മറ്റൊരാളുടെ വാക്കിലോ പ്രവൃത്തിയിലോ ആണോ നമ്മുടെ ജീവിതം? നമ്മള് നമ്മളില്‍ തന്നെ നിലകള്ളാത്തതാണ് സകല പ്രശ്നങ്ങള്‍ക്കും കാരണം. കിട്ടുന്ന സമയം വെറുതെയിരുന്നു ചിന്തിച്ചു തലപുണ്ണാക്കാതെ ആധ്യാത്മികപുസ്തകങ്ങള് വായിക്കണം. ആധ്യാത്മികത മനസ്സിലാക്കിയാല്‍ ദുഃഖം ഒഴിവാക്കാന്‍ സാധിക്കും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: