Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൂട്ടിക്കിടക്കുന്ന വിപണന കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യണം: പൗരസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2014, 09:15 pm IST
in Ernakulam

കോതമംഗലം: കോതമംഗലം നഗരത്തിലെ ഹൈറേഞ്ച്‌ ജംഗ്ഷനില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന കാര്‍ഷിക വിപണനകേന്ദ്രത്തില്‍ രാപ്പകല്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ഉപേക്ഷിക്കപ്പെടുന്ന അറവുമാലിന്യങ്ങളുള്‍പ്പെടെ ലോഡുകണക്കിന്‌ മാലിന്യക്കൂമ്പാരം ഇവിടെ നിക്ഷേപിച്ച്‌ പൊതുജന ആരോഗ്യത്തിന്‌ ഭീഷണിയായിരിക്കുകയാണ്‌. ധര്‍മ്മഗിരി ആശുപത്രിയില്‍ ഒപി-ഐപി വിഭാഗം എന്നിവിടങ്ങളില്‍ ചികിത്സതേടിയെത്തുന്ന രോഗികള്‍ മുനിസിപ്പാലിറ്റിയുടെ മാര്‍ക്കറ്റ്‌ വഴിയുള്ള ലിങ്ക്‌ റോഡില്‍ക്കൂടി സഞ്ചരിക്കുന്നതുമൂലം കൂടുതല്‍ രോഗികളായി മാറുന്ന സാഹചര്യമാണുള്ളത്‌.

മാര്‍ക്കറ്റ്‌ ഇരിക്കുന്ന 85 സെന്റ്‌ സ്ഥലം കാടുകയറി നശിച്ച്‌ അനാശാസ്യ പ്രവര്‍ത്തകരും സാമൂഹികദ്രോഹികളും കഞ്ചാവ്‌ വില്‍പ്പനക്കാരും ലൈംഗിക തൊഴിലാളികളും തമ്പടിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ്‌ ഈ പ്രദേശം. ദുര്‍ഗന്ധം മൂലം തൊട്ടടുത്ത്‌ ആരാധനാലയത്തിലെത്തുന്നവര്‍ക്ക്‌ പലപ്പോഴും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നുണ്ട്‌. ഏതെങ്കിലും കാരണത്താല്‍ ഈ മലിന്യക്കൂമ്പാരത്തിന്‌ തീ പടര്‍ന്നാണ്‌ ഇതിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന രണ്ട്‌ പെട്രോള്‍ പമ്പുകള്‍ ഉണ്ടാക്കുന്ന ദുരന്തസാധ്യത തള്ളിക്കളയാനാകില്ല.

കോതമംഗലം നഗരത്തിലുണ്ടായിരുന്ന മാലിന്യസംസ്ക്കരണപ്പെട്ടികള്‍ അപ്രത്യക്ഷമായതുമൂലം വ്യാപാരികളും മറ്റും നഗരത്തിലെ മാലിന്യം എവിടെ നിക്ഷേപിക്കണമെന്നറിയാതെ വിഷമത്തിലാണ്‌. ഇത്‌ നഗരസഭയുടെ പല പ്രദേശത്തും മാലിന്യങ്ങള്‍ ദിവസങ്ങളോളം കുമിഞ്ഞുകൂടാന്‍ ഇടയായി. ഈ മാലിന്യക്കൂമ്പാരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്ത്‌ നഗരത്തില്‍ മാലിന്യസംസ്ക്കരണ ബോക്സുകള്‍ സ്ഥാപിക്കണമെന്ന്‌ കോതമംഗലം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഹൈറേഞ്ച്‌ ജംഗ്ഷനിലെ മാലിന്യപ്രദേശത്ത്‌ നടന്ന പ്രതിഷേധയോഗം ആവശ്യപ്പെട്ടു. പ്രതിഷേധയോഗം കോതമംഗലം പൗരസമിതി ചെയര്‍മാന്‍ പി.എ. പ്രകാശ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജോണി മാറാച്ചേരിയില്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ മനോജ്‌ ഗോപി മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ മര്‍ക്കോസ്‌ കണ്ണന്താനം, രക്ഷാധികാരികളായ എം.എ.കുര്യാക്കോസ്‌, ജോര്‍ജ്‌ ഏളാമറ്റം, വൈസ്‌ ചെയര്‍മാന്‍ ഒ.പി. പോള്‍, ജനറല്‍ സെക്രട്ടറി ടി.പി. മേരിദാസ്‌, ഭാരവാഹികളായ ബിജോ ബേബി, അഡ്വ. മഞ്ജു.കെ.കെ, ദിലോമിന ചേറ്റൂര്‍, സെലിന്‍ മാത്യു, ബിജു താമരച്ചാലില്‍, ദീപക്‌ ഓലിയപുറം, ജോസഫ്‌ തകിടിയില്‍, ബിജു മേനോന്‍.സി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.