Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മലിനീകരണം തടയാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ വേണം: ആര്യാടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2014, 09:55 pm IST
inErnakulam

കൊച്ചി: മലിനീകരണം തടയുന്നതിന്‌ കാര്യക്ഷമമായപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും മലിനീകരണം നിയന്ത്രിക്കുകയെന്നത്‌ രോഗപ്രതിരോധത്തിന്‌ അത്യാവശ്യം വേണ്ടകാര്യമാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. വ്യവസായങ്ങള്‍ ആവശഅയമാണ്‌. വ്യവസായങ്ങളില്‍നിന്ന്‌ മാലിന്യങ്ങള്‍ ഉണ്ടാവുന്നത്‌ തടയുന്നതിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ കേന്ദ്ര പരീക്ഷണശാലക്ക്‌ ലഭിച്ച എന്‍ എ ബി എല്‍ അക്രിഡിറ്റേഷന്‍ സര്‍ട്ടിഫിക്കേറ്റ്‌ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ കാര്യക്ഷമമായിതന്നെപ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണ്‌ ബോ ര്‍ഡിന്റെ പരീക്ഷണ ശാലക്ക്‌ ലഭിച്ച അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. മലനീകരണ നിയന്ത്രണബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുസഹായകമായ തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പു പെരുമാറ്റചട്ടത്തില്‍ ഇളവ്‌ വരുന്നതനുസരിച്ച് ഉണ്ടാകും.

മലിനീകരണ നിയന്ത്രണബോര്‍ഡുപോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശ്വസ്തതയോടെ നടക്കേണ്ട കാലഘട്ടമാണ്‌ വന്നുചേര്‍ന്നിരിക്കുന്നതെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ ബാബു പറഞ്ഞു. സംസ്ഥാനത്തെ ഏല്ലാവിധ വികസനപദ്ധതികളുമായി ബന്ധപ്പെട്ട്‌ പരിസ്ഥിതി പഠനങ്ങള്‍ നടത്തേണ്ട ഉത്തരവാദിത്തമാണ്‌ ബോര്‍ഡിനുള്ളതെന്നും വന്‍കിട പദ്ധതികളുമായിബന്ധപ്പെട്ട്‌ പരിസ്ഥിതി പ്രശ്നങ്ങളുമായിബന്ധപ്പെട്ട്‌ പൊതുജനങ്ങളില്‍നിന്ന്‌ പരാതികേള്‍ക്കേണ്ട ചുമതലയും ബോര്‍ഡിനാണെന്നതിനാല്‍തന്നെ മലിനീകരണനിയന്ത്രണബോര്‍ഡിന്റെ പ്രസക്തിവര്‍ധിച്ചിരിക്കുകയാണെന്നും മന്ത്രി കെ ബാബു ചൂണ്ടിക്കാട്ടി. ഏലൂര്‍ വ്യവസായമേഖലയില്‍ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതുസംബന്ധിച്ച്‌ അടിക്കടിവാര്‍ത്തയാവുന്ന സാഹചര്യത്തില്‍ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും വ്യവസായശാലകളില്‍നിന്നുള്ള മാലിന്യമാണ്‌ ഇതിനുകാരണമെങ്കില്‍ അത്തരം വ്യവസായ ശാലകള്‍ അടച്ചുപുട്ടുന്നതിനുള്ള നടപടികളുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണ ശാലയുടെ ലഘുലേഖ പ്രകാശനം ഹൈബി ഈഡന്‍ എം എല്‍ എ നിര്‍വഹിച്ചു.

മേയര്‍ ടോണിചമ്മണി ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ കെ. സജീവന്‍, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പി.കെ. മൊഹന്തി, മെമ്പര്‍സെക്രട്ടറി പി.മോളികുട്ടി, കെ.കെ. ജിന്നാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. വി രാമ ചന്ദ്രന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എന്‍ എ ബി എല്‍ അക്രിഡിറ്റേഷന്‍ സര്‍ട്ടിഫിക്കേറ്റ്‌ മന്ത്രി ആര്യാടന്‍മുഹമ്മദ്‌ പി.കെ. മൊഹന്തിക്ക്‌ കൈമാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.