Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളത്തെ ഏഴു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ മഹാരാജാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2014, 10:31 pm IST
in Ernakulam

കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം എറണാകുളം മഹാരാജാസ്‌ കോളേജായിരിക്കുമെന്ന്‌ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം. ചരിത്രത്തിലാദ്യമായാണ്‌ എറണാകുളം ലോക്സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളുടെയും വോട്ടുകള്‍ ഒരേ കേന്ദ്രത്തില്‍ എണ്ണുന്നത്‌. എന്നാല്‍ ചാലക്കുടി മണ്ഡലത്തില്‍ പറ്റിയകേന്ദ്രം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ രണ്ടിടത്തായി വോട്ടെണ്ണാനാണ്‌ ഇപ്പോള്‍ തീരുമാനം. കാക്കനാട്‌ ഭാരതമാത കോളേജ്‌, കളമശേരി സെന്റ്‌ പോള്‍സ്‌ എന്നിവയായിരിക്കും ചാലക്കുടിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ വിതരണകേന്ദ്രങ്ങള്‍ തന്നെയായിരുന്നു വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിരുന്നത്‌. ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, ജില്ല പൊലീസ്‌ ചീഫ്‌ (സിറ്റി) കെ.ജി.ജയിംസ്‌ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ എറണാകുളം ലോക്സഭ മണ്ഡലത്തിലെ വോട്ടുകള്‍ എണ്ണിയത്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഉള്‍പ്പടെ രണ്ടു കേന്ദ്രങ്ങളിലായിരുന്നു. ഇക്കുറി ഏഴ്‌ നിയമസഭ മണ്ഡലങ്ങളുടെയും വോട്ടുകള്‍ മഹാരാജാസില്‍ മാത്രമായി എണ്ണും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടുകള്‍ മഹാരാജാസ്‌ കോളേജിലെ ഒന്നാം നിലയിലെ ഇംഗ്ലീഷ്‌ മെയിന്‍ ഹാളില്‍ തെക്കുഭാഗത്തുള്ള കേന്ദ്രത്തിലായിരിക്കും എണ്ണുക. എറണാകുളം മണ്ഡലത്തിലെ വോട്ടുകള്‍ മഹാരാജാസ്‌ ഓഡിറ്റോറിയത്തിലും തൃക്കാക്കരയുടെ വോട്ടുകള്‍ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്തും കൊച്ചി നിയമസഭ മണ്ഡലത്തിലെ വോട്ടുകള്‍ ഓഡിറ്റോറിയത്തിന്റെ വടക്കുഭാഗത്തുള്ള കേന്ദ്രത്തിലാവും എണ്ണുക. കളമശേരി നിയമസഭ മണഡ്ലത്തിലെ വോട്ടുകള്‍ ഒന്നാം നിലയിലെ ഇംഗ്ലീഷ്‌ മെയിന്‍ ഹാളില്‍ വടക്കുഭാഗത്തുമായി ക്രമീകരിക്കുന്ന കേന്ദ്രത്തില്‍ എണ്ണും. പറവൂര്‍ നിയമസഭ മണ്ഡലത്തിലെ വോട്ടുകള്‍ ഒന്നാം നിലയിലെ മലയാളം ഹാളിലായിരിക്കും എണ്ണുക.

വോട്ടുയന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഇവിടെ എത്തിച്ച്‌ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സ്ട്രോങ്ങ്‌ റൂമുകളും എണ്ണുന്ന ഹാളുകള്‍ക്കടുത്തായി കണ്ടെത്തിയിട്ടുണ്ട്‌. ഹിസ്റ്ററി ബ്ലോക്ക്‌, കൊമേഴ്സ്‌ ബ്ലോക്ക്‌, ഇംഗ്ലീഷ്‌ ബ്ലോക്ക്‌, മലയാളം ബ്ലോക്ക്‌ എന്നിവടങ്ങളിലായി ഇതിനാവശ്യമായ മുറികള്‍ കണ്ടെത്തി സ്ട്രോങ്ങ്‌ റൂം ഒരുക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്‌. വോട്ടെണ്ണല്‍ കേന്ദ്രം ഒരു സ്ഥലം മാത്രമാകുമ്പോഴുണ്ടാകുന്ന സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ പുതിയസംവിധാനം വഴി സാധിക്കും. ക്രമസമാധാനപാലനത്തിന്‌ ഉപയോഗിക്കേണ്ട പൊലീസ്‌ സേനയുടെ വിന്യാസത്തിലും കാര്യമായ മാറ്റമുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.