Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബൂത്തുകള്‍ സജ്ജം: വോട്ടെടുപ്പ്‌ രാവിലെ ഏഴു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2014, 09:59 pm IST
in Ernakulam

കൊച്ചി: ബൂത്തുകള്‍ ഒരുങ്ങി. വോട്ടെടുപ്പ്‌ രാവിലെ 7 ന്‌ ആരംഭിക്കും. ഇന്നു രാവിലെ ഏഴു മുതല്‍ വൈകീട്ട്‌ ആറു വരെ ഇടവേളകളില്ലാതെ 11 മണിക്കൂറാണ്‌ വോട്ടുചെയ്യാന്‍ സമയം നല്‍കിയിട്ടുള്ളത്‌. ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലായി 2292740 വോട്ടര്‍മാരാണ്‌ ഇന്ന്‌ പോളിങ്‌ ബൂത്തുകളില്‍ എത്തുന്നത്‌.

വോട്ടു ചെയ്യുന്നതിനായി എത്തുന്നവര്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡാണ്‌ ഹാജരാക്കേണ്ടത്‌. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ മറ്റ്‌ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാവൂ. വോട്ടര്‍ കാര്‍ഡ്‌ ഇല്ലാതെ ബൂത്തിലെത്തുന്ന സമ്മതിദായകര്‍ മറ്റ്‌ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ വോട്ടുചെയ്യുന്നതിനായി പ്രിസൈഡിങ്‌ ഓഫീസര്‍ക്ക്‌ സത്യവാങ്മൂലം നല്‍കണം. ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാരുടെ ഹെല്‍പ്‌ ഡെസ്കില്‍ ഇതിനുള്ള ഫോറം ലഭിക്കും. ഇതില്‍ അപേക്ഷകന്റെ വിരലടയാളവും കയ്യൊപ്പും നിര്‍ബന്ധമാണ്‌. പ്രിസൈഡിങ്‌ ഓഫീസര്‍ക്ക്‌ മുന്നിലാണ്‌ കയ്യൊപ്പും വിരലടയാളവും രേഖപ്പെടുത്തേണ്ടത്‌. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ഹാജരാക്കാന്‍ കഴിയാത്തതിന്‌ കാരണം സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണം.

പാസ്പോര്‍ട്ട്‌, ്ര‍െഡെവിങ്‌ ലൈസന്‍സ്‌, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ജീവനക്കാര്‍ക്കു നല്‍കുന്ന ഫോട്ടോ പതിച്ച സര്‍വീസ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌, ബാങ്കിന്റെയോ (സഹകരണ ബാങ്കിന്റെ ഒഴികെ) പോസ്റ്റോഫീസിന്റെയോ ഫോട്ടോ പതിച്ച പാസ്ബുക്ക്‌, പാന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍.) പദ്ധതിയില്‍ നല്‍കുന്ന സ്മാര്‍ട്‌ കാര്‍ഡ്‌, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്‌, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കുന്ന ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ സ്മാര്‍ട്‌ കാര്‍ഡ്‌, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വിതരണം ചെയ്യുന്ന അംഗീകൃത ഫോട്ടോ വോട്ടര്‍ സ്ലിപ്പ്‌ എന്നിവയാണ്‌ കമ്മിഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകള്‍.

ജില്ലയില്‍ തിരഞ്ഞെടുപ്പ്‌ പോളിങ്‌ സാമഗ്രികള്‍ ഏറ്റുവാങ്ങിയ ജീവനക്കാര്‍ അതത്‌ പോളിങ്‌ ബൂത്തുകളിലെത്തി തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ മുതല്‍ തന്നെ വിവിധ വിതരണകേന്ദ്രങ്ങളില്‍ ജീവനക്കാര്‍ എത്തിത്തുടങ്ങിയതോടെ പോളിങ്‌ സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഉച്ചയോടെ എല്ലാ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ സാധനങ്ങള്‍ കൈപ്പറ്റി ജീവനക്കാര്‍ അവര്‍ക്ക്‌ നിശ്ചയിച്ച ബൂത്തുകളിലേക്ക്‌ യാത്രയായി. ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം എറണാകുളം മഹാരാജാസിലും ഗവ.ഗേള്‍സ്‌ യു.പി.സ്കൂളിലും ഒരുക്കിയിരുന്ന വിതരണകേന്ദ്രങ്ങളില്‍ എത്തി പരിശോധന നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.