Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊന്നുരുന്നിയില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2014, 09:36 pm IST
in Ernakulam

കൊച്ചി: പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ യുഡിഎഫ്‌ സര്‍ക്കാര്‍ തട്ടികൂട്ടിയ വികസന പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ്‌ ചൂടിനൊപ്പം നഗരത്തില്‍ ഗതാഗതകുരുക്കും വര്‍ത്ഥിപ്പിക്കുന്നതായ്‌ ആക്ഷേപം. ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയില്‍ പണി കഴിപ്പിച്ചിട്ടുള്ള പൊന്നുരുന്നി മേല്‍പാലത്തില്‍ ഗതാഗത കുരുക്ക്‌ നിത്യസംഭവമാകുന്നതാണ്‌ ഇപ്പോള്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്‌. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അധികാരികള്‍ മൗനം പാലിയ്‌ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌.

വൈറ്റില ജംഗ്ഷനേയും തമ്മനം-പാലാരിവട്ടത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്‌ പൊന്നുരുന്നി മേല്‍പാലം. വര്‍ഷങ്ങളായിട്ടുള്ള ഇവിടുത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു മേല്‍പാലം. വാഹനങ്ങള്‍ക്കു മണിക്കുറുകളോളം റെയില്‍വേ ഗേറ്റില്‍ കാത്തു കിടക്കേണ്ടി വരുന്ന അവസ്ഥയ്‌ക്ക്‌ അറുതി വരുത്തുന്നതിനാണ്‌ മേല്‍പാലം വന്നത്‌. പക്ഷെ കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും അശാസ്ത്രീയമായ സമീപനം യാത്രക്കാര്‍ക്ക്‌ തീരാ തലവേദനയാണ്‌ സമ്മാനിച്ചത്‌.

തമ്മനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കത്തൃക്കടവ്‌ ഭാഗത്തേയ്‌ക്‌ തിരിയുന്നിടത്താണ്‌ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്‌. ചെറിയ വാഹനങ്ങള്‍ക്കു പോലും തിരിയാന്‍ കഴിയാത്ത തരത്തിലാണ്‌ അപ്രോച്ച്‌ റോഡിന്റെ നിര്‍മ്മാണം എന്നതാണ്‌ ഇതിന്‌ കാരണം.

മേല്‍പ്പാലം വന്നതോടെ പാലാരിവട്ടം വൈറ്റില ഭാഗത്തേയ്‌ക്കുള്ള വാഹനങ്ങളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്‌. അപ്രോച്ച്‌ റോഡുകള്‍ വഴി വലിയ വാഹനങ്ങള്‍ക്ക്‌ കടന്നു പോകാന്‍ കഴിയുന്നില്ല. കലൂര്‍ കത്തൃക്കടവ്‌ റോഡിലേയ്‌ക്ക്‌ പ്രവേശിക്കുന്നതിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതും യാത്രക്കാരെ വലയ്‌ക്കുന്നു. അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഭരണാധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. ഇപ്പോഴത്തെ നിലയില്‍ എംജി റോഡിലേയ്‌ക്ക്‌ പോകേണ്ട യാത്രക്കാര്‍ വൈറ്റിലയില്‍ എത്തി കടവന്ത്ര വഴി പോകേണ്ടി വരുന്നും എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌.

ടോള്‍ പിരിയ്‌ക്കുന്നതിനുള്ള നടപടി തല്‍കാലം ആരംഭിച്ചിട്ടില്ലെങ്കിലും ടോള്‍ബൂത്ത്‌ കൂടി വരികയാണെങ്കില്‍ ഗതാഗത കുരുക്ക്‌ പതിന്മടങ്ങ്‌ വര്‍ദ്ധിയ്‌ക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനത്തിന്‌ മുഖ്യമന്ത്രിയെ കിട്ടുന്നില്ല എന്ന കാരണത്താല്‍ ഉദ്ഘാടനം നീണ്ടുപോകുകയും പിന്നീട്‌ ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയകൂട്ടായ്‌മ മേല്‍പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ആഴ്ചകള്‍ക്കുശേഷം പാലത്തിലൂടെയുള്ള ഗതാഗതം വീണ്ടും നിരോധിച്ചിരുന്നു.

പിന്നീട്‌ ജനരോഷം ഭയന്ന്‌ മുഖ്യമന്ത്രിയെത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു. ഗതാഗതകുരുക്ക്‌ പ്രദേശങ്ങളിലെ കച്ചവടക്കാരെയും ബാധിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌. കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ കെ.വി.തോമസിനും, എംഎല്‍എയ്‌ക്കും മേയര്‍ക്കുമെല്ലാം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ ഇവിടുത്തെ ജനങ്ങള്‍ രോഷാകുലരാണ്‌. തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിച്ച്‌ പ്രതിഷേധം രേഖപ്പെടുത്താനാണ്‌ ജനങ്ങളുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.