Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തീരദേശത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ്‌ എ.എന്‍. രാധാകൃഷ്ണന്റെ പര്യടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 09:26 pm IST
in Ernakulam

കൊച്ചി: തീരദേശത്തിന്റെ മണ്ണിലൂടെ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ ബിജെപി എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം സ്ഥാനാര്‍ത്ഥി എ. എന്‍. രാധാകൃഷ്ണന്റെ വൈപ്പിന്‍ മണ്ഡലത്തിലെ സ്ഥനാര്‍ത്ഥി പര്യടനത്തിന്‌ ഉജ്വലമായ പര്യവസാനം. ഇന്നലെ രാവിലെ ഒമ്പത്‌ മണിയോടെ ഗോശ്രീപാലത്തില്‍ നിന്നാണ്‌ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചത്‌. ജില്ലാ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി പര്യടനം ഉദ്ഘാടനം ചെയ്തു.

കെ.ടി. ബിനീഷ്‌ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ്‌ പി.ജെ. തോമസ്‌, പി.എസ്‌. ഷമ്മി, ഇ.എസ്‌. പുരുഷോത്തമന്‍, കെ. എസ്‌. ഷൈജു, പി.എം. രാജീവന്‍, പി.എ. പരമേശ്വരന്‍, എന്‍.എം. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തീരദേശ മണ്ഡലമായ വൈപ്പിനിലെ രൂക്ഷമായ കുടിവെള്ള ക്ഷാത്തില്‍ ഊന്നിയായിരുന്നു പര്യടനത്തിലുടെ നീളം സ്ഥാനാര്‍ത്ഥി സംസാരിച്ചത്‌. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഇരുമുന്നണികളും കാട്ടുന്ന അലംഭാവത്തെ എ.എന്‍. രാധാകൃഷ്ണന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗോശ്രീപാലത്തിലെ സ്വീകരണത്തിന്‌ ശേഷം മുരിക്കും പാടത്തെത്തിയപ്പോള്‍ വാദ്യമേളങ്ങളോടെയാണ്‌ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്‌.

അവിടെ നിന്നും എല്‍ എന്‍ ജി ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്ന പുതുവൈപ്പിലെത്തിയപ്പോള്‍ നിരവധി തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അവിടെയുള്ള വിവിധ തൊഴിലാളി സംഘടനാ ഓഫീസുകളില്‍ കയറി എല്ലാ വിഭാഗത്തില്‍ പെട്ട തൊഴിലാളികളോടും വോട്ടഭ്യര്‍ത്ഥിക്കാന്‍ എ എന്‍ രാധാകൃഷ്ണന്‍ മറന്നില്ല.യുവമോര്‍ച്ചാ- ബി എം എസ്‌ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാളണിയിച്ചാണ്‌ സ്വീകരിച്ചത്‌. ലൈറ്റ്‌ ഹൗസ്‌. വളപ്പ്‌ എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ മല്‍സ്യമേഖലയിലെ തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. ബി ജെ പി യുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈപ്പിന്‍ മണ്ഡലത്തിലെ എല്ലാ പ്രധാന കവലകളിലും പടക്കം പൊട്ടിച്ചും, ഷാളണിയിച്ചും പ്രവര്‍ത്തകര്‍ അത്യുല്‍സാഹത്തോടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ഞാറക്കല്‍ ജംഗ്ഷനില്‍ ഉച്ചയോടെ പര്യടനത്തിന്‌ താല്‍ക്കാലിക വിരാമമായി. വെളിയത്ത്‌ പറമ്പ്‌ ബീച്ചില്‍ നിന്നും നിന്ന്‌ ഉച്ചക്ക്‌ 2.30 ഓടെ പുനരാംരംഭിച്ച പര്യടനം രാത്രി 9.30 ഓടെ മുനമ്പത്ത്‌ സമാപിച്ചു. ഇന്‍ങ്കളമശേരി മണ്ഡലത്തില്‍ നടക്കുന്ന സ്ഥാനാര്‍ത്ഥി പര്യടനം രാവിലെ എട്ട്‌ മണിക്ക്‌ ഐ ആര്‍ ഇ ജംഗ്ഷനില്‍ നിന്നാരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

India

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

പുതിയ വാര്‍ത്തകള്‍

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.