തന്‍ ശുക്ല 10 റണ്‍സെടുത്ത്‌ നരേയ്ന്റെ പന്തില്‍ ബൗള്‍ഡായതോടെ ദല്‍ഹി അഞ്ചിന്‌ 105 എന്ന നിലയിലായി. പിന്നീട്‌ ഡുമ്നിയും കേദാര്‍ ജാദവും ചേര്‍ന്നാണ്‌ ദല്‍ഹി സ്കോര്‍ 160-ല്‍ എത്തിച്ചത്‌. ഡുമ്നി 28 പന്തില്‍ നിന്ന്‌ മൂന്ന്‌ സിക്സറുള്‍പ്പെടെ 40 റണ്‍സുമായും ജാദവ്‌ 15 പന്തില്‍ നിന്ന്‌ മൂന്നു ഫോറും ഒരു സിക്സറുമടക്കം 26 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

161 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്ക്‌ ഗംഭീര തുടക്കമാണ്‌ ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും ക്യാപ്റ്റന്‍ ഗംഭീറും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 11.5 ഓവറില്‍ 106 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. ഒടുവില്‍ 34 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറും ഒരു സിക്സറുമടക്കം 47 റണ്‍സെടുത്ത ഉത്തപ്പയെ പാര്‍ണല്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയതോടെയാണ്‌ ഒന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. തുടര്‍ന്നെത്തിയ മനീഷ്‌ പാണ്ഡെ ഗംഭീറിന്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ സ്കോര്‍ 152-ല്‍ എത്തിച്ചതോടെ ഗംഭീറും മടങ്ങി. 56 പന്തില്‍ നിന്ന്‌ 5 ഫോറും രണ്ട്‌ സിക്സറുമടക്കം 69 റണ്‍സെടുത്ത ഗംഭീറിനെ പാര്‍ണലിന്റെ പന്തില്‍ കാര്‍ത്തിക്‌ പിടികൂടി. പിന്നീട്‌ 14 പന്തില്‍ നിന്ന്‌ 23 റണ്‍സെടുത്ത മനീഷ്‌ പാണ്ഡെയും 10 റണ്‍സെടുത്ത കല്ലിസും ചേര്‍ന്ന്‌ കൊല്‍ക്കത്തയെ വിജയത്തിലേക്ക്‌ നയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

India

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

India

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.