Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എഫ്സിഐ ഗോഡൗണില്‍നിന്നും കടത്തിയ 5 ലോഡ്‌ ഗോതമ്പ്‌ സ്വകാര്യ അരിമില്ലില്‍ നിന്ന്‌ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 10:20 pm IST
in Ernakulam

അങ്കമാലി: അങ്കമാലി എഫ്സിഐ ഗോഡൗണില്‍ നിന്നും കടത്തിയ 5 ലോറി ഗോതമ്പ്‌ വേങ്ങൂര്‍ ഭാഗത്തെ സ്വകാര്യ മില്ലില്‍ നിന്നും കണ്ടെടുത്തു. ഉച്ചക്ക്‌ എഫ്സിഐ ഗോഡൗണില്‍ നിന്നും, എറണാകുളത്തേക്ക്‌ പോകേണ്ട 5 ലോഡ്‌ ഗോതമ്പ്‌ റൂട്ട്‌ മാറ്റിയാണ്‌ സ്വകാര്യ മില്ലായ ആവണി ആഗ്രോമില്ലില്‍ എത്തിച്ചത്‌. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ അങ്കമാലി കാലടി എംസി റോഡ്‌ ഭക്ഷ്യവകുപ്പ്‌ പരിശോധന നടത്തിവരികെ വാഹനം മില്ലിലേക്ക്‌ പോകുന്നത്‌ കണ്ടത്‌.
തുടര്‍ന്ന്‌ മില്ലിലെത്തി വാഹന പരിശോധനക്കിടെ ലോറിയുടെ ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുയായിരുന്നു. വാഹനത്തില്‍ ലോഡ്‌ സംബന്ധിച്ച്‌ യാതൊരു രേഖകളുമുണ്ടായില്ല. ഇതേ തുടര്‍ന്ന്‌ കാലടി പോലീസെത്തി അങ്കമാലി എഫ്സിഐ ഗോഡൗണില്‍ തിരിക്കിയപ്പോളാണ്‌ എറണാകുളത്തേക്ക്‌ പേകേണ്ടലോരിയാണിതെന്ന്‌ അധികൃതര്‍ക്ക്‌ വ്യക്തമായത്‌. എറണാകുളം പള്ളുരുത്തി ഭാഗത്തെ അംഗീകൃതഡീലര്‍മാര്‍ക്കുള്ള ഗോതമ്പാണ്‌ ഇവയെന്ന്‌ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌. 50 കിലോ വീതം 200 ചാക്ക്‌ ആയിട്ടുള്ള അഞ്ച്‌ ലോറിയാണ്‌ പിടികൂടിയിട്ടുള്ളത്‌. അഞ്ച്‌ ലോറിയും മില്ലിനകത്ത്‌ നിന്നാണ്‌ പിടികൂടിയിട്ടുള്ളത്‌. ഇതില്‍ ഒന്ന്‌ പകുതി അണ്‍ലോഡ്‌ ചെയ്ത രീതിയിലാണ്‌. മില്ലിനകത്ത്‌ ഗോതമ്പിന്റെ വന്‍ ശേഖരമുള്ളതായി ഭക്ഷ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ തുടരന്വേഷണ മുണ്ടാകും. പിടിച്ചെടുത്ത ഗോതമ്പും രേഖകളും കളക്ടര്‍ക്ക്‌ കൈമാറും. ഗോതമ്പ്‌ പൊടിച്ച്‌ ആട്ട ഉണ്ടാക്കുന്ന പ്രോസസാണ്‌ ആണ്‌ ഇവിടെ നടക്കുന്നത്‌. അങ്കമാലി സെയില്‍ ടാക്സ്‌ ഉദ്യോഗസ്ഥരും, വിജിലന്‍സ്‌ സംഘവുമാണ്‌ പരിശോധിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

India

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

പുതിയ വാര്‍ത്തകള്‍

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.