Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രചാരണം കഴിഞ്ഞെങ്കിലും സ്ഥാനാര്‍ത്ഥികള്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2014, 09:56 pm IST
in Ernakulam

കൊച്ചി: ക്ഷേത്ര ദര്‍ശനത്തൊടൊപ്പം ഏഴ്‌ നദ്ദേഹം ഫോണിലൂടെ വോട്ടഭ്യര്‍ഥിച്ചു. വോട്ടര്‍മാരുടെ സ്ലിപ്പുകളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി. ി‍യമസഭാ മണ്ഡലങ്ങളിലുമെത്തി ഒരിക്കല്‍ കൂടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട്‌ എ.എന്‍. രാധാകൃഷ്ണന്‍ വോട്ടെടുപ്പിന്റെ തലേന്നും സജീവമായി. തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലും വെണ്ണല മഹാദേവ ക്ഷേത്രത്തിലും രാവിലെ ദര്‍ശനം നടത്തി. പറവൂര്‍ ചേണ്ടമംഗലത്തെത്തി ബിജെപിക്ക്‌ പിന്തുണ പ്രഖ്യാപിച്ച കേരള വിശ്വകര്‍മ സഭ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. പറവൂര്‍ മാരിയമ്മന്‍ കോവിലില്‍ ദര്‍ശനം നടത്തിയ ശേഷം ഞാറയ്‌ക്കലില്‍ ക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട തയ്യാറെടുപ്പുകളെക്കുറിച്ച്‌ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും അതോടൊപ്പം ഇതുവരെയുളള പ്രചരണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തുകയും ചെയ്തു.

ബൂത്ത്‌ തലത്തിലെ ക്രമീകരണങ്ങളും വിലയിരുത്തി. എറണാകുളം ലോക്സഭാ മണ്ഡലത്തിന്‌ കീഴില്‍ വരുന്ന ഏഴ്‌ നിയമസഭാ മണ്ഡലങ്ങളിലെ ആയിരത്തോളം ബൂത്തുകളില്‍ തിരഞ്ഞെടുപ്പ്‌ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചു. കഴിഞ്ഞ പതിനാല്‌ ദിവസങ്ങളിലും പ്രചരണം വളരെ ഭംഗിയായി മുന്നോട്ട്‌ കൊണ്ട പോകാന്‍ കഴിഞ്ഞെന്നും, വളരെ മികച്ച പ്രചാരണ സംവിധാനങ്ങളുമായാണ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനമധ്യത്തിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ബിജെപി മുന്നോട്ട്‌ വയ്‌കുന്ന നിലപാടുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്‌ തന്റെയും പാര്‍ട്ടിയുടെയും ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

വൈകീട്ട്‌ മൂന്നരയോടെ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യരെ സന്ദര്‍ശിച്ച്‌ അനുഗ്രഹം വാങ്ങി. എം ജി റോഡിലെ അദ്ദേഹത്തിന്റെ വസതിയായ സദ്ഗമയിലെത്തിയാണ്‌ എ.എന്‍. രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയത്‌.

കലൂര്‍ തെരഞ്ഞെടുപ്പ്‌ ഓഫീസില്‍ ബിജെപിക്ക്‌ പിന്തുണ പ്രഖ്യാപിച്ചെത്തിയ തിരക്കഥാകൃത്ത്‌ സേതു, ശ്രീകുമാര്‍ അരൂക്കുറ്റി, രാജേഷ്‌ ജയറാം, പ്രമോദ്‌ പപ്പന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന്‌ ചേരാനല്ലൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നടന്ന വിവാഹ സത്കാരത്തിലും പങ്കെടുത്ത ശേഷം മട്ടാഞ്ചേരിയിലാണ്‌ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പുള്ള നിശബ്ദ പ്രചാരണം എഎന്‍ആര്‍ അവസാനിപ്പിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.