ഈ ലോകത്തെ ആഹ്ലാദപൂര്‍വം സ്വീകരിക്കല്‍. ‘സംസ്കാര’വും ‘മോക്ഷ’വും സത്യത്തില്‍ ഒന്നുതന്നെയല്ലേ? അജ്ഞതയിലാണ് ‘ദ്വൈതം’ നിലനില്‍ക്കുന്നത്, ജ്ഞാനത്തില്‍ ‘അദ്വൈതം’ മാത്രമേയുള്ളൂ. ഓ! ആനന്ദത്തിന്റെയും പ്രണയത്തിന്റെയും ഗീതങ്ങളാലപിച്ച് നൃത്തം ചെയ്യാന്‍ കഴിയാത്ത ഒന്നിന് യഥാര്‍ഥത്തില്‍ മതമാകാന്‍ കഴിയുമോ?
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: