Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോയല്‍ ചലഞ്ചേഴ്സിന്‌ ജയിക്കാന്‍ 151 റണ്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2014, 09:47 pm IST
inSports

ഷാര്‍ജ: തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെ വിജയിക്കാന്‍ 151 റണ്‍സ്‌ വേണം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ 20 ഓവറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 45 റണ്‍സെടുത്ത ക്രിസ്‌ ലിനും 43 റണ്‍സെടുത്ത ജാക്ക്‌ കല്ലിസും 22 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും പുറത്താകാതെ 24 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമാണ്‌ കൊല്‍ക്കത്തക്ക്‌ ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്‌.

ടോസ്‌ നേടിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ എതിരാളികളെ ബാറ്റിംഗിനയച്ചു. സ്കോര്‍ബോര്‍ഡില്‍ വെറും 10 റണ്‍സുള്ളപ്പോള്‍ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. നേരിട്ട ആദ്യ പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക്‌ ഗംഭീറിനെ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയപ്പോള്‍ അഞ്ച്‌ റണ്‍സെടത്ത മനീഷ്‌ പാണ്ഡെയെ മോര്‍ക്കല്‍ കോഹ്ലിയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കല്ലിസിനൊപ്പം ക്രിസ്‌ ലിന്‍ ഒത്തുചേര്‍ന്നതോടെ കൊല്‍ക്കത്ത മത്സരത്തില്‍ തിരിച്ചെത്തി. ഇരുവരും ശ്രദ്ധയോടെ ഇന്നിംഗ്സ്‌ കെട്ടിപ്പടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ നേടിയ 80 റണ്‍സാണ്‌ തകര്‍ച്ചയില്‍ നിന്ന്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ കരകയറ്റിയത്‌. ഒടുവില്‍ സ്കോര്‍ 90-ല്‍ എത്തിയപ്പോള്‍ 31 പന്തില്‍ നിന്ന്‌ മൂന്നുവീതം സിക്സറും ബൗണ്ടറിയുമടക്കം 45 റണ്‍സെടുത്ത ക്രിസ്‌ ലിന്‍നെ വരുണ്‍ ആരോണിന്റെ പന്തില്‍ എ.ബി. ഡിവില്ലിയേഴ്സ്‌ പിടികൂടി. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ റണ്ണൊന്നുമെടുക്കാതിരുന്ന യൂസഫ്‌ പഠാനെ ആരോണ്‍ കോഹ്ലിയുടെ കൈകളിലെത്തിച്ചു. പിന്നീട്‌ സ്കോര്‍ 107-ല്‍ എത്തിയപ്പോള്‍ 42 പന്തില്‍ നിന്ന്‌ രണ്ട്‌ ഫോറും ഒരു സിക്സറുമടക്കം 43 റണ്‍സെടുത്ത കല്ലിസിനെ യുവേന്ദ്ര ചാഹല്‍ യോഗേഷ്‌ തക്‌വാലെയുടെ കൈകളിലെത്തിച്ചു. പിന്നീട്‌ റോബിന്‍ ഉത്തപ്പയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന്‌ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 129-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും അവര്‍ക്ക്‌ നഷ്ടമായി. 18 പന്തുകളില്‍ നിന്ന്‌ 22 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ ആരോണിന്റെ പന്തില്‍ സ്റ്റാര്‍ക്ക്‌ പിടികൂടി. പിന്നീട്‌ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ സ്കോര്‍ 151-ല്‍ എത്തിച്ചത്‌. ഇന്നിംഗ്സിലെ അവസാന പന്തില്‍ വിനയ്‌കുമാറിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ മോര്‍ക്കല്‍ പിടികൂടുകയും ചെയ്തു. ബാംഗ്ലൂരിന്‌ വേണ്ടി വരുണ്‍ ആരോണ്‍ മൂന്നും സ്റ്റാര്‍ക്ക്‌ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

Kerala

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

Cricket

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

Kerala

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

പുതിയ വാര്‍ത്തകള്‍

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.