Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആലുവയിലെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു; പോലീസ്‌ നിസ്സഹായാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2014, 09:21 pm IST
inErnakulam

ആലുവ: ആലുവയില്‍ ഗുണ്ടാസംഘങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഗുണ്ടകളെ പിടികൂടി നടപടിയെടുത്താലും താമസിയാതെതന്നെ ജാമ്യത്തിലിറങ്ങി ഇവര്‍ ഗുണ്ടാപ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്‌. ആലുവയിലുള്ള നിരവധി ഗുണ്ടകള്‍ ഇപ്പോള്‍ അന്യസംസ്ഥാനങ്ങളിലേക്കുവരെ തങ്ങളുടെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്‌. ഗുണ്ടാ നിയമപ്രകാരം തടവിലാക്കുവാന്‍ ശ്രമിച്ചാല്‍പ്പോലും നിയമത്തിലെ നിലവിലുള്ള പോരായ്‌മകള്‍ മുതലെടുത്ത്‌ ഇവരില്‍ പലരും രക്ഷപ്പെടുകയും ചെയ്യുന്നു.

കഴിഞ്ഞദിവസം തൊടുപുഴയില്‍ നടന്ന ഗുണ്ടാ ആക്രമണത്തിന്‌ പിന്നില്‍ പിടിയിലായവരിലൊരാളും ആലുവ എന്‍എഡി സ്വദേശിയാണ്‌. നിരവധി ഗുണ്ടാ ആക്രമണക്കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെയാണ്‌ ജയിലില്‍നിന്നും പുറത്തിറങ്ങിയതെന്ന്‌ അറിയുന്നു. ബിലാലിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ആലുവ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളില്‍ നിരവധി കോളേജ്‌ വിദ്യാര്‍ത്ഥികളും പങ്കാളികളാണെന്ന്‌ വെളിപ്പെട്ടു. പലരും കൊള്ളപ്പലിശാ സംഘത്തിന്‌ പണം തിരിച്ചുവാങ്ങി കൊടുക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും വെളിപ്പെട്ടു.

ഗുണ്ടാസംഘങ്ങളില്‍ അണിചേരുന്നവര്‍ക്ക്‌ പണത്തേക്കാള്‍ കൂടുതലായി പെണ്‍കുട്ടികളെയും ലഹരിവസ്തുക്കളും തരപ്പെടുത്തി കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. പിന്നീട്‌ ഗുണ്ടാസംഘങ്ങളില്‍നിന്നും വിട്ടുപോകാന്‍ ശ്രമിച്ചാല്‍ പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തിയും ഏതെങ്കിലും മയക്കുമരുന്ന്‌ വിതരണകേസുകള്‍ കുത്തിപ്പൊക്കിയും അകത്താക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയുമാണ്‌ ചെയ്യുന്നത്‌. അതിനാലാണ്‌ പലരും ഗുണ്ടാസംഘങ്ങളില്‍നിന്നും വിട്ടുപോകാത്തത്‌. പല ഗുണ്ടകളും ഏറെനാള്‍ കഴിയുമ്പോള്‍ പുതിയ സംഘങ്ങളുണ്ടാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. ആലുവയിലെ ചില രാഷ്‌ട്രീയ നേതാക്കളും ഈ ഗുണ്ടകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.