കൊച്ചി: ശക്തമായ ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും രാജ്യത്തിന്റെ കാര്‍ഷിക, വ്യവസായിക വിപ്ലവത്തിനും നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വം ആവശ്യമാണെന്ന് മോദി ഫോര്‍ പിഎം വോളന്റിയര്‍ മീറ്റ്. 272 പ്ലസ് മോദി ഫോര്‍ പിഎം വോളന്റിയര്‍ മീറ്റിംഗ് വൈഎംസിഎയില്‍ ബിജെപി ഇന്റലെക്ച്വല്‍ സെല്‍ ദേശീയസമിതി അംഗം ജ്യോതിഷ് നായര്‍ ഉദ്ഘാടനം ചെയ്തു. എസ്. അരവിന്ദ് ഷാ, അജിത് പി.റാവു, അഭിലാഷ് കണ്ണന്, അഡ്വ. എച്ച്. സുബ്ബലക്ഷ്മി, സി.ജി. രാജഗോപാല്‍, നവ്യ ശ്യാംകുമാര്‍, പി. രാഘവമേനോന്‍, രാജേഷ് കേജരിവാള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: