Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആത്മവിശ്വാസം നഷ്ടപ്പെട്ട്‌ സഹതാപവോട്ട്‌ ചോദിച്ച്‌ കെ.വി. തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2014, 10:21 pm IST
in Ernakulam

കൊച്ചി: ആത്മവിശ്വാസം നഷ്ടപ്പെട്ട്‌ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ്‌ ഗാന്ധിയെയുടെയും രക്തസാക്ഷിത്വം വോട്ടാക്കിമാറ്റാനുള്ള ശ്രമമാണ്‌ കെ.വി. തോമസ്‌ പര്യടനത്തിലുടനീളം കാഴ്ചവെച്ചത്‌. ഭീകരവാദികളാല്‍ രാജ്യത്തിനു വേണ്ടി അതിദാരുണമായി ജീവന്‍ ത്യജിക്കേണ്ടിവന്ന ഒരമ്മയും മകനും ഈ തെരഞ്ഞെടുപ്പു വേളയിലും നമ്മുടെ മുന്നിലുണ്ട്‌ എന്ന്‌ പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രചരണം.

ആലങ്ങാട്‌ , കോങ്ങോര്‍പ്പള്ളി , നീറിക്കോട്‌ , മാളികപ്പീടിക , തുടങ്ങി പതിനൊന്നു കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. കരുമാല്ലൂര്‍ പഞ്ചായത്തിലെ പര്യടനം കാരക്കുന്നില്‍ നിന്നും ആരംഭിച്ചു. യു സി കോളേജ്‌ , മില്ലുപടി , ലീഗ്‌ ജങ്ക്ഷന്‍ , അക്വാ സിറ്റി , ആശുപത്രിപ്പടി , തട്ടാംപടി , മനക്കപടി , സൊസൈറ്റി കവല , കുന്നുംപുറം , മാഞ്ഞാലി പാലം , കുന്നുകര മണ്ഡലത്തിലെ ചക്കാലക്കല്‍ ജങ്ക്ഷന്‍ , ചുങ്കം കവല , വടക്കേ അട്ടവാശ്ശേരി , കുന്നുകര ജങ്ക്ഷന്‍ , കുത്തിയതോട്‌ എന്നിവിടങ്ങളിലൂടെ അയിരൂര്‍ ഉഴം കവലയില്‍ സമാപിച്ചു.

യു ഡി എഫ്‌ നേതാക്കളായ ബി എ അബ്ദുല്‍ മുത്തലിബ്‌ , കെ കെ ജിന്നാസ്‌ , കെ വി പോള്‍ , ബാബു മാത്യു , സുനില്‍ തിരുവാലുര്‍ , മീന ബാബു , സാജിത ഷംസുദ്ദീന്‍ , ഷമീര്‍ , അഷറഫ്‌ മൂപ്പന്‍ , അഡ്വ. ശിഹാബുധിന്‍ , വി ഇ അബ്ദുള്‍ ഗഫൂര്‍ , ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്നത്തെ പര്യടനം രാവിലെ 7.30 ന്‌ തൃക്കാക്കര മുണ്ടംപാലത്ത്‌ മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാനന്‍ എം എല്‍ എ ആധ്യക്ഷത വഹിക്കും.

കേന്ദ്ര പ്രതിരോധ വകുപ്പ്‌ മന്ത്രി എ കെ ആന്റണി കെ വി തോമസിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം ഇന്ന്‌ അഞ്ചു മണിക്ക്‌ കളമശ്ശേരി സൗത്ത്‌ , ആറുമണിക്ക്‌ വൈറ്റില ജങ്ക്ഷന്‍, ഏഴ്‌ മണിക്ക്‌ ഫോര്‍ട്ട്‌ കൊച്ചി മൂലം കുഴി എന്നിവിടങ്ങളിലും മന്ത്രി കെ എം മാണി വൈകിട്ട്‌ നാലര മണിക്ക്‌ കളമശ്ശേരി , അഞ്ചരയ്‌ക്ക്‌ വൈറ്റില ജങ്ക്ഷന്‍ , ആറരയ്‌ക്ക്‌ ഫോര്‍ട്ട്‌ കൊച്ചി മുലം കുഴി എന്നിവിടങ്ങളിലും പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.