Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദിക്കെതിരെ ദൂരദര്‍ശനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2014, 09:32 am IST
inIndia

ന്യൂദല്‍ഹി: പത്തുവര്‍ഷമായി നരേന്ദ്രമോദിയെ ‘ബഹിഷ്ക്കരിച്ച’ സര്‍ക്കാര്‍ ചാനലായ ദൂരദര്‍ശന്‍ വാര്‍ത്താ വിഭാഗം മോദിയുടെ അഭിമുഖം വളച്ചൊടിച്ചത്‌ വിവാദമാകുന്നു. കേന്ദ്രവാര്‍ത്താവിതരണ മന്ത്രി മനീഷ്‌ തിവാരി ദൂരദര്‍ശനില്‍ നിയമിച്ച ‘സ്വന്തക്കാരാണ്‌’ മോദിയുടെ അഭിമുഖം ‘വികൃത’മാക്കിയത്‌. നരേന്ദ്രമോദിയുടെ പക്കല്‍ സൂക്ഷിച്ച 56 മിനുറ്റ്‌ ദൈര്‍ഘ്യമുള്ള യഥാര്‍ത്ഥ അഭിമുഖം ബിജെപി പുറത്തുവിട്ടതോടെ ദൂരദര്‍ശന്റെ കള്ളക്കളി പുറത്തായി. മനീഷ്‌ തിവാരിയും പ്രസാര്‍ ഭാരതിയും വിശദീകരണവുമായിറങ്ങിയെങ്കിലും അവ വിശ്വാസയോഗ്യമല്ല.

മോദി പ്രിയങ്കയെ മകളെന്ന്‌ വിശേഷിപ്പിച്ചെന്ന തരത്തിലാണ്‌ അഭിമുഖത്തിലെ പരാമര്‍ശം വന്നത്‌. എന്നാല്‍, ഒരു മകളെന്ന നിലയില്‍ സോണിയയ്‌ക്കുവേണ്ടി പ്രിയങ്ക പറയുന്നതിനെയൊന്നും താന്‍ എതിര്‍ക്കില്ലെന്നാണ്‌ മോദി അഭിമുഖത്തില്‍ പറയുന്നത്‌. പക്ഷേ, അഭിമുഖം വെട്ടിമുറിച്ച്‌ ദൂരദര്‍ശന്‍ അവതരിപ്പിച്ചത്‌. തന്റെ അച്ഛന്‍ രാജീവ്‌ ഗാന്ധിയാണെന്ന്‌ മോദിക്ക്‌ എടുത്തടിച്ച്‌ മറുപടി പറഞ്ഞ പ്രിയങ്കയുടെ നടപടിയും നാണക്കേടായി മാറിയിട്ടുണ്ട്‌.

മോദി ഡി ഡി ന്യൂസിനു നല്‍കിയ അഭിമുഖം 34 മിനുറ്റായി എഡിറ്റുചെയ്താണ്‌ സംപ്രേഷണം ചെയ്തത്‌. അഭിമുഖം നടത്തിയ അവതാരകന്‍ അശോക്‌ ശ്രീവാസ്തവ പറയുന്നത്‌ തനിക്കു മുകളിലും നിരവധി പേരുണ്ടെന്നാണ്‌. അഭിമുഖം നടത്തി മൂന്നു ദിവസം കഴിഞ്ഞാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത്‌. മനീഷ്‌ തിവാരിയുടെയും കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്റെയും പക്കലായിരുന്നു ഈ ദിവസങ്ങളില്‍ അഭിമുഖത്തിന്റെ ടേപ്പെന്നാണ്‌ വിവരം. കോണ്‍ഗ്രസ്‌ നേതാവ്‌ അഹമ്മദ്‌ പട്ടേല്‍ തന്റെ സുഹൃത്തും ഭവന സന്ദര്‍ശകനുമായിരുന്നു എന്ന മോദിയുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങളും വെട്ടിമാറ്റിയതില്‍ ഉള്‍പ്പെടുന്നു. യഥാര്‍ത്ഥ അഭിമുഖം പുറത്തുവന്നതോടെ മോദി തന്റെ സുഹൃത്തല്ലെന്നും മോദിയുമായി 2002 നു ശേഷം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി അഹമ്മദ്‌ പട്ടേല്‍ രംഗത്തെത്തി.

അഭിമുഖ സംപ്രേഷണം വിവാദമായതോടെ ദൂരദര്‍ശന്‍ വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറല്‍ എസ്‌. എം. ഖാന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്‌. മനപ്പൂര്‍വ്വമല്ല അഭിമുഖം എഡിറ്റ്‌ ചെയ്തതെന്നാണ്‌ ഖാന്‍ പറയുന്നത്‌.

എന്നാല്‍ പ്രാധാന്യമുള്ള ഭാഗങ്ങള്‍ പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യണമായിരുന്നെന്ന്‌ അഭിമുഖം നടത്തിയ അശോക്‌ ശ്രീവാസ്തവ വ്യക്തമാക്കിയതോടെ ദൂരദര്‍ശനില്‍ മോദിക്കെതിരായി മനപ്പൂര്‍വ്വമുള്ള നീക്കങ്ങള്‍ നടന്നെന്ന്‌ ഉറപ്പായിട്ടുണ്ട്‌.

സ്വന്തം ലേഖകന്‍

ദൂരദര്‍ശന്‍ നടത്തിയ മോദിയുടെ ഇന്റര്‍വ്യൂ കാണാം….

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്
Kerala

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.