Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിംഗ്സ്‌ ഇലവന്‍ വിജയഗാഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2014, 08:31 pm IST
inSports

അബുദാബി: മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്സിനായി കാത്തിരുന്നവരെ ഗ്ലെന്‍ മാക്സ്‌വെല്‍ നിരാശയിലാക്കിയെങ്കിലും ബൗളര്‍മാരുടെ കരുത്തില്‍ കിംഗ്സ്‌ ഇലവന്‍ പഞ്ചാബ്‌ വിജയഗാഥ തുടര്‍ന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരായ പോരാട്ടത്തില്‍ 23 റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം. ഐപിഎല്‍ ഏഴാം പതിപ്പില്‍ പരാജയമറിയാത്ത കുതിപ്പാണ്‌ പഞ്ചാബ്‌ നടത്തുന്നത്‌. കളിച്ച നാലു മത്സരങ്ങളിലും ഗംഭീര വിജയം അവര്‍ സ്വന്തമാക്കി. ആദ്യം ബാറ്റ്‌ ചെയ്ത കിംഗ്സ്‌ ഇലവന്‌ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ 18.2 ഓവറില്‍ 109 റണ്‍സിന്‌ എറിഞ്ഞിട്ടാണ്‌ അവര്‍ അപരാജിത കുതിപ്പ്‌ തുടരുന്നത്‌.

കൊല്‍ക്കത്തയ്‌ക്കായി അവസാന ഓവറുകളില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ സുരേഷ്‌ യാദവ്‌ മാത്രമാണ്‌ കാര്യമായ റണ്‍ നേടിയത്‌. 17 പന്തില്‍ 34 റണ്‍സാണ്‌ യാദവ്‌ നേടിയത്‌. യാദവിന്‌ പുറമെ 19 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പ, 13 റണ്‍സെടുത്ത ക്രിസ്‌ ലിന്‍ എന്നിവരാണ്‌ രണ്ടക്കം കടന്ന മറ്റ്‌ ബാറ്റ്സ്മാന്മാര്‍.
ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഇത്തവണയും നിരാശപ്പെടുത്തി. ഓപ്പണര്‍ സ്ഥാനത്ത്‌ നിന്നും മാറിയിട്ടും 5 പന്തില്‍ നിന്നും ഒരുറണ്‍ എടുക്കാനെ ഗംഭീറിന്‌ സാധിച്ചുള്ളു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗംഭീര്‍ പൂജ്യനായിട്ടായിരുന്നു മടങ്ങിയിരുന്നത്‌. പഞ്ചാബിനായി സന്ദീപ്‌ ശര്‍മ്മ 3 വിക്കറ്റ്‌ നേടി. മിച്ചല്‍ ജോണ്‍സണ്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റും നേടി. സന്ദീപ്‌ ശര്‍മ്മയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

നേരത്തെ ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ അയക്കപ്പെട്ട പഞ്ചാബിന്‌ നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ്‌ നഷ്ടത്തില്‍ 132 റണ്‍സേ എടുക്കാനായുള്ളൂ. മിന്നുന്ന ഫോമിലുള്ള ഗ്ലെന്‍ മാക്സ്‌വെല്ലിനെയും ഡേവിഡ്‌ മില്ലറിനെയും തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ കഴിഞ്ഞതാണ്‌ കൊല്‍ക്കത്തയ്‌ക്ക്‌ ആത്മവിശ്വാസം നല്‍കിയത്‌. ഇരുവരും പുറത്തായതിന്റെ ഞെട്ടലില്‍ നിന്ന്‌ പഞ്ചാബിന്‌ കരകയറാനായില്ല. ചീട്ടുകൊട്ടാരം പോലെ പഞ്ചാബ്‌ ബാറ്റിംഗ്‌ നിര തകര്‍ന്നടിഞ്ഞു. ടൂര്‍ണമെന്റില്‍ ആദ്യമായി മികച്ച ബാറ്റിംഗ്‌ പുറത്തെടുത്ത വീരേണ്ടര്‍ സേവാഗിന്റെ ഇന്നിംഗ്സാണ്‌ സ്കോര്‍ നൂറുകടത്തിയത്‌. 37 റണ്‍സെടുത്ത സെവാഗാണ്‌ പഞ്ചാബിന്റെ ടോപ്‌ സ്കോറര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

Kerala

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

Cricket

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

Kerala

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

പുതിയ വാര്‍ത്തകള്‍

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.