Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരകയറാനാകാതെ ഫാക്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2014, 11:05 pm IST
in Ernakulam

ശേഷസായി ബ്രദേഴ്സിന്റെ പുത്തന്‍ ചുവടുവെപ്പായിരുന്നു മേട്ടൂര്‍ കെമിക്കല്‍സ്‌ ആന്റ്‌ ഇന്‍ഡസ്ട്രിയല്‍സ്‌. ദി ഫെര്‍ട്ടിലൈസര്‍ ആന്റ്‌ മേട്ടൂര്‍ കെമിക്കല്‍സ്‌ എന്ന നാമത്തിലാണ്‌ 1943 ലെ ഫാക്ടിന്റെ ആരംഭം. 1960കളില്‍ കമ്പിനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ദി ഫെര്‍ട്ടിലൈസര്‍ ആന്റ്‌ കെമിക്കല്‍സ്‌ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിമിറ്റഡ്‌ എന്നായി പുനര്‍നാമകരണം ചെയ്തു. 1962ല്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനി ഏറ്റെടുത്തു. അങ്ങനെ പൊതുമേഖലാ സ്ഥാപനമായി. ദി ഫെര്‍ട്ടിലൈസര്‍ ആന്റ്‌ കെമിക്കല്‍സ്‌ ട്രാവന്‍കൂര്‍ ലിമിറ്റഡ്‌ (എഫ്‌എസിറ്റി) എന്ന പേരില്‍ പ്രവര്‍ത്തനം തുടര്‍ന്നു. എം.കെ.കെ.നായര്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായി. സൗഹൃദം പങ്കിട്ട അദ്ദേഹം നാട്ടുകാര്‍ക്കും. പ്രിയമുള്ളവനായി. അതുകൊണ്ടു തന്നെ ഭൂമി ഏറ്റെടുക്കലെല്ലാം സൗഹൃദപരമായി.

യൂറിയ ഉദ്പാദിപ്പിക്കാന്‍ അമ്പലമുകളില്‍ മറ്റൊരു ഡിവിഷന്‍ വന്നു. അമോണിയം സള്‍ഫേറ്റ്‌, അമോണിയം ഫോസ്ഫറേറ്റ്‌ എന്നിവയായിരുന്നു പ്രധാന ഉത്പാദനം. കമ്പനിക്ക്‌ എഞ്ചിനീയറിംഗ്‌ വര്‍ക്സ്‌ എന്ന ഡിവിഷനുണ്ട്‌ (എഫ്‌ഇഡബ്ല്യു) ഡിസൈന്‍ വിഭാഗമായ ഫെഡോ (എഫ്‌ഇഡിഒ) പെട്രോ കെമിക്കല്‍ ഡിവിഷന്‍ ആയ കാപ്രോലാക്ടം പ്ലാന്റ്‌, അമോണിയം പ്ലാന്റ്‌ ഇവയൊക്കെയാണ്‌ വിവിധ ഡിവിഷനുകള്‍.

12000 ജീവനക്കാരുണ്ടായിരുന്ന കമ്പനിയുടെ പ്രവര്‍ത്തനം പരിസ്ഥിതി സൗഹൃദവും മാലിന്യ സംസ്ക്കരണത്തില്‍ അധിഷ്ടിതവുമായിരുന്നു. എന്നാല്‍ ഇതിനെല്ലാം പ്രതികാരമെന്ന നിലയില്‍ കുത്തഴിഞ്ഞ അഴിമതിയാണ്‌ ഇവിടെ നടന്നു വന്നിരുന്നത്‌. അടുത്തിടെ സള്‍ഫര്‍ ഇറക്കുമതി അഴിമതിയില്‍ രണ്ട്‌ കോടിയുടെ അഴിമതി ഇപ്പോള്‍ സിബിഐ അന്വേഷിച്ച്‌ വരികയാണ്‌.

വളം അന്യസംസ്ഥാന ഡിപ്പോകളിലേക്ക്‌ കയറ്റി അയച്ചതെല്ലാം സ്വകാര്യ മുതലാളിമാരുടെ ഗോഡൗണിലാണ്‌ ചെന്നെത്തിയിരുന്നത്‌. ഇതേതുടര്‍ന്ന ഫൈനാന്‍സ്‌ മാനേജുമെന്റ്‌ സസ്പെന്‍ഷനിലാണ്‌. ഇതും സിബിഐ അന്വേഷണ പരിധിയിലാണ്‌. സ്ക്രാപ്പ്‌ വിറ്റയിനത്തില്‍ കാണാതായത്‌ കോടികള്‍ വിലമതിക്കുന്ന ഇരുമ്പ്‌, ഉരുക്ക്‌, അലൂമിനിയം പ്ലേറ്റുകളാണ്‌. ഇത്‌ വിജിലന്‍സ്‌ അന്വേഷണ പരിധിയിലാണ്‌.

കമ്പനിയെ സമുദ്ധരിക്കാന്‍ ഇടത്‌-വലത്‌ എംപിമാര്‍ക്കും ഭരണമുന്നണിക്കും ഇത്‌ വലിയ കാര്യമല്ല. അനുവദിച്ച സബ്സിഡി തുക 991 കോടി എവിടെ? ആര്‍ക്കും നിശ്ചയമില്ല. പുനരുദ്ധാരണവും, ആധുനിക വല്‍ക്കരണവും, സബ്സിഡി തുകയും ഫ്ലക്സില്‍ മാത്രമാണ്‌ കാണുന്നത്‌. പ്രകൃതി വാതകം ഇന്ധനമായി ലഭിച്ചാല്‍ കമ്പനിക്ക്‌ പുനര്‍ജന്മം ലഭിക്കുമെന്ന്‌ ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്‌.

കമ്പനി സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ്‌. വൈവിധ്യവല്‍ക്കരണത്തെക്കുറിച്ച്‌ പറയാന്‍ തുടങ്ങിയിട്ട്‌ അഞ്ച്‌ കൊല്ലമായി. ഫാക്ടിന്റെ മറ്റൊരു സ്ഥാപനമായ ഫെഡോ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായുള്ള സംയുക്ത സംരംഭം, അമ്പലമുകള്‍ രാഷ്‌ട്രീയ കെമിക്കല്‍സിന്റെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി ഫ്യൂവിന്റെ പുതിയ പദ്ധതി ഉദ്യോഗമണ്ഡലിലെ കേരളാ ട്രേഡ്‌ സെന്റര്‍, കണ്ടെയിനര്‍ ഫ്രെയിറ്റ്‌ സ്റ്റേഷന്‍, അമ്പലമുകളിലെ മെഡിസിറ്റി, ഫാക്ട്‌ കുടിവെള്ള പദ്ധതി തുടങ്ങിയ ഒരു ഡസന്‍ പദ്ധതികള്‍ ആരംഭിച്ചിടത്ത്‌ സ്തംഭിച്ചു നില്‍ക്കുകയാണ്‌.

ശേഷാസായി സഹോദരന്മാര്‍ ആദ്യം നല്‍കിയ പേര്‌ ദി ഫെര്‍ട്ടിലൈസര്‍ ആന്റ്‌ മേട്ടൂര്‍ കെമിക്കല്‍സ്‌ എന്നാണ്‌. അത്‌ അന്വര്‍ത്ഥമാകുന്ന തരത്തില്‍ സ്വകാര്യ വല്‍ക്കരണ നീക്കം ധൃതിയില്‍ നടക്കുന്നതാണ്‌ ജീവനക്കാരുടെ ഇപ്പോഴത്തെ ഭയം.

ഏലൂര്‍ ഗോപിനാഥ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.