Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മോദിയുടെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ നമോബ്രിഗേഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2014, 09:40 pm IST
in Ernakulam

കൊച്ചി: നരേന്ദ്രമോദിയുടെ നേട്ടങ്ങളും ഗുജറാത്തിന്‌ അദ്ദേഹം സമ്മാനിച്ച വികസന പ്രവര്‍ത്തനങ്ങളും കൊച്ചിയിലെ ജനങ്ങളിലേക്കും എത്തിക്കുകയാണ്‌ നമോ ബ്രിഗേഡ്‌ പ്രവര്‍ത്തകര്‍. മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത്‌ അതിന്റെ ഫലം എങ്ങനെ പ്രതിഫലിക്കും എന്ന്‌ വീഡിയോയിലൂടെ കാഴ്ചക്കാരിലെത്തിക്കുകയാണ്‌ നമോ ബ്രിഗേഡ്‌ പ്രവര്‍ത്തകര്‍. 10 വര്‍ഷം കൊണ്ട്‌ ഗുജറാത്ത്‌ കൈവരിച്ച വളര്‍ച്ചയിലൂടെ മോദി എങ്ങനെ റോള്‍ മോഡല്‍ ആകുന്നുവെന്നതും വാജ്പേയ്‌ ഭരണകാലത്ത്‌ രാജ്യം നേടിയ പുരോഗതിയുമാണ്‌ 20 മിനിറ്റ്‌ നീണ്ടു നില്‍ക്കുന്ന ഡോക്യുമെന്ററിയിലൂടെ പറയുന്നത്‌. ഇതിന്റെ ഭാഗമായി നടക്കുന്ന റോഡ്‌ ഷോയില്‍ മോദി മാസ്ക്‌ ധരിച്ചവരും അണിനിരക്കും.

നമോ ബ്രിഗേഡ്‌ സംഘങ്ങളില്‍ ഐഡി മേഖലയില്‍ ജോലി ചെയ്യുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ സമസ്ത തൊഴില്‍ മേഖലയില്‍ നിന്നുള്ളവരും ഉണ്ട്‌ എന്നതാണ്‌ സവിശേഷമായ മറ്റൊരു കാര്യം. ഇതില്‍ പലര്‍ക്കും പ്രത്യേകിച്ച്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും മമതയില്ല. നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായവരുടെ സംഘടനയാണ്‌ നമോ ബ്രിഗേഡ്‌. ഏതാണ്ട്‌ ഒരു വര്‍ഷം മുമ്പ്‌ രൂപം കൊണ്ട ഈ സംഘടനയുടെ ലക്ഷ്യം തന്നെ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയെന്നതാണ്‌.

മോദിക്ക്‌ വേണ്ടി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നേരിട്ട്‌ വോട്ട്‌ രേഖപ്പെടുത്താന്‍ സാധിക്കില്ല, അതിനാല്‍ കേരളത്തിലെ ബിജെപി പ്രതിനിധികളെ വിജയിപ്പിച്ച്‌ ഓരോ വോട്ടും മോദിക്ക്‌ വേണ്ടി മാറ്റണമെന്നാണ്‌ നമോ ബ്രിഗേഡിന്‌ പറയാനുള്ളത്‌. എറണാകുളം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ വിജയത്തിന്‌ വേണ്ടി മോദിയുടെ വികസന കാഴ്ചപ്പാട്‌ ജനങ്ങളിലേക്ക്‌ എത്തിച്ചുകൊണ്ടുള്ള പ്രചാരണമാണ്‌ ഈ സംഘടന നടത്തുന്നത.്‌ കടവന്ത്ര, മാര്‍ക്കറ്റ്‌ റോഡ്‌, പനമ്പള്ളി നഗര്‍, തൃപ്പൂണിത്തുറ, ഇടപ്പള്ളി ലുലുമാള്‍ എന്നിവിടങ്ങളിലെല്ലാം നമോ ബ്രിഗേഡ്‌ പ്രവര്‍ത്തകര്‍ മോദിയുടെ വികസന നേട്ടവുമായി വരും ദിവസങ്ങളില്‍ സഞ്ചരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

India

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

പുതിയ വാര്‍ത്തകള്‍

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.