Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബോളിവുഡ്‌ താരങ്ങളെ ലക്ഷ്യമിട്ട്‌ ചാവേറാക്രമണത്തിന്‌ ഐഎം പദ്ധതിയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 09:23 pm IST
inIndia

ന്യൂദല്‍ഹി: ബോളിവുഡ്‌ താരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കടന്നുകയറി ആക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. അടുത്തിടെ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ തെഹ്സീന്‍ അഖ്ത്തര്‍ ചോദ്യം ചെയ്യലിനിടെയാണ്‌ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്‌. കഴിഞ്ഞ വര്‍ഷം പിടിയിലായ മുജാഹിദ്ദീന്‍ ഭീകരന്‍ യാസിന്‍ ഭട്ക്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു അഖ്ത്തറിന്‌. ഇയാള്‍ കുറേക്കാലം മൂന്നാറില്‍ താമസിച്ചിരുന്നു.

ബോളിവുഡ്‌ താരങ്ങളെ ലക്ഷ്യംവെച്ച്‌ ചാവേറാക്രമണം നടത്താനാണ്‌ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിരുന്നത്‌. ഒരു താരത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല പദ്ധതി. താരങ്ങള്‍ കൂട്ടമായി പങ്കെടുക്കുന്ന പരിപാടിയില്‍ ചാവേറാക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. ബോളിവുഡ്‌ താരങ്ങള്‍ക്കിടയില്‍ എന്തുകൊണ്ട്‌ ഇങ്ങനെയൊരു ആക്രമണം ലക്ഷ്യമിട്ടു എന്ന ചോദ്യത്തിന്‌ അഖ്ത്തറിന്റെ മറുപടി വിചിത്രമായിരുന്നുവെന്ന്‌ ഉന്നതവൃത്തങ്ങള്‍ പറയുന്നു. താരങ്ങള്‍ പ്രതിനിധീകരിക്കുന്ന ചലച്ചിത്രമേഖല യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും, നഗ്നതാ പ്രദര്‍ശനമാണ്‌ ഇവിടെ നടക്കുന്നതുമെന്നായിരുന്നു മറുപടി. ഇതിലൂടെ സിനിമാ മേഖലയില്‍ പരമാവധി നാശനഷ്ടങ്ങള്‍ വരുത്തുകയായിരുന്നു ലക്ഷ്യം. ആക്രമണം നടത്തുന്നതിനുള്ള കൃത്യമായ ദിവസം നിശ്ചയച്ചിരുന്നില്ലെങ്കിലും ഒരു ദിവസം താരങ്ങള്‍ക്കിടയില്‍ ചാവേറാക്രമണം നടത്തുന്നതിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അഖ്ത്തറും കൂട്ടരും ചര്‍ച്ചചെയ്തിരുന്നു. നേരത്തെ പിടിയിലായ വഖാസ്‌, യാസിന്‍ എന്നിവരുമായി ചേര്‍ന്നാണ്‌ പദ്ധതി ആസുത്രണം ചെയ്തത്‌.

താരങ്ങള്‍ക്കിടയിലുള്ള സ്ഫോടനത്തില്‍ യാസിന്‍ ഭട്ക്കലിന്‌ താല്‍പ്പര്യം കൂടുതലായിരുന്നു. ഇത്തരമൊരു ആക്രമണം നടത്തുന്നതിലൂടെ വലിയ പ്രത്യാഖാതം സൃഷ്ടിക്കാനാകുമെന്നായിരുന്നു വിശ്വാസമെന്നും അഖ്ത്തര്‍ വെളിപ്പെടുത്തി.

ബോളിവുഡിലെ പല താരങ്ങള്‍ക്കും മുന്‍കാലങ്ങളില്‍ ഭീകരാക്രമണ ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ്‌ ഒരു ഭീകരസംഘടന തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.

വിദേശികള്‍,വിനോദ സഞ്ചാരമേഖലകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആക്രമണത്തിന്‌ പദ്ധതിയിടാറുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഇത്തരമൊരു ആക്രമണത്തിന്‌ പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥരെതന്നെ ഞെട്ടിച്ചിരിക്കുകയാണ്‌.

കഴിഞ്ഞ മാസം ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലായ തെഹ്സീന്‍ അഖ്ത്തര്‍ ഇപ്പോള്‍ ദല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

India

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്
Kerala

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.