Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിശാല ഹിന്ദു സംഗമത്തിന്റെ ഓര്‍മ്മയില്‍ കൊച്ചി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2014, 11:06 pm IST
in Ernakulam

കൊച്ചി: മൂന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ കൊച്ചിയില്‍ അരങ്ങേറിയ വിശാല ഹിന്ദു സംഗമത്തിന്റെ ഓര്‍മ്മ പുതുക്കലായി ധര്‍മ്മരക്ഷാ സംഗമം. ധര്‍മ്മരക്ഷാസംഗമം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറുകയായിരുന്നു . കൊച്ചി നഗരവും എറണാകുളം മറൈന്‍ ഡ്രൈവും കാവിക്കടലായി മാറി. സംഘാടകരുടെ പ്രതീക്ഷ തെറ്റിച്ച ജനക്കൂട്ടമാണ്‌ മറൈന്‍ഡ്രൈവിലേക്ക്‌ ഒഴുകി എത്തിയത്‌. ശശികല ടീച്ചറുടെ ആവേശകരമായ പ്രസംഗത്തില്‍ തുടങ്ങി ഓരോ പ്രാസംഗികരെയും ജയ്‌ വിളികളോടെയാണ്‌ ജനലക്ഷം എതിരേറ്റത്‌. കൈയ്യടികളും ജയ്‌ വിളികളും ഹിന്ദുധര്‍മ്മത്തിനെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കു നേരെ കൊടുങ്കാറ്റായാണ്‌ ആഞ്ഞടിച്ചത്‌. മൂന്നു മണിക്കു മുന്‍പു തന്നെ സംഗമ വേദിയായ മറൈന്‍ഡ്രൈവ്‌ മൈതാനം നിറഞ്ഞു കവിഞ്ഞിരുന്നു. ഹിന്ദു സംസ്കാരത്തെയും ധര്‍മ്മത്തെയും പ്രസ്ഥാനങ്ങളെയും സംരക്ഷിക്കുന്നതിനായി അക്ഷീണയത്നം ചെയ്യുമെന്നുള്ള പ്രതിജ്ഞാവാചകം നെഞ്ചില്‍ കൈവച്ച്‌ ഏറ്റു ചൊല്ലുമ്പോള്‍ അത്‌ ഓരോരുത്തരുടെയും ആത്മാവില്‍ നിന്നാണ്‌ ഉയര്‍ന്നത്‌. വെള്ളാപ്പള്ളി നടേശന്‍ പ്രസംഗത്തില്‍ പറഞ്ഞതുപോലെ ഒരു വശത്ത്‌ കടലും മറുവശത്ത്‌ ജനസമുദ്രവുമായിരുന്നു. 1982 ലെ വിശാല ഹിന്ദുസമ്മേളത്തിനു ശേഷം നടന്ന ധര്‍മ്മ രക്ഷാസംഗമം ചരിത്രം തന്നെയായി മാറിയിരിക്കുന്നു. ഹൈന്ദവ ആചാര്യന്മാര്‍ക്കും മഠങ്ങള്‍ക്കും നേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ ഇനി പൊറുക്കില്ല എന്നുറക്കെ വിളിച്ചു പറയുന്ന ജനക്കൂട്ടത്തെയാണ്‌ കാണാന്‍ കഴിഞ്ഞത്‌.

ഹിന്ദുത്വത്തിനെതിരെ മറ്റു മതങ്ങള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ കുറിച്ച്‌ ഓരോരുത്തരും സംസാരിക്കുമ്പോഴും സ്ത്രികളും കുട്ടികളും അടക്കം ആവേശത്താല്‍ ഇളകിമറിയുകയായിരുന്നു. ഹോമകുണ്ഠത്തില്‍ നിന്ന്‌ പകര്‍ന്ന ആ അഗ്നി ഒരു ആവേശമായി പടര്‍ന്നു കഴിഞ്ഞു എന്നാണ്‌ ധര്‍മ്മ രക്ഷക്കായി കൈകോര്‍ത്ത ഈ ജനലക്ഷങ്ങള്‍ തെളിയിക്കുന്നത്‌. ഈ ചലനം കേരളക്കരയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ സൃഷ്ടിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ അധികം വൈകാതെ നമുക്കു കാണാം എന്നാണ്‌ ധര്‍മ്മ രക്ഷക്കു വേദിയില്‍ എത്തിയവര്‍ പറഞ്ഞത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.