Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്നസെന്റ്‌ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചു; നേതാക്കളെ ജനം കൂവിവിളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 09:25 pm IST
in Ernakulam

പെരുമ്പാവൂര്‍: ചാലക്കുടിയിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി നടന്‍ ഇന്നസെന്റ്‌ പെരുമ്പാവൂര്‍ മേഖലയില്‍ ഇന്നലെ നടത്തിയ തെരഞ്ഞെടുപ്പ്‌ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതിനെത്തുടര്‍ന്ന്‌ പെരുമ്പാവൂര്‍ മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ ഇന്നസെന്റിനെ പ്രതീക്ഷിച്ചിരുന്ന എല്‍ഡിഎഫിന്റെ പ്രവര്‍ത്തകരടക്കമുള്ള പ്രദേശവാസികള്‍ നേതാക്കളടക്കമുള്ളവരെ തടഞ്ഞുവെക്കുകയും കൂവിവിളിക്കുകയും ചെയ്തു.

പെരുമ്പാവൂര്‍ മേഖലയിലെ കൂവപ്പടി, മുടക്കുഴ, അശമന്നൂര്‍, രായമംഗലം എന്നീ നാല്‌ പഞ്ചായത്തുകളിലായിരുന്നു ഇന്നലെ ഇന്നസെന്റ്‌ പര്യടനം നടത്തേണ്ടിയിരുന്നത്‌. ഇതില്‍ അശമന്നൂര്‍ പഞ്ചായത്തില്‍ പര്യടനത്തിന്റെ പകുതിവെച്ച്‌ പ്രചരണം നിര്‍ത്തി. രാത്രി 7.45 ഓടെയായിരുന്നു ഇത്‌. കൂടാതെ രായമംഗലം പഞ്ചായത്തില്‍ പൂര്‍ണമായും അശമന്നൂര്‍ പഞ്ചായത്തില്‍ ഭാഗികമായും പര്യടനം ഒഴിവാക്കി. ഒരു പഞ്ചായത്തില്‍ 14 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്‌. ഇതില്‍ പലയിടങ്ങളിലും സ്ഥാനാര്‍ത്ഥി എത്താതിരുന്നത്‌ ജനത്തിന്റെ പ്രതിഷേധങ്ങള്‍ക്കിടയാക്കി. പ്രസംഗം കേട്ട്‌ ക്ഷമ നശിച്ച ജനങ്ങള്‍ സ്ഥാനാര്‍ത്ഥി എത്തുന്നില്ലെന്ന്‌ അറിഞ്ഞപ്പോള്‍ കൂവിവിളിച്ചു. അശമന്നൂര്‍ പഞ്ചായത്തിലെ മുട്ടത്തുമുകള്‍ ദാരുള്‍ ഇസ്ലാം കോളനിയില്‍ സിപിഎം നേതാക്കളെ തടഞ്ഞുവെച്ചു. സ്ഥാനാര്‍ത്ഥി എത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു നേതാക്കളെ തടഞ്ഞുവെച്ചത്‌. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ വോട്ടുചെയ്യില്ലെന്നും കോളനിനിവാസികള്‍ പ്രഖ്യാപിച്ചു. രായമംഗലം പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌-എസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ കാഞ്ഞിലി, സിപിഎം നേതാക്കളായ പി.കെ. സോമന്‍, വി.പി.ശശീന്ദ്രന്‍ തുടങ്ങിയവരടക്കമുള്ള എല്‍ഡിഎഫ്‌ നേതാക്കള്‍ ജനങ്ങളുടെ പ്രതിഷേധത്തിനിരയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.