Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മീനപ്പൂര മഹോത്സവം ഭക്തിസാന്ദ്രമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2014, 09:15 pm IST
in Ernakulam

കൂത്താട്ടുകുളം: നാടെങ്ങും ഭഗവതിക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം കിഴകൊമ്പിലും ഒലിയപ്പുറത്തും പകല്‍പ്പൂരം ഇന്ന്‌. ഒലിയപ്പുറം ഭഗവതിക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന്റെ ഭാഗമായി പുലര്‍ച്ചെ 5-ന്‌ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, വിശേഷാല്‍ പൂജകള്‍, 7.30-ന്‌ തോട്ടുചാലില്‍ ബോലോനാഥിന്‌ ഗജകേസരിപ്പട്ടം സമര്‍പ്പണം, 8-ന്‌ മൂന്ന്‌ ഗജവീരന്‍മാര്‍ അണിനിരക്കുന്ന ശ്രീബലി എഴുന്നുള്ളത്ത്‌, ഉച്ചകഴിഞ്ഞ്‌ 3 -ന്‌ കാഴ്ച ശ്രീബലി, 3 30-ന്‌ പൈറ്റക്കുളത്തുനിന്നും അമ്മന്‍കുടം,കാവടി, വിവിധ താളമേളങ്ങള്‍, പമ്പമേളം , മയിലാട്ടം, ചെണ്ടമേളം, ആട്ടക്കാവടി, തുടങ്ങിയവയുടെ അകമ്പടിയോടെ താലപ്പൊലിയേന്തിയ വീട്ടമ്മമാരും, ബാലികാബാലന്‍മാരും അണിനിരക്കുന്ന ഘോഷയാത്ര വടകര വഴി ഒലിയപ്പുറത്ത്‌ എത്തിച്ചേരും.

തുടര്‍ന്ന്‌ മൂന്ന്‌ ഗജവീരന്‍മാര്‍ അണിനിരന്ന്‌ ആലവട്ടം,മുത്തുക്കുട, വെഞ്ചാമരം തുടങ്ങിയ ചമയങ്ങളോടുകൂടി ദേവിയെ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കും 7- 30 ന്‌ ചുറ്റുവിളക്ക്‌, കളമെഴുത്തുംപാട്ടും വിശേഷാല്‍ ദീപാരാധന രാത്രി 8. 30 ന്‌ പാഞ്ചാലി സ്വയംവരം ചാക്യാര്‍കൂത്ത്‌ 10 ന്‌ എതിരേല്‍പ്പ്‌, വെടിക്കെട്ട്‌, പുലര്‍ച്ചെ 1 ന്‌ മുടിയേറ്റ്‌. നാളെ പതിവ്‌ ഉത്സവചടങ്ങുകള്‍ക്ക്‌ പുറമെ രാത്രി 9 ന്‌ പത്തനംതിട്ട മുദ്രയുടെ മായക്കോട്ടാരം നാടകം. കിഴകൊമ്പ്‌ ഭഗവതിക്ഷേത്രത്തില്‍ ഇന്ന്‌ രാവിലെ 6 ന്‌ മഹാഗണപതിഹോമം, 10 ന്‌ പകല്‍പ്പൂരം പുറപ്പാട്‌ കരിയിലക്കാട്ട്‌ മഠത്തില്‍നിന്നും മില്ലും പടി വി എസ്‌ എസ്‌ ശാഖയില്‍നിന്നും കിഴകൊമ്പ്‌ എ. കെ. വി. എം. എസ്‌ ശാഖയില്‍ നിന്നും കാവടി കുംഭകുടം, താലപ്പൊലി, ഘോഷയാത്രകള്‍ ക്ഷേത്രാങ്കണത്തിലേക്ക്‌. 11 30 ന്‌ ശാസ്താവിന്‌ ഒറ്റക്കലശം , 12- 30ന്‌ കാവടി കുംഭകുടം അഭിഷേകം. ഉച്ചകഴിഞ്ഞ്‌ പൂരഇടി 2 -ന്‌ പാനതുള്ളല്‍ 3 -ന്‌ ചാന്തഭിഷേകം, രാത്രി 9 -ന്‌ ചങ്ങനാശ്ശേരി അണിയറയുടെ മധുരിക്കും ഓര്‍മ്മകളെ നാടകം . 12 30 ന്‌ ഗരുഡന്‍ പറവ , തുടര്‍ന്ന്‌ കൂട്ടപ്പറവയ്‌ക്കു ശേഷം ദേവിയെ തിരിച്ചെഴുന്നുള്ളിക്കല്‍ പുലര്‍ച്ചെ 4 -30 ന്‌ ആറാട്ട്‌, കൊടിയിറക്ക്‌ നാളെ രാത്രി 12- ന്‌ വലിയഗുരുതിക്ക്‌ ശേഷം ദേവിയെ കരിയിലക്കാട്ട്‌ മഠത്തിലേക്ക്‌ തിരികെ എഴുന്നുള്ളിക്കല്‍ പാലക്കുഴ; ഭഗവതിക്ഷേത്രത്തില്‍ ഇന്ന്‌ രാവിലെ 10 -ന്‌ ചാക്യാര്‍ക്കൂത്ത്‌, ഉച്ചകഴിഞ്ഞ്‌ 3- ന്‌ താലപ്പൊലി ഘോഷയാത്ര , 3 -30 ന്‌ പൂര ഇടി, മഞ്ഞള്‍ അഭിഷേകം, 4 -ന്‌ തെക്കെനടയിലെ ദീപാരാധന, 4-30 ന്‌ അത്താഴപൂജയും വടക്കേനടയിലെ ദീപാരാധന തുടങ്ങിയവയുമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.