Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ തീരദേശഭൂമിയിലൂടെ എ.എന്‍. രാധാകൃഷ്ണന്റെ പര്യടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2014, 10:07 pm IST
inErnakulam

കൊച്ചി: ബിജെപി എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ കൊച്ചി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിന്‌ ഇന്നലെ പര്യവസാനമായി. രാവിലെ ഒമ്പത്‌ മണിയോടെ പള്ളുരുത്തി വെളിയില്‍ നിന്നാരംഭിച്ച സ്ഥാനാര്‍ത്ഥി പര്യടനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ ബി. രാധാകൃഷ്ണമേനോന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി.ജെ. തോമസ്‌, ജില്ലാ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, കൗണ്‍സിലര്‍ ശ്യമള എസ്‌. പ്രഭു, പി.ബി. സുജിത്ത്‌, കെ. ശശിധരന്‍മാസ്റ്റര്‍, പി.ഡി. പ്രവീണ്‍, വിമലാ രാധാകൃഷ്ണന്‍, സജിനി രവികുമാര്‍, സഹജാ ഹരിദാസ്‌, ഇ.എസ്‌. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തീരദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന തീരദേശപരിപാലന നിയമത്തെയും, രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ കണ്ടില്ലന്ന്‌ നടിക്കുന്ന ഇടത്‌ – വലതുമുന്നണികളുടെ നിസംഗതെയെയും സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ എ.എന്‍. രാധാകൃഷ്ണന്‍ രൂക്ഷമായി വിമര്‍ശിച്ചു. ബിഒടി പാലത്തിലെ ടോള്‍ പിരിവെന്ന പേരില്‍ നടക്കുന്ന കൊള്ള നിര്‍ത്തലാക്കാന്‍ ഇതുവരെ സംസ്ഥാനം ഭരിച്ച ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഒന്നും ചെയ്തിട്ടില്ലന്ന്‌ എ.എന്‍. രാധാകൃഷ്ണന്‍ ആരോപിച്ചു. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ വീട്‌ പോലും പണിയാന്‍ കഴിയാത്ത തരത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള തീരദേശപരിപാലന നിയമം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പള്ളുരുത്തി വെളിയില്‍ നിന്നാരംഭിച്ച പര്യടനം വൈകീട്ട്‌ ആറ്‌ മണിയോടെ ഫോര്‍ട്ട്‌ കൊച്ചി ബീച്ചിലെത്തി. അവിടെ സ്ഥാനാര്‍ത്ഥിയുടെ ചിത്രം ആലേഖനം ചെയ്ത നൂറുക്കണക്കിന്‌ പട്ടങ്ങളുമായി ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. എ.എന്‍. രാധാകൃഷ്ണന്‍ എത്തിയതോടെ നൂറുക്കണക്കിന്‌ പട്ടങ്ങള്‍ ആകാശത്തിലേക്കുയര്‍ന്നു. പട്ടങ്ങള്‍ പറത്തിക്കൊണ്ടുള്ള പ്രചരണം കേരളത്തിലെ തിരഞ്ഞെടുപ്പ്‌ രംഗത്ത്‌ നൂതനമായ ആശയമാണെന്ന്‌ ബിജെപി നേതാക്കള്‍ പറഞ്ഞു. അതിന്‌ ശേഷം മട്ടാഞ്ചേരി, ആനവാതില്‍, ചാക്കാമാടം വഴി രാത്രി ഒമ്പതരയോടെ ചെറളായിയില്‍ സ്ഥാനാര്‍ത്ഥി പര്യടനം സമാപിച്ചു. ഇന്ന്‌ വൈപ്പിന്‍ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം രാവിലെ ഒമ്പതിന്‌ കടമക്കുടിയില്‍ നിന്നാരംഭിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.