Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോക്സഭാ തെരഞ്ഞെടുപ്പ്‌: കോതമംഗലത്ത്‌ ഇരു മുന്നണികളിലും നിസ്സംഗത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2014, 10:20 pm IST
in Ernakulam

കോതമംഗലം: ലോകസഭ തെരഞ്ഞെടുപ്പിന്‌ ഒരാഴ്ച മാത്രം അവശേഷിക്കെ കോതമംഗലം നിയോജകമണ്ഡലത്തില്‍ ഇരു മുന്നണികളിലെയും പ്രവര്‍ത്തകര്‍ നിസ്സംഗതയില്‍.

യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ്‌ പര്യടനം കോതമംഗലം നിയോജകമണ്ഡലത്തില്‍ വലിയ പ്രതികരണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ദിവസം വരെ പി.ടി. തോമസ്‌ സ്ഥാനാര്‍ത്ഥിയാകുമെന്ന വിശ്വാസത്തിലായിരുന്നു. പ്രത്യേകിച്ചും കോതമംഗലത്ത്‌ എ വിഭാഗത്തിന്‌ മേധാവിത്വമുള്ള നിയോജകമണ്ഡലമെന്ന നിലയിലും. പി.ടി. തോമസിന്റെ അനുയായികള്‍ കൂടുതലുള്ള മണ്ഡലമെന്ന നിലയിലും എന്നാല്‍ പി.ടി. തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം നിരോധിച്ചതോടെ എ വിഭാഗം കടുത്ത നിരാശയിലും നിസ്സംഗതയിലുമാവുകയായിരുന്നു. മാത്രമല്ല പാര്‍ട്ടിയില്‍ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തനത്തിലൂടെ പെട്ടന്ന്‌ ഉദയം ചെയ്ത ഡീന്‍ കുര്യാക്കോസിനെ പൂര്‍ണ്ണ മനസ്സോടെ ഉള്‍ക്കൊള്ളാന്‍ മണ്ഡലത്തിലെ തല മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ക്ക്‌ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതാണ്‌ സത്യം. ഇക്കാരണങ്ങളാലാണ്‌ യുഡിഎഫ്‌ ക്യാമ്പില്‍ നിസ്സംഗത എന്നാണ്‌ ചില രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

എല്‍ഡിഎഫിനാകട്ടെ ഒരുതരത്തിലുമുള്ള ഇടതുപക്ഷ പാരമ്പര്യമോ, അനുഭാവമോ പോലുമില്ലാത്ത ജോയ്സ്‌ ജോര്‍ജ്ജ്‌ എന്ന കോണ്‍ഗ്രസ്സ്‌ പാരമ്പര്യക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള അസംതൃപ്തി എല്‍ഡിഎപിന്റെ ചില നേതാക്കളിലും നല്ലൊരു വിഭാഗം പ്രവര്‍ത്തകരിലും ഇനിയും കെട്ടടങ്ങിയിട്ടില്ല. ഏതെങ്കിലും ഒരു കുറ്റിച്ചൂലിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനില്ലായിരുന്നോ എന്ന്‌ മണ്ഡലത്തിലെ ചില തലമുതിര്‍ന്ന പഴയ സഖാക്കള്‍ ചോദിക്കുന്നത്‌. ഇതോടൊപ്പം പെയ്ഡ്‌ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചരണവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാകപിഴയും ആരോപണ പ്രത്യാരോപണങ്ങളും പാര്‍ട്ടി വോദികളിലും പരസ്യമായും രഹസ്യമായും നടക്കുന്നു. നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിന്‌ പലയിടങ്ങശോളിലും തണുത്ത പ്രതികരണമാണ്‌ ലഭിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്‌. തെരഞ്ഞഎടുപ്പ്‌ പ്രചരണ രംഗത്ത്‌ എതിരാളികളുടെ പ്രചരണത്തെ തടയിടാന്‍ ഇത്തരം നടപടി മൂലം മുഖ്യ പാര്‍ട്ടിയായ സിപിഎംനാകുന്നില്ല. എന്നതും ശ്രദ്ധേയമാണ്‌. പല ലോക്കല്‍ കമ്മറ്റികളിലും പ്രവര്‍ത്തകയോഗങ്ങളിലും സമ്മേളനങ്ങളിലും പ്രവര്‍ത്തക പങ്കാളിത്തം നന്നേ കുറവാണെന്നതും ഇടതു പക്ഷ നേതാക്കളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്‌. ഇടതു മുന്നണികളുടേയും പ്രവര്‍ത്തകരുടേയും ഈ നിഷ്ക്രിയത്വം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ്‌ ഈ മേഖലയിലെ ബിജെപി പ്രവര്‍ത്തകര്‍.

പി.കെ. ബാബു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.