Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗോശ്രീ റെയില്‍വേ മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2014, 09:21 pm IST
in Ernakulam

കൊച്ചി: വല്ലാര്‍പാടം ഗോശ്രീ പാലത്തിനു സമാന്തരമായി നിര്‍മ്മിച്ച റയില്‍വേ മേല്‍പാലത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. 2010ല്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിന്റെ ഭാഗമായി നിര്‍മാണം തുടങ്ങിയ പാലം 2012ല്‍ പൂര്‍ത്തിയായിരുന്നു. പരീക്ഷണാര്‍ഥം കണ്ടെയ്നര്‍ ലോറികള്‍മാത്രം പാലത്തിലൂടെ കടത്തിവിട്ടെങ്കിലും അപ്രോച്ച്‌ റോഡുമായി ബന്ധിപ്പിക്കുന്ന സ്ലാബ്‌ തകര്‍ന്നതിനാല്‍ ഗതാഗതം നിര്‍ത്തിവക്കേണ്ടിവന്നു.

പാലത്തോടു ചേരുന്ന അപ്രോച്ച്‌ റോഡ്‌ ഇടിയാന്‍ സാധ്യതയുള്ളതു പരിഗണിച്ചാണ്‌ അപ്രോച്ച്‌ റോഡിനും പാലത്തിനും ഇടയില്‍ സ്ലാബ്‌ നിര്‍മിച്ചത്‌. ആദ്യം അഞ്ചു സ്പാന്‍ നിര്‍മിച്ചു പാലം നീട്ടാനായിരുന്നു നീക്കം എന്നാല്‍ അതിന്റെ പ്ലാന്‍ സമര്‍പ്പിക്കുകയോ ആവശ്യമായ തുക അനുവദിക്കുകയോ ചെയ്തിരുന്നില്ല.

സമാന്തരപാലം തുറക്കാത്തതിനെതിരെ ദ്വീപ്‌ നിവാസികള്‍ സമരം തുടങ്ങിയതോടെ ദേശീയപാതാ അതോറിറ്റി ഉന്നതതലയോഗം ചേര്‍ന്ന്‌ കോഴിക്കോട്‌ എന്‍ഐടി നിര്‍ദേശിച്ചതനുസരിച്ചു 136 മീറ്റര്‍ നീളമുള്ള ഒരു സ്പാന്‍ കൂടി കൂട്ടിച്ചേര്‍ത്തു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 27 സ്പാനുകളിലായി 836 മീറ്ററാണു നിലവില്‍ പാലത്തിന്റെ നീളം. പുതിയ സ്പാന്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതോടെ പാലത്തിന്റെ നീളം 972 മീറ്ററാകും. ഒരു സ്പാന്‍ നിര്‍മിക്കുന്നതിനായി തകരാറിലായിരുന്ന സ്ലാബ്‌ പൊളിച്ചുനീക്കി. സ്ലാബ്‌ തകര്‍ന്ന ഭാഗത്തെ ഗ്രാവല്‍ നീക്കം ചെയ്യുന്നതു പൂര്‍ത്തിയായാല്‍ ഉടന്‍ സ്പാന്‍ നിര്‍മാണം തുടങ്ങും. സംരക്ഷണഭിത്തി ബലപ്പെടുത്തി അപ്രോച്ച്‌ റോഡ്‌ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്‌.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കു ട്രെയിന്‍ കടന്നുവരുന്നതിനു ഗോശ്രീ റോഡിനു കുറുകെ റയില്‍ ക്രോസ്‌ ഉളളതിനാല്‍ ഗോശ്രീ റോഡില്‍ ഗതാഗതക്കുരുക്ക്‌ പതിവു കാഴ്ചയാണ്‌. പലപ്പോഴും ഹൈക്കോടതി ജംക്ഷന്‍ വരെയും വൈപ്പിന്‍ ഗോശ്രീ ജംക്ഷന്‍വരെയും വാഹനങ്ങളുടെ നിര നീളും. റെയില്‍വേ മേല്‍പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചു കഴിഞ്ഞാല്‍ ഗോശ്രീ റോഡിലെ ഗതഗതകുരുക്കിന്‌ പരിഹാരമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.