Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെരഞ്ഞെടുപ്പിനായി വേണ്ടിവരുന്നത്‌ 504 വാഹനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 09:24 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ തിരഞ്ഞെടുപ്പ്‌ സമാഗ്രികള്‍ കൊണ്ടുപോകുന്നതിനും പോളിങ്‌ ഉദ്യോഗസ്ഥരെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുമായി വാടകയ്‌ക്ക്‌ എടുക്കുന്നത്‌ 504 വാഹനങ്ങള്‍. ഇതില്‍ 305 ബസുകളും 198 ജീപ്പ്പുകളും ഒരു ബോട്ടും ഉള്‍പ്പെടും. താലൂക്ക്തലത്തിലാണ്‌ വാഹനങ്ങള്‍ ക്രമീകരിക്കുന്നത്‌.

മൂന്നു നിയോജകമണ്ഡലങ്ങള്‍ പരിധിയില്‍ ഉള്ള കണയന്നൂര്‍ താലൂക്കിലാണ്‌ ഏറ്റവുമധികം വാഹനങ്ങള്‍ വേണ്ടിവരിക. 56 ബസുകളും 65 ജീപ്പ്പുകളും ഒരു ബോട്ടും ഉള്‍പ്പടെ 122 വാഹനങ്ങളാണ്‌ ഇവിടെ വാടകയ്‌ക്ക്‌ എടുക്കുക. കണയന്നൂര്‍ താലൂക്ക്‌ പരിധിക്കുള്ളിലുള്ള തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെ പോളിങ്‌ ബൂത്തുകളിലേക്ക്‌ സാമഗ്രികളും ഉദ്യോഗസ്ഥരേയും അയക്കാനാണിത്‌. 420 പോളിങ്‌ ബൂത്താണ്‌ താലൂക്കിന്റെ പരിധിയില്‍. തൃപ്പൂണിത്തുറയില്‍ 151 ബൂത്തും എറണാകുളത്ത്‌ 122 ബൂത്തും തൃക്കാക്കരയില്‍ 147 ബൂത്തുമാണുള്ളത്‌. ഇവിടെതന്നെ ഒരു ബോട്ടും ഈയാവശ്യത്തിനായി വേണ്ടിവരും.

രണ്ടു മണ്ഡലങ്ങള്‍ പരിധിയിലുള്ള പറവൂര്‍ താലൂക്കിന്‌ ആവശ്യമായി വരുന്നത്‌ 79 വാഹനങ്ങളാണ്‌. 312 ബൂത്താണ്‌ താലൂക്കിന്റെ പരിധിയില്‍. 26 ബസും 53 ജീപ്പ്പുമാണ്‌ ഇവിടെ തിരഞ്ഞെടുപ്പ്‌ ആവശ്യത്തിനായി വേണ്ടത്‌. താലൂക്കിന്റെ പരിധിയില്‍ 312 പോളിങ്‌ ബൂത്താണുള്ളത്‌.

കുന്നത്തുനാട്‌ താലൂക്കിന്റെ പരിധിയില്‍ രണ്ടു മണ്ഡലങ്ങളേ വരുന്നുള്ളുവെങ്കിലും 325 പോളിങ്‌ ബൂത്തുകളാണ്‌ താലൂക്കിന്റെ പരിധിയില്‍ വരുന്നത്‌. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ്‌ ബൂത്തുള്ള (171) കുന്നത്തുനാടും 154 ബൂത്തുള്ള പെരുമ്പാവൂരുമാണ്‌ താലൂക്കിന്റെ പരിധിയില്‍ വരുന്നത്‌. ഇവിടെ 53 ബസും 21 ജീപ്പ്പും ഉള്‍പ്പടെ 74 വാഹനങ്ങളാണ്‌ വേണ്ടത്‌.

കൊച്ചി താലൂക്കില്‍ 71 വാഹനങ്ങള്‍ മാത്രമാണ്‌ തിരഞ്ഞെടുപ്പ്‌ ജോലിക്കായി വേണ്ടിവരിക. എന്നാല്‍ 286 പോളിങ്‌ ബൂത്തുകള്‍ ഇവര്‍ക്ക്‌ താണ്ടാനുണ്ട്‌. വൈപ്പിനില്‍ 138 ബൂത്തും കൊച്ചിയില്‍ 148 ബൂത്തുമാണ്‌ താലൂക്കിന്റെ പരിധിയിലുള്ളത്‌. 60 ബസും 11 ജീപ്പ്പും ഉള്‍പ്പടെ 71 വാഹനങ്ങള്‍ ഇവിടെ വാടകയ്‌ക്കെടുക്കും.

മൂവാറ്റുപുഴയില്‍ 259 ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനും പോളിങ്‌ സാമഗ്രികള്‍ എത്തിക്കുന്നതിനുമായി 66 വാഹനങ്ങളാണ്‌ വേണ്ടിവരിക. ഇതില്‍ 22 ബസുകള്‍ പിറവം നിയോജകമണ്ഡലത്തിലേക്കും 23 ബസുകള്‍ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലേക്കുമാണ്‌ ആവശ്യമായി വരിക. യഥാക്രമം 10, 11 ജീപ്പ്പുകള്‍ വീതം ഇരുമണ്ഡലത്തിലേക്കുമായി ആവശ്യമായി വരുന്നുണ്ട്‌. 289 ബൂത്തുകള്‍ പരിധിയില്‍ ഉണ്ടെങ്കിലും 60 വാഹനങ്ങള്‍ മാത്രമാണ്‌ ആലുവ താലൂക്കിന്‌ ആവശ്യമായി വരുന്നത്‌. അങ്കമാലിയിലെ 144 ബൂത്തുകളില്‍ പോളിങ്‌ ഉദ്യോഗസ്ഥരേയും സാമഗ്രികളും എത്തിക്കുന്നതിനായി 22 ബസും ആറ്‌ ജീപ്പ്പും ആലുവയിലെ 145 ബൂത്തിലേക്കായി 21 ബസും 11 ജീപ്പ്പും ഉള്‍പ്പടെ 32 വാഹനങ്ങളുമാണ്‌ ആവശ്യം.

കോതമംഗലം താലൂക്കിന്‌ കീഴില്‍ ആകെ ആവശ്യമായി വരുന്നത്‌ 32 വാഹനങ്ങളാണ്‌. ഇടുക്കി ലോക്സഭ മണ്ഡലത്തിനു കീഴില്‍ വരുന്ന കോതമംഗലം നിയോജകമണ്ഡലത്തിലെ 136 ബൂത്തുകളാണ്‌ താലൂക്കിന്റെ പരിധിയില്‍ വരുന്നത്‌. 22 ബസും 10 ജീപ്പ്പുമാണ്‌ ഇവിടെ തിരഞ്ഞെടുപ്പ്‌ ജോലിക്കായി ആവശ്യമായി വരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പുതിയ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.