മോന് സ്ത്രീവേഷം കെട്ടിയെന്ന് കരുതി സ്ത്രീയാകുമോ? ഒരു സ്ത്രീ പുരുഷവേഷം കെട്ടിയെന്ന് കരുതി പുരുഷനാകുമോ? മോനേ, കാഷായവസ്ത്രം വാരിച്ചുറ്റിയതുകൊണ്ടുമാത്രം ആരും സന്ന്യാസിയാകുന്നില്ല. അതിന് ആദ്യം മനസ്സിനെ കാഷായം മുറുക്കുകയാണ് വേണ്ടത്. അത് കഴിഞ്ഞുവരുമ്പോള്‍ അമ്മ മോന് വസ്ത്രം തരാം. പിന്നീട് അദ്ദേഹത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: