Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാര്‍ണിവല്‍ ഗ്രൂപ്പ്‌ കേരളത്തില്‍ മുതല്‍മുടക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2014, 08:47 pm IST
inErnakulam

അങ്കമാലി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ണിവല്‍ ഗ്രൂപ്പ്‌ ഒഫ്‌ കമ്പനീസ്‌ ഈ വര്‍ഷം കേരളത്തിലും, തമിഴ്‌നാട്ടിലുമായി 200 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ തുടക്കമിടുമെന്ന്‌ ചെയര്‍മാന്‍ ശ്രീകാന്ത്ഭാസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മള്‍ട്ടിപ്ലസ്‌ തീയേറ്ററുകള്‍, ഫുഡ്കോര്‍ട്സ്‌, സപ്ലൈചെയിന്‍ മാനേജ്മെന്റ, റൈസ്‌ ബേസ്ഡ്‌ കമ്മോഡിറ്റി വ്യാപാരം തുടങ്ങിയ സംരഭങ്ങള്‍ക്കാണ്‌ കമ്പനി തുടക്കമിടുന്നത്‌.

നെടുംബാശേരി എയര്‍പോര്‍ട്ടിനു സമീപം കരിയാട്ടിലുള്ള കമ്പനിയുടെ ഫുട്കോര്‍ട്ടിന്‌ ഐഎസ്‌ഒ അഗീകാരം ലഭിച്ചത്‌ ഗ്രൂപ്പ്‌ നടത്തുന്ന ഫുഡ്കോര്‍ട്ടുകളുടെ ഗുണമോന്‍മക്ക്‌ ഉദാഹരണമാണെന്നും ശ്രീകാന്ത്ഭാസി. 2015 ഡിസംബറിനുള്ളില്‍ ഇന്ത്യയില്‍ 300 മള്‍ട്ടിപ്ലസ്‌ തീയേറ്ററുകള്‍ ആരംഭിക്കും. 24 മള്‍ട്ടിപ്ലസ്‌ തീയേറ്ററുകളാണ്‌ നിലവില്‍ പ്രവര്‍ത്തിക്കുന്നത്‌.

കേരളത്തില്‍ അഞ്ച്‌ മള്‍ട്ടിപ്ലസ്‌ തീയേറ്ററുകള്‍ക്ക്‌ ഉടന്‍ തുടക്കമിടാനും കമ്പനി പദ്ധതിയിട്ടിട്ടു. തിരുവനന്തപുരം, കരുനാഗപ്പള്ളി, കാക്കനാട്‌, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ്‌ ഇവ. അടുത്തഘട്ടത്തില്‍ തൃശൂര്‍, കാലിക്കറ്റ്‌, കണ്ണൂര്‍ എന്നിവിടങ്ങളിലും മള്‍ട്ടിപ്ലസ്‌ സ്ക്രീനുകള്‍ ആരംഭിക്കും. വെയര്‍ഹൗസ്‌ മാനേജ്മെന്റ്‌, സപ്ലൈചെയിന്‍ മാനേജ്മെന്റ്‌ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക്‌ വ്യാപിപ്പിക്കും. ഇവന്റ്‌ മാനേജ്മെന്റ്‌ പരിപാടികള്‍ക്ക്‌ കേരളത്തില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്‌. അടുത്ത തവണത്തെ കാര്‍ണിവല്‍ കോഴിക്കോട്ടാണ്‌ നടത്തുന്നത്‌.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വ്യവസായങ്ങള്‍ക്ക്‌ അനുകൂലമായ സാഹര്യങ്ങളാണുള്ളത്‌. തൊഴിലാളികളുടെ എണ്ണത്തിലും കേരളമാണ്‌ ലാഭകരം. സിനിമാ രംഗത്തും കമ്പനി സാനിധ്യം അറിയിച്ചിട്ടുണ്ട്‌. ഹിന്ദിയില്‍ നിര്‍മിച്ച സിനിമ ജനുവരിയില്‍ റിലീസ്‌ ചെയ്യും. മലയാളത്തിലും സിനിമകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നുണ്ട്‌. മൂന്നു തിരക്കഥകള്‍ പഠിച്ചു വരികയാണ്‌.

മധ്യപ്രദേശില്‍ നിന്നും വിപുലമായ രീതിയില്‍ അരി കയറ്റുമതി ചെയ്യുന്ന യൂണിറ്റ്‌ ഉടന്‍ കമ്മിഷന്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.

കേരളത്തിലുടനീളം ഫുട്കോര്‍ട്ടുകള്‍ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്‌. തൃശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ ഫുട്കോര്‍ട്ടുകള്‍ക്ക്‌ തുടക്കമാകും.

രാജ്യാന്തര ബിസിനസുകള്‍ക്കും കമ്പനി തുടക്കമിട്ടു കഴിഞ്ഞു. സിങ്കപ്പൂര്‍, ന്യൂയോര്‍ക്ക്‌, ദുബായ്‌ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ വിവിധ പദ്ധതികള്‍ തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ്ങ്‌ ഡയറക്ടര്‍മാരായ ശശികുമാര്‍, പി.വി. സുനില്‍, സോണി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.