Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്ലാസി കരുണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 10:19 pm IST
inSports

ചെന്നൈ സൂപ്പര്‍ കിംഗ്സും കിംഗ്സ്‌ ഇലവന്‍ പഞ്ചാബും ഐപിഎല്ലില്‍ ഉശിരന്‍ കുതിപ്പു നടത്തുകയാണ്‌. അവരെ മറ്റൊരു സംഘം വിടാതെ പിന്തുടരുന്നുണ്ട്‌, പേര്‌ രാജസ്ഥാന്‍ റോയല്‍സ്‌. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ആകുലതകളേറ്റി ശനിയാഴ്ച രാവില്‍ റോയല്‍സ്‌ നേടിയ ഏഴു വിക്കറ്റ്‌ ജയം അവരുടെ ബാറ്റിങ്‌ കരുത്തറിയിക്കുന്നതായി. ആദ്യം ബാറ്റ്‌ ചെയ്ത ഡെവിള്‍സ്‌ 5 വിക്കറ്റിന്‌ 152 എന്ന തരക്കേടില്ലാത്ത സ്കോര്‍ കുറിച്ചു.

ക്വിന്റന്‍ ഡി കോക്ക്‌ (42), ജെപി ഡുമിനി (39), കേദാര്‍ യാദവ്‌ (28 നോട്ടൗട്ട്‌) എന്നിവര്‍ അതിലെ പ്രധാന സംഭാവനക്കാര്‍. ജെയിംസ്‌ ഫാല്‍ക്നറും പ്രവീണ്‍ താംബെയും റോയല്‍സിനുവേണ്ടി രണ്ടു വിക്കറ്റുകള്‍ വീതം പിഴുതു. താരതമ്യേന ഭേദപ്പെട്ട ലക്ഷ്യം വെറും മൂന്നു വിക്കറ്റുകള്‍ മാത്രം കളഞ്ഞ്‌ 18.3 ഓവറില്‍ റോയല്‍സ്‌ മറികടന്നു.

രണ്ട്‌ മലയാളി യുവതാരങ്ങളുടെ ബാറ്റിങ്‌ വെടിക്കെട്ടുകളാണ്‌ റോയല്‍സിന്‌ ആധികാരിക ജയമൊരുക്കിയത്‌, സഞ്ജു.വി. സാംസണും കരുണ്‍ നായരും. സഞ്ജുവില്‍ നിന്ന്‌ ഉശിരന്‍ പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കരുണ്‍ അത്ഭുതംകാട്ടി. 50 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്ന്‌ കരുണ്‍ രാത്രിയുടെ അധിപതിയായി. സഹ ഓപ്പണര്‍ അജിന്‍ക്യ രഹാനെയു(12) മൊത്ത്‌ 20 റണ്‍സിന്റെ സഖ്യമുണ്ടാക്കിയ കരുണിന്റെ തുടക്കം അത്ര ഭദ്രമായിരുന്നില്ല. രഹാനെയ്‌ക്കുശേഷം വന്ന സഞ്ജുവും കരുണിനെ തന്റെ നിഴലിലാക്കി.

സഞ്ജു തകര്‍പ്പന്‍ സ്ട്രോക്ക്‌ പ്ലേ പുറത്തെടുത്തു. റോയല്‍സിന്‌ നല്ല അടിത്തറയേകിയ സഞ്ജുവിനെ (28 പന്തില്‍ 34) ഷഹ്ബാദ്‌ നദീം ഡഗ്‌ ഔട്ടിലെത്തിച്ചു. സഞ്ജുവിന്റെ മടക്കത്തോടെ റോയല്‍സ്‌ ഇന്നിങ്ങ്സിന്റെ സ്റ്റിയറിങ്‌ കരുണിന്റെ കൈകളില്‍. ആ ദൗത്യം കരുണ്‍ അത്യന്തം ഭംഗിയായി നിര്‍വ്വഹിച്ചു. നേരിട്ട ആദ്യ 30 പന്തുകളില്‍ 29 റണ്‍സില്‍ തട്ടിമുട്ടി നിന്ന കരുണ്‍ പിന്നത്തെ 20 പന്തില്‍ 44 റണ്‍സ്‌ വാരി. ആ വേളയില്‍ അഞ്ചു ഫോറുകളും രണ്ടു സിക്സറുകളും കരുണിന്റെ ബാറ്റില്‍ നിന്ന്‌ മൂളിപ്പറന്നു. അപ്പോഴേക്കും ഡെയര്‍ ഡെവിള്‍സ്‌ കളി കൈവിട്ടിരുന്നു. രജത്‌ ഭാട്ടിയ (17) നിരാശപ്പെടുത്തി. റോയല്‍സ്‌ ജയത്തിലെത്തുമ്പോള്‍ നായകന്‍ ഷെയ്ന്‍ വാട്സന്‍ (16 നോട്ടൗട്ട്‌) കരുണിന്‌ കൂട്ടായുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

Kerala

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

പുതിയ വാര്‍ത്തകള്‍

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.