Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുഡിഎഫ്‌ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത വനിതകളെ മന്ത്രി ബാബു ഉച്ചഭാഷിണിയിലൂടെ ആക്ഷേപിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2014, 10:50 pm IST
in Ernakulam

പള്ളുരുത്തി: കെ.വി.തോമസിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വിളിച്ചുചേര്‍ത്ത യുഡിഎഫ്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.ബാബു പരിപാടിയില്‍ പങ്കെടുത്തിരുന്ന സ്ത്രീകള്‍ക്ക്‌ നേരെ അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം പള്ളുരുത്തി കച്ചേരിപ്പടിയില്‍ നടന്ന യുഡിഎഫ്‌ കണ്‍വെന്‍ഷനിടയിലാണ്‌ സംഭവങ്ങള്‍ അരങ്ങേറിയത്‌. പള്ളുരുത്തി നാല്‍പ്പതടി റോഡിനുവേണ്ടി വീടു നഷ്ടപ്പെടുന്നവര്‍ കഴിഞ്ഞ ഒന്നാം തീയതി മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ നിവേദനം നല്‍കാന്‍ എത്തിയപ്പോള്‍ മന്ത്രി ഇവരെ ആക്ഷേപിച്ച്‌ ഇറക്കിവിട്ടിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇവര്‍ പത്രസമ്മേളനം നടത്തുകയും വനിതാ കമ്മീഷന്‌ പരാതി നല്‍കുകയും ചെയ്തിരുന്നു.

സംഭവം ഒത്തുതീര്‍പ്പാക്കുവാന്‍ മന്ത്രിയുടെ അനുയായികള്‍ അന്നുമുതല്‍ ശ്രമം തുടങ്ങിയിരുന്നു. മന്ത്രി യുഡിഎഫ്‌ കണ്‍വെന്‍ഷന്‌ എത്തുമ്പോള്‍ ഇവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാമെന്ന ഉറപ്പില്‍ യോഗത്തിന്‌ എത്തിക്കുകയായിരുന്നു. യോഗം ഉദ്ഘാടനം ചെയ്തു തുടങ്ങുന്നതിനിടയില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഇവരെ വ്യക്തിപരമായി അവഹേളിച്ചുകൊണ്ടാണ്‌ മന്ത്രി പ്രസംഗം തുടങ്ങിയത്‌. അല്‍പ്പസമയത്തിനുശേഷം സ്ത്രീകള്‍ പ്രതിഷേധവും മറുപടിയുമായി എഴുന്നേറ്റപ്പോള്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ മന്ത്രിയുടെ കയ്യില്‍നിന്നും മൈക്ക്‌ പിടിച്ചുവാങ്ങുകയായിരുന്നു. യോഗം സംഘര്‍ഷത്തിന്റെ വക്കിലെത്തിയപ്പോള്‍ ലീഗ്‌ പ്രവര്‍ത്തകര്‍ യോഗം ബഹിഷ്ക്കരിക്കുകയും ചെയ്തു. ഇതിനിടയില്‍ കെ.വി.തോമസിന്റെ അനുയായികള്‍ മന്ത്രി നടത്തിയ പെരുമാറ്റത്തെക്കുറിച്ച്‌ അദ്ദേഹത്തെ ഫോണില്‍ വിവരം ധരിപ്പിച്ചു. ചിലര്‍ പരസ്യമായി മന്ത്രി ബാബു കെ.വി.തോമസിനെ തോല്‍പ്പിക്കുന്നതിന്‌ ശ്രമം നടത്തുകയാണെന്നും ആക്ഷേപം ഉന്നയിച്ചു.

മന്ത്രിയും സ്ത്രീകളുമായി നടന്ന വാക്കുതര്‍ക്കം അസഭ്യവര്‍ഷത്തിലെത്തിയത്‌ ചിലരെ ചൊടിപ്പിച്ചു. ഇവര്‍ക്കുനേരെയും മന്ത്രി തട്ടിക്കയറിയതായും പറയുന്നു. കെ.വി.തോമസ്‌ സ്ത്രീകളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇവര്‍ തങ്ങളുടെ പ്രതിഷേധത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ്‌ വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.