Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പക്ഷിപ്പനി: ജപ്പാന്‍ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2014, 07:36 pm IST
inWorld

ടോക്യോ: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ജപ്പാന്‍ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. രാജ്യത്തിന്റെ തെക്കന്‍ പ്രവിശ്യയിലെ പൗള്‍ട്രി ഫാമിലാണ്‌ പക്ഷിപ്പനി ബാധ കണ്ടെത്തിയത്‌. രോഗം പടരാതിരിക്കാന്‍ 1,12,000 കോഴികളെ കൊന്നൊടുക്കാന്‍ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ഉത്തരവിട്ടു. കുമാട്ടോ ജില്ലയിലെ കോഴിഫാമില്‍ നിരവധി കോഴികള്‍ പെട്ടെന്ന്‌ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന്‌ ഉടമ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഡിഎന്‍എ ടെസ്റ്റില്‍ എച്ച്‌ 5 വൈറസുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്‌ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ആരോഗ്യ വകുപ്പ്‌ ഉത്തരവിട്ടത്‌. 56,000 കോഴികളാണ്‌ ഈ ഫാമിലുള്ളത്‌. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത്‌ ഇതേ ഉടമ നടത്തുന്ന സമീപ ഫാമിലെ കോഴികളെ കൊന്നൊടുക്കാനും അധികൃതര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. രോഗബാധ കണ്ടെത്തിയ ഫാമുകളില്‍ നിന്നും സമീപ പ്രദേശത്തുള്ള മറ്റു ഫാമുകളില്‍ നിന്നും കോഴികളെ കടത്തുന്നത്‌ പ്രാദേശിക ഭരണകൂടം നിരോധിച്ചിട്ടുണ്ട്‌. 2 ഫാമുകളുടെയും സമീപ പ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. വൈറസ്‌ ബാധയേറ്റിട്ടുണ്ടോ എന്നറിയാന്‍

മറ്റു ഫാമുകളിലെ കോഴികളെയും പരിശോധനക്ക്‌ വിധേയമാക്കുന്നുണ്ട്‌. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പ്രദേശത്ത്‌ ഉടനെത്തുമെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യ കാബിനറ്റ്‌ സെക്രട്ടറി യോഷിഹിദെ സുഗ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. 3 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ്‌ ജപ്പാനില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. അതേസമയം അയല്‍രാജ്യമായ ദക്ഷിണകൊറിയയില്‍ വൈറസ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്തതിനെ തുടര്‍ന്ന്‌ ജപ്പാന്‍ കര്‍ഷകര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.