Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അന്തിമ വോട്ടര്‍ പട്ടിക: ജില്ലയില്‍ 2292740പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2014, 10:52 pm IST
in Ernakulam

കൊച്ചി: പൊതുതെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍ പട്ടികയായി. ഇതുപ്രകാരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലായി 2292740 വോട്ടര്‍മാരാണുളളത്‌. ഇതില്‍ 1134523 പുരുഷന്മാരും 1158217 സ്ത്രീകളും. എണ്ണത്തില്‍ 23694 സ്ത്രീകള്‍ കൂടുതലാണ്‌.

കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയിലുണ്ടായിരുന്നത്‌ 2237176 വോട്ടര്‍മാരാണ്‌. കഴിഞ്ഞ ഒമ്പതുവരെ നടന്ന പുതുക്കലില്‍ ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കിയവരില്‍ 52747 പേര്‍ക്കു കൂടി വോട്ടവകാശം പുതുതായി ലഭിച്ചിട്ടുണ്ട്‌. ജില്ലയിലെ സര്‍വീസ്‌ വോട്ടര്‍മാരെയും ഓവര്‍സീസ്‌ വോട്ടര്‍മാരേയും കൂടി ചേര്‍ത്താണ്‌ അന്തിമ പട്ടിക.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളള മണ്ഡലം ഇക്കുറിയും പിറവം തന്നെ 187688 വോട്ടരമാരാണ്‌ മണ്ഡലത്തില്‍. ഇതില്‍ 95735 സ്ത്രീകളും 91953 പുരുഷന്മാരുമാണ്‌. സ്ത്രീ വോട്ടര്‍മാര്‍ 3782 എണ്ണം കൂടുതലായുണ്ട്‌. ഏറ്റവും കുറവ്‌ വോട്ടര്‍മാരുളള എറണാകുളത്ത്‌ 72719 സ്ത്രീകളും 70780 പുരുഷന്മാരും കൂടി 143499 വോട്ടര്‍മാരാണുളളത്‌. സ്ത്രീകള്‍ ഇവിടെ 1939 എണ്ണം കൂടുതലായുണ്ട്‌.

പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട്‌, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിലാണ്‌ സ്ത്രീ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ പുരുഷവോട്ടര്‍മാരുളളത്‌. പെരുമ്പാവൂരില്‍ 1489 ഉം അങ്കമാലിയില്‍ 1092 ഉം കുന്നത്തുനാട്ടില്‍ 616 ഉം മൂവാറ്റുപുഴയില്‍ 910 ഉം കോതമംഗലത്ത്‌ 1945 ഉം വോട്ടര്‍മാരാണ്‌ സ്ത്രീകളെക്കാള്‍ കൂടുതലായുളളത്‌.

പെരുമ്പാവൂരില്‍ ആകെയുളള 160395 വോട്ടര്‍മാരില്‍ പുരുഷന്മാര്‍ 80942 ഉം സ്ത്രീകള്‍ 79453 ഉം ആണ്‌. അങ്കമാലിയില്‍ ആകെ വോട്ടര്‍മാരായ 154500 ല്‍ 77796 പുരുഷന്മാരും 76704 സ്ത്രീകളുമാണ്‌. കുന്നത്തുനാട്ടില്‍ 159808 വോട്ടര്‍മാരില്‍ 80212പുരുഷന്മാരും 79596 സ്ത്രീകളുമാണ്‌. മൂവാറ്റുപുഴയില്‍ 81630 പുരുഷന്മാരും 80720 സ്ത്രീകളും ഉള്‍പ്പെടെ 162350 ആണ്‌ ആകെ വോട്ടര്‍മാര്‍. കോതമംഗലത്ത്‌ ആകെയുളള 148377 വോട്ടര്‍മാരില്‍ 75161 പുരുഷന്മാരും 73216 സ്ത്രീകളുമാണ്‌.

ആലുവ മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 163018 ആണ്‌. ഇതില്‍ സ്ത്രീകള്‍ 82105 ഉം പുരുഷന്മാര്‍ 80913 ഉം ആണ്‌. 1192 സ്ത്രീ വോട്ടര്‍മാര്‍ ഇവിടെ കൂടുതലായുണ്ട്‌. കളമശേരിയില്‍ 88446 സ്ത്രീകളും 85165 പുരുഷന്മാരും ഉള്‍പ്പെടെ ആകെ വോട്ടര്‍മാര്‍ 173611. സ്ത്രീകള്‍ എണ്ണത്തില്‍ 3281 കൂടുതലായുണ്ട്‌. പറവൂര്‍ നിയോജക മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 177268. സ്ത്രീകള്‍ 90907, പുരുഷന്മാര്‍ 86361. സ്ത്രീകള്‍ 4546 എണ്ണം കൂടുതലാണിവിടെ.

വൈപ്പിനില്‍ 155806 വോട്ടര്‍മാരുളളതില്‍ 79700 സ്ത്രീകളും 76106 പുരുഷന്മാരുമാണ്‌. വ്യത്യാസം 3594. കൊച്ചി നിയോജകമണ്ഡലത്തില്‍ 82202 സ്ത്രീകളും 78483 പുരുഷന്മാരും ഉള്‍പ്പെടെ 160685 വോട്ടര്‍മാരാണ്‌. 3719 സ്ത്രീ വോട്ടര്‍മാരുടെ ഭൂരിപക്ഷമുണ്ട്‌ മണ്ഡലത്തില്‍. 178972 വോട്ടര്‍മാരുളള തൃപ്പൂണിത്തുറയില്‍ 91394 സ്ത്രീ വോട്ടര്‍മാരുളളപ്പോള്‍ 87578 പുരുഷവോട്ടര്‍മാരാണുളളത്‌. 3816 സ്ത്രീകള്‍ എണ്ണത്തില്‍ കൂടുതലായുണ്ട്‌. തൃക്കാക്കര മണ്ഡലത്തില്‍ പുരുഷവോട്ടര്‍മാരേക്കാള്‍ 3877 സ്ത്രീവോട്ടര്‍മാര്‍ കൂടുതലായുണ്ട്‌. ആകെയുളള 166763 വോട്ടര്‍മാരില്‍ സ്ത്രീകള്‍ 85320 ഉം പുരുഷന്മാര്‍ 81443 ഉം ആണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.