Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓള്‍ സ്പാനിഷ്‌ ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2014, 08:22 pm IST
inSports

ലണ്ടന്‍: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളില്‍ ഇത്തവണ ഓള്‍ സ്പാനിഷ്‌ ഫൈനല്‍. ചാമ്പ്യന്‍സ്‌ ലീഗിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ്‌ ഓള്‍ സ്പാനിഷ്‌ ഫൈനലിന്‌ കളമൊരുങ്ങിയത്‌. റയല്‍ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡുമാണ്‌ ഇത്തവണ ചാമ്പ്യന്‍സ്‌ ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുക. 2000-ലാണ്‌ ഇതിന്‌ മുമ്പ്‌ ഓള്‍ സ്പാനിഷ്‌ ഫൈനല്‍ അരങ്ങേറിയത്‌. കൂടാതെ ഒരേ നഗരത്തില്‍ നിന്നുള്ള രണ്ട്‌ ടീമുകള്‍ ഏറ്റുമുട്ടുന്ന ആദ്യ ഫൈനല്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്‌. മെയ്‌ 24ന്‌ ലിസ്ബനിലാണ്‌ ഫൈനല്‍.

സെമിഫൈനലില്‍ റയല്‍ മാഡ്രിഡ്‌ ബയേണ്‍ മ്യൂണിക്കിനെ (ഇരുപാദങ്ങളിലുമായി 5-0) തകര്‍ത്തപ്പോള്‍ അത്ലറ്റികോ ഏപ്രില്‍ 30ന്‌ നടന്ന മത്സരത്തില്‍ ചെല്‍സിയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ കലാശപ്പോരാട്ടത്തിന്‌ യോഗ്യത നേടിയത്‌. സ്റ്റാംഫോഡ്‌ ബ്രിഡ്ജില്‍ നടന്ന രണ്ടാം പാദത്തില്‍ ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ അത്ലറ്റികോ ഗംഭീര വിജയവും ഫൈനല്‍ ബര്‍ത്തും സ്വന്തമാക്കിയത്‌. 40 വര്‍ഷത്തെ ഇടവേളക്കുശേഷമാണ്‌ അത്ലറ്റികോ ഫൈനലില്‍ ഇടംപിടിച്ചത്‌. 1974-ലാണ്‌ അവര്‍ ഇതിന്‌ മുമ്പ്‌ ഫൈനലില്‍ കളിച്ചത്‌. അതേസമയം ചെല്‍സിയുടെ മൂന്നാം ഫൈനല്‍ എന്ന സ്വപ്നമാണ്‌ അത്ലറ്റികോക്കെതിരായ പരാജയത്തിലൂടെ തകര്‍ന്നത്‌.

അത്ലറ്റികോ മാഡ്രിഡിനെതിരായ പോരാട്ടത്തില്‍ ചെല്‍സി കഴിഞ്ഞദിവസം പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ പുറത്തെടുത്ത അതേ തന്ത്രം തന്നെയാണ്‌ പ്രയോഗിച്ചത്‌. പ്രതിരോധത്തിന്‌ ഊന്നല്‍ നല്‍കി കിട്ടുന്ന അവസരങ്ങളില്‍ എതിര്‍ബോക്സിലേക്ക്‌ ആക്രമണം അഴിച്ചുവിടുന്ന രീതിയായിരുന്നു അത്‌. ഈ തന്ത്രം ഫലപ്രദമായതോടെ ഡീഗോ കോസ്റ്റയും അഡ്രിയാനും ഉള്‍പ്പെട്ട അത്ലറ്റികോ നിരയുടെ മുന്നേറ്റങ്ങള്‍ നീലപ്പടയുടെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. എന്നാല്‍ 36-ാ‍ം മിനിറ്റില്‍ ചെല്‍സി ആദ്യ ഗോള്‍ നേടി. സെസാര്‍ അസ്പിലിക്വേറ്റയുടെ പാസില്‍ നിന്ന്‌ ഫെര്‍ണാണ്ടോ ടോറസാണ്‌ ചെല്‍സിയെ മുന്നിലെത്തിച്ചത്‌. എന്നാല്‍ 44-ാ‍ം മിനിറ്റില്‍ അത്ലറ്റികോ സമനില പിടിച്ചു. ജുവാന്‍ഫ്രാന്റെ പാസ്‌ സ്വീകരിച്ച്‌ അഡ്രിയാന്‍ ബോക്സിനുള്ളില്‍ നിന്ന്‌ പായിച്ച വലംകാലന്‍ ഷോട്ട്‌ ചെല്‍സി വലയില്‍ കയറി. ആദ്യപകുതിയില്‍ ഇരുടീമുകളും 1-1ന്‌ സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയിലും അത്ലറ്റികോക്കായിരുന്നു നേരിയ മുന്‍തൂക്കം. മത്സരത്തിന്റെ 60-ാ‍ം മിനിറ്റില്‍ അത്ലറ്റികോ ലീഡ്‌ നേടി. ഡീഗോ കോസ്റ്റയെ ചെല്‍സിയുടെ സാമുവല്‍ ഏറ്റു ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിന്‌ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ്‌ സന്ദര്‍ശകര്‍ മുന്നിലെത്തിയത്‌. കിക്കെടുത്ത ഡീഗോ കോസ്റ്റ ചെല്‍സി ഗോളിയെ കീഴ്പ്പെടുത്തി വലകുലുക്കി. 72-ാ‍ം മിനിറ്റില്‍ അത്ലറ്റികോ മൂന്നാം ഗോളും നേടി. ജുവാന്‍ഫ്രാന്റെ ക്രോസ്‌ ആര്‍ഡ ടുറാന്‍ ഹെഡ്ഡറിലൂടെ വലയിലേക്ക്‌ തിരിച്ചുവിട്ടത്‌ ഗോളി തട്ടിയകറ്റി. പന്ത്‌ വീണ്ടും പിടിച്ചെടുത്ത ടുറാന്‍ വലംകാലുകൊണ്ട്‌ പായിച്ച ഷോട്ട്‌ ചെല്‍സി വലയില്‍ കയറി. പിന്നീട്‌ അവസാന മിനിറ്റുകളില്‍ സമനിലക്കായി ചെല്‍സി കനത്ത ആക്രമണം എതിര്‍ ബോക്സിലേക്ക്‌ അഴിച്ചുവിട്ടെങ്കിലും അവയെല്ലാം അത്ലറ്റികോ പ്രതിരോധം ഫലപ്രദമായി തടഞ്ഞുനിര്‍ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

India

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

India

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.