Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോതമംഗലം പൂക്കാരപാറ കൊലക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 10:14 pm IST
in Ernakulam

കൊച്ചി: കോതമംഗലം പൂക്കാരപാറ കോലക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കോതമംഗലം പൂക്കാരപാറ പൂക്കാരമൂതലല്‍ പരീതിന്റെ മക്കളായ കുഞ്ഞുമുഹമ്മദ്‌, ബാവ, റഹീം, ഇബ്രാഹിം, ഇവരുടെ ബന്ധുവായ പോത്താനിക്കാട്‌ മടയൂര്‍ കരയില്‍ മരോട്ടിക്കല്‍ വീട്ടില്‍ മുഹമ്മദ്‌ മകന്‍ ഷമീര്‍ എന്നിവരെയാണ്‌ കോടതി കുറ്റവിമുക്തരാക്കി വെറുതെവിട്ടത്‌. 2009ല്‍ എറണാകുളം ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ കോടതി നാലുപ്രതികളെയും ജീവപര്യന്തം ശിക്ഷിച്ച വിധിയാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌.

വഴിത്തര്‍ക്കത്തെ തുടര്‍ന്ന്‌ അയല്‍വാസിയും യുവാവുമായ അസീസിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി എന്നായിരുന്നു പ്രതികള്‍ക്കെതിരെയുള്ള കേസ്‌. 2004 ഫെബ്രുവരി 21നായിരുന്നു സംഭവം. അന്നു രാത്രി ഒമ്പതിന്‌ പൂക്കരപാറയിലുള്ള സഹോദരിയുടെ വീട്ടിലേക്കു അസീസ്‌ പോകും വഴി അയല്‍വാസികളായ പ്രതികള്‍ കട്ടില്‍ കാല്‌, മരവടി മുതലായവ ഉപയോഗിച്ചു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. പരിക്കുപറ്റിയ അസീസിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വഴിമധ്യേമരണപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട അസീസിന്റെ സഹോദരിനല്‍കിയതായി പറയുന്ന പ്രഥമവിവരമൊഴിയും അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഫ്‌ഐആറും മുന്‍സമയം വെച്ചു കെട്ടിച്ചമച്ച രേഖകളാണ്‌. യഥാര്‍ത്ഥത്തില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ്‌ അന്വേഷണം നടത്തിയത്‌. ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്നും അതിന്റെ അനുകൂല്യം പ്രതികള്‍ക്കാണെന്നും കോടതി വിധി പ്രസ്താവിച്ചു. ജസ്റ്റിസ്‌ വി.കെ. മോഹനന്‍, ബി. കമാല്‍പാഷ എന്നിവരുടെ ബെഞ്ചാണ്‌ പ്രതികളുടെ അപ്പീല്‍വാദം കേട്ട്‌ വിധി പറഞ്ഞത്‌. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ്‌ പ്രതികള്‍ക്കുവേണ്ടി ഹാജരായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

India

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

പുതിയ വാര്‍ത്തകള്‍

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.